Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പഞ്ചാബിന്റെ പഞ്ച്; സന്തോഷ് ട്രോഫിയില്‍ പഞ്ചാബിന് ആദ്യ ജയം; രാജസ്ഥാന്‍ പുറത്ത്

ആദ്യ മത്സരത്തില്‍ പശ്ചിമ ബംഗാളിനെതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇന്നലെ കളിക്കാനിറങ്ങിയത്. രാജസ്ഥാന്‍ നിരയിലും രണ്ട് മാറ്റങ്ങളുണ്ടായിരുന്നു. തുടക്കത്തില്‍ പഞ്ചാബ് ഗോള്‍ മുഖത്തേക്ക് രാജസ്ഥാന്‍ തുടര്‍ച്ചയായി മുന്നേറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 10:23 pm IST
inFootball

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ പഞ്ചാബിന് ആദ്യ ജയം. രാജസ്ഥാനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രാജസ്ഥാന്‍ സെമി കാണാതെ പുറത്തായപ്പോള്‍ പഞ്ചാബ് സെമി പ്രതീക്ഷ നിലനിര്‍ത്തി. വിജയികള്‍ക്കുവേണ്ടി പകരക്കാരനായി കളത്തിലിറങ്ങിയ തരുണ്‍ സ്ലാതിയ രണ്ട് ഗോള്‍ നേടി. അമര്‍പ്രീത് സിങ്, പരംജിത്ത് സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

ആദ്യ മത്സരത്തില്‍ പശ്ചിമ ബംഗാളിനെതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇന്നലെ കളിക്കാനിറങ്ങിയത്. രാജസ്ഥാന്‍ നിരയിലും രണ്ട് മാറ്റങ്ങളുണ്ടായിരുന്നു. തുടക്കത്തില്‍ പഞ്ചാബ് ഗോള്‍ മുഖത്തേക്ക് രാജസ്ഥാന്‍ തുടര്‍ച്ചയായി മുന്നേറി. മൂന്നാം മിനിറ്റില്‍ അവരുടെ അമിത് ഗോദര ബോകസിന് പുറത്തു നിന്ന് ഒരു ലോങ് റേഞ്ചര്‍ പായിച്ചെങ്കിലും പഞ്ചാബ് ഗോളി ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ അണ്ടര്‍ 21 താരം സഹില്‍ ഖാന്‍ വലതു കാലുകൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ട് പഞ്ചാബ് ഗോളി ഹര്‍പ്രീത് സിങ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തുടര്‍ച്ചയായി രണ്ട് കോര്‍ണറുകള്‍ ലഭിച്ചിട്ടും മുതലാക്കാന്‍ രാജസ്ഥാന് കഴഞ്ഞില്ല.  

പതിനഞ്ച് മിനിറ്റ് ആയപ്പോഴേക്കും പഞ്ചാബ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 22-ാം മിനിറ്റില്‍ നായകന്‍ പരംജിത് സിങ് രാജസ്ഥാന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 38-ാം മിനിറ്റില്‍ പഞ്ചാബ് സമനിലക്കെട്ട് പൊട്ടിച്ചു. പ്രതിരോധ താരം ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പാസില്‍ നിന്ന് ലഭിച്ച അവസരം മന്‍വീര്‍ സിങ് അമര്‍പ്രീതിന് ഹെഡ് ചെയ്ത് നല്‍കി. കിട്ടിയ അവസരം ഇടതുകാലുകൊണ്ട് പായിച്ച് അമര്‍പ്രീത് ഗോളാക്കി.  

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ പഞ്ചാബ് ആക്രമിച്ചു കളിച്ചു. 63-ാം മിനിറ്റില്‍ പഞ്ചാബ് ലീഡ് ഉയര്‍ത്തി. ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ മന്‍വിര്‍ സിങ്ങിനെ ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി മധ്യനിരതാരം പരംജിത്ത് സിങ് ഗോളാക്കി. 70-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി. 81-ാം മിനിറ്റില്‍ പഞ്ചാബ് പട്ടിക പൂര്‍ത്തിയാക്കി. ഒരു ലോങ് ത്രോയ്‌ക്കൊടുവില്‍ പന്ത് നെഞ്ചില്‍ സ്വീകരിച്ചശേഷം തരുണ്‍ സ്ലാതിയ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ പായിച്ച തകര്‍പ്പന്‍ ഹാഫ്വോളി രാജസ്ഥാന്‍ ഗോളിയെയും കീഴടക്കി വലയില്‍ കയറി. 24ന് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ രാജസ്ഥാന് എതിരാളികള്‍ ബംഗാളാണ്. അന്ന് തന്നെ പഞ്ചാബ് മേഘാലയെയും നേരിടും.

Tags: punjabസന്തോഷ് ട്രോഫി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

News

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ജസ്റ്റിസ് എസ്. മുരളീധര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. കമ്മിഷന്‍ അംഗങ്ങളായ വി. ഗീത, കെ. ബൈജുനാഥ്, ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, പ്രഭാഷകന്‍ അഡ്വ. ഹെന്റി ടിഫാന, കമ്മീഷന്‍ സെക്രട്ടറി കെ എസ് ശ്രീജ തുടങ്ങിയവര്‍ സമീപം

സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കണം: ജസ്റ്റിസ് എസ്. മുരളീധര്‍

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

ജില്ലാ വിഭജനവും കേരളത്തിന്റെ സാമ്പത്തിക ഭാവിയും ഭരണപരിഷ്‌കാരമോ രാഷ്‌ട്രീയക്കളിയോ?

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് ഉടൻ സര്‍വീസ് ആരംഭിക്കും; പരീക്ഷണയോട്ടം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.