Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാവങ്ങളെ മതം മാറ്റാനുള്ള ക്രിസ്ത്യന്‍ മിഷണറിമാരുടെ വിലകുറഞ്ഞ തന്ത്രങ്ങളെ തുറന്നുകാട്ടി ഹരേകൃഷ്ണ നേതാവ് അമോഗ് ലില ദാസ്

പാവം പിടിച്ച ജനങ്ങളെ മതത്തിലേക്ക് ആകര്‍ഷിക്കാന്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന വില കുറഞ്ഞ ചില തന്ത്രങ്ങളെ വിമര്‍ശിച്ച് ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ നേതാവും ഇസ്‌കോണ്‍ ദ്വാരക വൈസ് പ്രസിഡന്‍റുമായ അമോഗ് ലിലാ ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 03:41 pm IST
inIndia

ന്യൂദല്‍ഹി: പാവം പിടിച്ച ജനങ്ങളെ മതത്തിലേക്ക് ആകര്‍ഷിക്കാന്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന വില കുറഞ്ഞ ചില തന്ത്രങ്ങളെ വിമര്‍ശിച്ച് ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ നേതാവും ഇസ്‌കോണ്‍ ദ്വാരക വൈസ് പ്രസിഡന്‍റുമായ അമോഗ് ലിലാ ദാസ്.

ഇക്കാര്യം തുറന്നുകാണിക്കാന്‍ അദ്ദേഹം ഒരു വീഡിയോയും പങ്കുവെച്ചു. ഈ രീതി മതപരിവര്‍ത്തനത്തിന് മിഷണറിമാര്‍ ഉപയോഗിക്കുന്ന വില കുറഞ്ഞ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം:

ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായി മികച്ച പ്രവര്‍ത്തനങ്ങളാണ് ഇസ്‌കോണ്‍ നടത്തുന്നതെന്നും അമോഗ് ലീലാ ദാസ് പറഞ്ഞു. അത്ഭുത പ്രവര്‍ത്തികളെ നാടകീയ അവതരിപ്പിച്ചാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ മതപരിവര്‍ത്തനം ചെയ്യുന്നത്. അത്ഭുത സിദ്ധികളുണ്ടെന്ന് പറയുന്ന ചില പാനീയങ്ങള്‍ രോഗികളെ കുടിപ്പിക്കുന്നതാണ് ഒരു രീതി. ഇതോടെ അതുവരെ ശാരീരികമായി തീരെ അവശനായ രോഗി സുഖപ്പെട്ട് നൃത്തം ചെയ്യുന്നു. ഇത് സ്റ്റേജില്‍ കാണിക്കുകയാണ്. ഇത് ക്രിസ്തുവിന്റെ അത്ഭുതശക്തിക്ക് ഉദാഹരണമാണെന്ന് മതപരിവര്‍ത്തകര്‍ വിശദീകരിക്കുകയും ചെയ്യും.

‘അത്ഭുതപ്രവൃത്തികള്‍ കാണിച്ച് മതം മാറ്റിയ ശേഷം ഈ പാവങ്ങള്‍ക്ക് ചികിത്സാ സഹായം, തൊഴില്‍, പണം എന്നിവ നല്‍കുന്നു. ഇതെല്ലാം തീരെ വിലകുറഞ്ഞ രീതികളാണ്.’- അദ്ദേഹം പറയുന്നു. ‘എന്നാല്‍ ഇസ്‌കോണ്‍ ആത്മീയ പരിവര്‍ത്തനത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഞങ്ങല്‍ സനാതന ധര്‍മ്മത്തിലേക്ക് ആളുകളെ പരിവര്‍ത്തനം ചെയ്യാന്‍ ഇത്തരം വില കുറഞ്ഞ ട്രിക്കുകള്‍ ഉപയോഗിക്കാറില്ല. പകരം ഞങ്ങള്‍ അവരെ പ്രചോദിപ്പിക്കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നു.’- അമോഗ് ലീലാ ദാസ് പറയുന്നു.

Tags: ഇസ്കോണ്‍അമോഗ് ലില ദാസ്conversionമതപരിവര്‍ത്തനംക്രിസ്ത്യന്‍ മിഷണറിമാര്‍ക്രിസ്തീയ സുവിശേഷപ്രചാരകഇസ്‌കോൺമിഷണറിസുവിശേഷകന്‍ഹരേ കൃഷ്ണ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.