Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജഹാംഗീര്‍പുരി അക്രമം; പള്ളിയില്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന നുണ ആവര്‍ത്തിച്ച് അസദുദ്ദീന്‍ ഒവൈസി

ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിയോനുബന്ധിച്ച് നടന്ന ശോഭായാത്രയ്‌ക്ക് നേരെ നടന്ന ആക്രമണത്തില്‍ ദല്‍ഹി പൊലീസ് ജാഗ്രതയോടെ അന്വേഷണം തുടരുകയാണ്. 14 പൊലീസ് സംഘങ്ങള്‍ അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 07:59 pm IST
in India
അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന (വലത്ത്)

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിയോനുബന്ധിച്ച് നടന്ന ശോഭായാത്രയ്‌ക്ക് നേരെ നടന്ന ആക്രമണത്തില്‍ ദല്‍ഹി പൊലീസ് ജാഗ്രതയോടെ അന്വേഷണം തുടരുകയാണ്. 14 പൊലീസ് സംഘങ്ങള്‍ അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

രണ്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 23 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത രണ്ട് പേരെ രണ്ട് ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിട്ടുകൊടുക്കാന്‍ ദല്‍ഹിയിലെ രോഹിണി കോടതി തിങ്കളാഴ്ച വിധിച്ചു. ജഹാംഗീര്‍പുരിയില്‍ വെച്ച് ശോഭായാത്രയെ ആക്രമിച്ച അന്‍സാറിനും എസ് ഐയ്‌ക്കെതിരെ നിറയോഴിച്ച മുഹമ്മദ് അസ്ലമിനുമാണ് രണ്ട് ദിവസം കൂടി പൊലീസ് കസ്റ്റഡി വിധിച്ചത്. മറ്റ് 14 പേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതിനിടയിലാണ് ദല്‍ഹി പൊലീസിനെതിരെ ശക്തമായ ആക്രമണവുമായി എ ഐഎം ഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയത്. ഹനുമാന്‍ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രയില്‍ പലരും വാളും പിസ്റ്റളും കാണിച്ചതായി പരാതിയുണ്ടെന്ന് ഒവൈസി പറഞ്ഞു(എന്നാല്‍ ശോഭായാത്രയെ ആക്രമിച്ചവരായിരുന്നു  ളും തോക്കും ഉയര്‍ത്തിയത്).

‘അക്രമം നടക്കുമ്പോള്‍ പൊലീസ് നോക്കുകുത്തികളായിരുന്നോ? ജഹാംഗീര്‍ പുരിയിലെ സി-ബ്ലോക്കില്‍ നടന്ന ശോഭായാത്രയ്‌ക്ക് അനുമതി ഇല്ലായിരുന്നുവെന്ന് പറയുന്നു. അനുമതിയില്ലാതെ എങ്ങിനെയാണ് ഈ ശോഭായാത്ര നടന്നത്’ – അസദുദ്ദീന്‍ ഒവൈസി ചോദിക്കുന്നു. (വാസ്തവത്തില്‍ അനുമതിയില്ലാതെ ഒരു ശോഭായാത്രയും നടന്നിരുന്നില്ല).

എന്തുകൊണ്ടാണ് പള്ളിയില്‍ കാവിക്കൊടി ഉയര്‍ത്താന്‍ ശ്രമം ഉണ്ടായത്?- ഒവൈസി ചോദിക്കുന്നു. എന്നാല്‍ ജഹാംഗീര്‍ പുരിയിലെ പള്ളിയില്‍ കാവിക്കൊടി ഉയര്‍ത്തിയതാണ് കലാപത്തിന് കാരണമായത് എന്ന പ്രചാരണം വ്യാജമാണെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പറഞ്ഞു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ലിബറലുകളും കമ്മ്യൂണിസ്റ്റുകളും എന്‍ജിഒകളും വന്‍തോതില്‍ ജഹാംഗീര്‍പുരി പള്ളിയില്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന വ്യാജ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Tags: ദല്‍ഹി കലാപം 2022delhiജഹാംഗീര്‍പുരി കലാപംപോലീസ്violenceദല്‍ഹി പോലീസ്അസദുദ്ദീന്‍ ഒവൈസിദല്‍ഹി കലാപംഒവൈസിരാകേഷ് അസ്താനജഹാംഗീര്‍ പുരിജഹാംഗീര്‍പുരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

പുതിയ വാര്‍ത്തകള്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.