Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എ എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയും സിനിമാ സംവിധായകന്‍ വിഷ്ണു മോഹനനും വിവാഹിതരായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2023, 09:01 pm IST
inKerala

കൊച്ചി: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയും സിനിമാ സംവിധായകന്‍ വിഷ്ണു മോഹനനും വിവാഹിതരായി.

എറണാകുളം ചേരാനല്ലൂര്‍ വേവ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍

ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, ഝാര്‍ഖണ്ഡ് ഗവര്‍ണ്ണര്‍ സി.പി. രാധാകൃഷ്ണന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, പി. രാജീവ്, എംപിമാരായ എ.എം. ആരിഫ്, വി.കെ. ശ്രീകണ്ഠന്‍, എം.കെ. രാഘവന്‍, ഹൈബി ഈഡന്‍, എം.എല്‍.എ. മാരായ കെ. ബാബു, ടി.ജെ. വിനോദ്, കെ. എന്‍. ഉണ്ണികൃഷ്ണന്‍, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനം ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, മോര്‍ അത്യേനിഷ്യസ് ഏലിയാസ്,അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി, യോഗി ഭക്താനന്ദ, ഹരിഹരാത്മാനന്ദ, ഗംഗേശാനന്ദ സ്വാമികള്‍,
രാഷ്‌ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ കാര്യകാരി ക്ഷണിതാവ് എസ്. സേതുമാധവന്‍, ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ മേനോന്‍, ബിജെപി മുന്‍അധ്യക്ഷന്മാരായ ഓ. രാജഗോപാല്‍ , സി കെ പദ്മനാഭന്‍ , സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, സംഘടനാ സെക്രട്ടറി കെ. സുഭാഷ്, മധ്യ മേഖല അധ്യക്ഷന്‍ എന്‍ ഹരി , സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബിജെപി ജില്ലാ പ്രസിഡന്റുമാരായ വി.കെ. സജീവന്‍, ബി.ബി. ഗോപകുമാര്‍, വി.വി. രാജേഷ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ദേശീയ സെക്രട്ടറി നോബിള്‍ മാത്യൂ,
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍, ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സാജുമോന്‍ വട്ടേക്കാട് , കെപിഎംസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി,
ചലച്ചിത്രമേഖലയില്‍ നിന്നും മമ്മൂട്ടി, സുരേഷ് ഗോപി, ബിജു മേനോന്‍, സലിം കുമാര്‍, കൃഷ്ണപ്രസാദ്, ഉണ്ണികൃഷ്ണന്‍, ഉണ്ണിമുകുന്ദന്‍ , സൈജു കുറുപ്പ് , ദേവന്‍ , കൃഷ്ണകുമാര്‍ , അജു വര്‍ഗീസ് , വിനയന്‍ , അനുശ്രീ, ശിവദ, സംവിധായകരായ സത്യന്‍ അന്തിക്കാട്, രഞ്ജി പണിക്കര്‍, മേനക സുരേഷ്, സുരേഷ്‌കുമാര്‍, ആന്റണി പെരുമ്പാവൂര്‍, പ്രശസ്ത പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍,
വ്യവസായ പ്രമുഖന്‍മാരായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി, ഇസാഫ് ബാങ്ക് എം.ഡി. കെ. പോള്‍ തോമസ്, ചുങ്കത്ത് ഗ്രൂപ്പ് എം.ഡി. രാജീവ് പോള്‍, ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, മാംഗോ മെഡോസ് എം.ഡി. എന്‍.കെ. കുര്യന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചെയര്‍മാന്‍ മധു. എസ്. നായര്‍, ഹൈക്കോടതി ജസ്റ്റിസ് എന്‍. നഗരേഷ്, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്. മനു, തുടങ്ങി പ്രമുഖര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേരാന്‍ എത്തി

Tags: A.N RadhakrishnanVishnu Mohan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

Entertainment

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലക്ഷ്യ 2024 സോഷ്യല്‍ മീഡിയ കോണ്‍ഫ്‌ളുവന്‍സില്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് സംവിധായകന്‍
വിഷ്ണു മോഹനും നടന്‍ ഉണ്ണി മുകുന്ദനും എക്‌സലന്‍സ് പുരസ്‌കാരം സമ്മാനിക്കുന്നു
Kerala

ബംഗാള്‍ ഗവര്‍ണര്‍ എക്‌സലന്‍സ് പുരസ്‌കാരം ഉണ്ണി മുകുന്ദനും വിഷ്ണു മോഹനും

News

പുരോഹിതനെതിരായ ആക്രമണം; മന്ത്രി വാസവന്റെ ഇടപെടല്‍ സംശയകരം: എ.എന്‍. രാധാകൃഷ്ണന്‍

Mollywood

“കഥ ഇന്നുവരെ” പൂർത്തിയായി.

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.