Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

ശ്രീനിവാസന്റെ പിതാവ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ട്; ഷാഫി പറമ്പിലിന്റേത് രാഷ്‌ട്രീയ ഷണ്ഡത്വം: എ.എന്‍. രാധാകൃഷ്ണന്‍

മത തീവ്രവാദികളായ എസ്ഡിപിഐ പോപ്പുലര്‍ഫ്രണ്ട് പോലുള്ള സംഘടനാ നേതാക്കളുമായി ഒളിഞ്ഞും, തെളിഞ്ഞും സിപിഎമ്മും, കോണ്‍ഗ്രസും നടത്തുന്ന കള്ളക്കളിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മലമ്പുഴ, പാലക്കാട് എംഎല്‍എമാരുടെ സമീപനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 03:48 pm IST
inBJP

പാലക്കാട്:   സ്വന്തം നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റ്‌റായ അനന്തകൃഷ്ണന്റെ മകന്‍ ശ്രീനിവാസ്‌ന്റെ നിഷ്ഠൂരമായ കൊലപാതകത്തെ അപലപിക്കാനോ,  ആശ്വസിപ്പിക്കാനോ ശ്രീനിവാസന്റെ  ബന്ധുക്കളെ കാണാനോ ശ്രമിക്കാത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ കാണിക്കുന്നത് രാഷ്‌ട്രീയ ഷണ്ഡത്വം ആണെന്ന് ബിജെപി സംസ്ഥാനവൈസ് പ്രസിഡണ്ട് എ.എന്‍. രാധാകൃഷ്ണന്‍.. ശ്രീനിവാസന്റെ കുടുംബംഗങ്ങളെ കാണാനും ആശ്വസിപ്പിക്കാനും എത്തിയതാണ്  അദ്ദേഹം.  

ഷാഫി പറമ്പിലിനെ വിജയിപ്പിക്കാന്‍ ബൂത്ത് തലത്തില്‍ രാപകല്‍ കഠിനാധ്വാനം ചെയ്ത  കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടാണ് വധിക്കപ്പെട്ട ശ്രീനിവാസന്റെ പിതാവ്  അനന്തകൃഷ്ണന്‍. സ്വന്തം ബൂത്ത് പ്രസിഡണ്ടിന്റെ വീട്ടില്‍ ദാരുണസംഭവം ഉണ്ടായിട്ടും അവരെ  ആശ്വസിപ്പിക്കാന്‍  സ്ഥലം എംഎല്‍എ കൂടിയായ ഷാഫിപറമ്പില്‍ എത്താത്തത് മതതീവ്രവാദികളുടെ അച്ചാരം മേടിച്ചത് കൊണ്ടാണെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

മത തീവ്രവാദികളായ എസ്ഡിപിഐ    പോപ്പുലര്‍ഫ്രണ്ട് പോലുള്ള സംഘടനാ നേതാക്കളുമായി  ഒളിഞ്ഞും, തെളിഞ്ഞും സിപിഎമ്മും, കോണ്‍ഗ്രസും നടത്തുന്ന കള്ളക്കളിയുടെ   ഏറ്റവും വലിയ ഉദാഹരണമാണ്   മലമ്പുഴ, പാലക്കാട്  എംഎല്‍എമാരുടെ സമീപനം.

മതതീവ്രവാദികളെ സന്തോഷിപ്പിക്കാനാണ് എംഎല്‍എ മാര്‍ ശ്രമിക്കുന്നത്. മത തീവ്രവാദികളുടെ ബിനാമിയായി  പ്രവര്‍ത്തിക്കുന്ന  

ഷാഫി പറമ്പിലിനെ പാലക്കട്ടെ ജനങ്ങള്‍ ബഹിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ സമിതി അംഗം എന്‍.ശിവരാജന്‍,  ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.ബി.ഗോപാലകൃഷ്ണണന്‍, ബിജെപി സംസഥാന ട്രെഷറര്‍ അഡ്വ.ഇ.കൃഷ്ണദാസ്, മേഖലാ സെക്രട്ടറി വി.നടേശന്‍, ജില്ല സെക്രട്ടറി പി.സ്മിതേഷ്, ജില്ലാ കമ്മിറ്റി അംഗം സുന്ദരേശന്‍ കൊപ്പം, എസ്‌സി മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ്  സുരേഷ്ബാബു യാക്കര,   മണ്ഡലം ഭാരവാഹികളായ വിജേഷ്.കെ,  അഡ്വ.പദ്മപ്രകാശ് , ബിനില്‍ മടപ്പള്ളത്ത്,  ഗോപി യാക്കര,  ലക്ഷ്മണന്‍.കെ(കൗണ്‍സിലര്‍), ലിനീഷ് ലോകനാഥന്‍, അനീഷ് മുരുകന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Tags: A.N Radhakrishnanഷാഫി പറമ്പില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുരോഹിതനെതിരായ ആക്രമണം; മന്ത്രി വാസവന്റെ ഇടപെടല്‍ സംശയകരം: എ.എന്‍. രാധാകൃഷ്ണന്‍

Kerala

എ എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയും സിനിമാ സംവിധായകന്‍ വിഷ്ണു മോഹനനും വിവാഹിതരായി.

Kerala

എ.എന്‍. രാധാകൃഷ്ണന്റെ മകള്‍ വിവാഹിതയായി; വരന്‍ മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍

Kerala

പനി വകവെയ്‌ക്കാതെ മലകയറ്റം; മലയാറ്റൂര്‍ മല കയറി എ.എന്‍.രാധാകൃഷ്ണന്‍

Kerala

“അടുത്ത തവണ ഷാഫി തോൽക്കും’: സഭയിൽ വിവാദ പരാമർശവുമായി സ്പീക്കർ, ഡയസിന് മുന്നിലെത്തി ബാനർ കെട്ടി പ്രതിപക്ഷ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.