Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി കലാപത്തിലെ മുഖ്യസൂത്രധാരൻ അൻസാര്‍ ആംആദ്മി പ്രവര്‍ത്തകനെന്ന് ബിജെപി; പിടിക്കപ്പെട്ടപ്പോള്‍ ബിജെപിയെ കുറ്റംചാര്‍ത്തി രക്ഷപ്പെടാന്‍ ആപ്

ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി അക്രമത്തിന്റെ മുഖ്യസൂത്രധാരനായ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന അൻസാർ ആം ആദ്മി പ്രവര്‍ത്തകനെന്ന് ബിജെപി നേതാവ്. എംപി മനോജ് തിവാരിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 11:15 pm IST
in India

ന്യൂഡൽഹി: ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി അക്രമത്തിന്റെ മുഖ്യസൂത്രധാരനായ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന അൻസാർ ആം ആദ്മി പ്രവര്‍ത്തകനെന്ന് ബിജെപി നേതാവ്. എംപി മനോജ് തിവാരിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്.  

‘ഹനുമാന്‍ ജയന്തിക്ക് നേരെ നടന്ന ആക്രമണത്തിലെ മുഖ്യപ്രതി അന്‍സാര്‍ ആംആദ്മി പ്രവര്‍ത്തകനാണെന്ന് അറിയുന്നു. ഇതിന് തെളിവായി ഫോട്ടോകളുണ്ട്. 2020ലെ ദല്‍ഹി കലാപത്തിലെ ആസൂത്രകന്‍ താഹിര്‍ ഹുസ്സൈനും ആപ് പ്രവര്‍ത്തകനാണ്. ആപ് ഒരു കലാപം സൃഷ്ടിക്കാനുള്ള ഫാക്ടറിയാണോ നടത്തുന്നത്?’- ബിജെപി എംപി മനോജ് തിവാരി ചോദിച്ചു.

പിന്നീട് ദല്‍ഹിയിലെ ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂറും ഇതേ വാദവുമായി രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തെഴുതി:’ആപ് പ്രവര്‍ത്തകനാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായ സൂചനകള്‍ ഉള്ളതിനാല്‍ ആപ് നേതൃത്വത്തില്‍ നിന്നും മറുപടി ആവശ്യമാണ്’- പ്രവീണ്‍ ശങ്കര്‍ കപൂര്‍ കത്തില്‍ ആവശ്യപ്പെട്ടു.

ഇതോടെയാണ് ആംആദ്മിയുടെ തേനീച്ചക്കൂട് ഇളകിയത്. പിടിക്കപ്പെടുന്നു എന്ന തോന്നലുണ്ടായതോടെ ആപ് നേതാക്കള്‍ ഓരോരുത്തരായി ബിജെപിയെ കുറ്റപ്പെടുത്തുകയാണ്. ഇപ്പോള്‍ അന്‍സാര്‍ ബിജെപി പ്രവര്‍ത്തകനാണെന്ന ആരോപണമാണ് ആപ് നേതാക്കള്‍ ഉന്നയിക്കുന്നത്. ആപ് എംഎല്‍എ അതിഷി ആരോപിച്ചത് അന്‍സാര്‍ ഒരു ബിജെപി നേതാവാണെന്നാണ്.  ഇക്കാര്യത്തില്‍ ആപിന് പിന്തുണയുമായി ബിജെപിയ്‌ക്കെതിരെ എന്‍ഡിടിവി ചാനല്‍ വന്‍പ്രചാരവേല സംഘടിപ്പിക്കുന്നുണ്ട്. 

എന്തായാലും പിടിയിലായ അന്‍സാര്‍ ദല്‍ഹിയിലെ വൻ തോക്കാണ്.  ആഡംബര ജീവിതം നയിക്കുന്ന ഇയാൾ തോക്കുപിടിച്ച് നിൽക്കുന്നതും സ്വർണചെയിൻ ധരിച്ചു പാനീയങ്ങൾ നുണയുന്നതിന്റെയും  ഫോട്ടോകള്‍ ദേശീയമാദ്ധ്യമങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. കൂടാതെ അനധികൃതമായി ആയുധം കൈവശം വച്ചതുൾപ്പെടെ അൻസാറിനെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Tags: violenceമനോജ് തിവാരിരാമനവമി ഘോഷയാത്രരാം നവമിജഹാംഗീര്‍ പുരിഹനുമാന്‍ ജയന്തിഐഎസ്ജഹാംഗീര്‍പുരിbjpഅന്‍സാര്‍കുറ്റാരോപിതന്‍MPaap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

‘ഇറാൻ മുഴുവൻ മേഖലയെയും അപകടത്തിലാക്കുന്നു ‘ : ഹോർമുസിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ച് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.