Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കൃഷികള്‍ക്ക് ഭീഷണിയായി മയില്‍ കൂട്ടം

ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരില്‍ പെരുമല, കുളിച്ചിവയല്‍, പുത്തൂര്‍, ഗുഹനാഥപുരം, കീഴാന്തൂര്‍, മാശിവയല്‍ മേഖലയിലാണ് പച്ചക്കറി പഴവര്‍ഗ്ഗ കൃഷികളെ വ്യാപകമായി മയിലുകള്‍ നശിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 11:22 am IST
inIdukki

മറയൂര്‍: കാട്ടാനയും കാട്ടുപോത്തും മറ്റ് വന്യമൃഗങ്ങള്‍ക്ക് പുറമേ മയിലിന്റെയും ശല്യം രൂക്ഷമാകുന്നു. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരില്‍ പെരുമല, കുളിച്ചിവയല്‍, പുത്തൂര്‍, ഗുഹനാഥപുരം, കീഴാന്തൂര്‍, മാശിവയല്‍ മേഖലയിലാണ് പച്ചക്കറി പഴവര്‍ഗ്ഗ കൃഷികളെ വ്യാപകമായി മയിലുകള്‍ നശിപ്പിക്കുന്നത്.  

പച്ചക്കറി വിത്തുകള്‍ മുളച്ച് വരുമ്പോള്‍ തന്നെ കുരുന്നുകള്‍ കൊത്തി തിന്ന് നശിപ്പിക്കുന്നത് പതിവായി. പഴങ്ങള്‍ വിളവ് എത്തുംമുമ്പേ കൊത്തി തിന്നുന്നത് കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടമാണ് ഏര്‍പ്പെടുത്തുന്നത്. ഇപ്പോള്‍ കാന്തല്ലൂര്‍ മേഖലയില്‍ പ്ലംസ്, ഫാഷന്‍ ഫ്രൂട്ട്, പിച്ചീസ്, സ്‌ട്രോബറി പഴങ്ങളുടെ സീസണാണ് ഈ പഴങ്ങള്‍ എല്ലാം മയിലുകള്‍ അകത്താക്കുന്നതാണ് കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നത്.  

മറ്റു വന്യമൃഗങ്ങളെ ഒരു പരിധിവരെ സുരക്ഷാ സംവിധാനങ്ങളിലൂടെ തടയാന്‍ കഴിയും എങ്കിലും മയിലുകള്‍ പറന്നു കൃഷിത്തോട്ടത്തില്‍ ഇറങ്ങുന്നതിനാല്‍ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരായി കണ്ടു നില്‍ക്കുന്ന അവസ്ഥയാണ് കര്‍ഷകര്‍ക്ക്.

കഴിഞ്ഞ ഒരു മാസമായി കാട്ടാനക്കൂട്ടം പ്രദേശത്ത് കാട്ടാനക്കൂട്ടം രാത്രികാലങ്ങളില്‍ തോട്ടങ്ങളില്‍ എത്തി കൃഷി നാശം വരുത്തുന്നു.  വനംവകുപ്പില്‍ ആനകളെ കൃഷിത്തോട്ടത്തില്‍ ഇറങ്ങാതെ നിരീക്ഷിക്കാന്‍ വാച്ചര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവും കാണുന്നില്ല. വെട്ടുകാട് കീഴാന്തൂര്‍ ശിവന്‍പന്തി മേഖലയിലാണ് ഇപ്പോള്‍ കാട്ടാനകള്‍ കയറിയിറങ്ങി കൃഷി ദേഹണ്ടങ്ങള്‍ നശിപ്പിച്ചു വരുന്നത്.  

വര്‍ഷം തോറും കാടാറുമാസം വീട് ആറുമാസം പോലെ കാട്ടാനകള്‍ വനവാസം കഴിഞ്ഞ് മാര്‍ച്ച് ഏപ്രില്‍ മെയ് മാസങ്ങളില്‍ കൃഷിത്തോട്ടത്തില്‍ തമ്പടിച്ച് കൃഷികള്‍ നശിപ്പിച്ചു വരുന്നത്. വനാതിര്‍ത്തിയില്‍ ഒട്ടേറെ പദ്ധതികള്‍ വനംവകുപ്പ് നടപ്പാക്കി വരുന്നുണ്ടെങ്കിലും നിരന്തരമായ സുരക്ഷാസംവിധാനം ഇല്ലാത്തതാണ് കാട്ടാനകള്‍ വനം വിട്ട് ഇറങ്ങുന്നത്. 

Tags: krishiPeacockMarayoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

മയിലിനെ കല്ലെറിഞ്ഞു കൊന്ന നേപ്പാള്‍ സ്വദേശിയെ വനംവകുപ്പ് പിടികൂടി

India

രാജ്യ സ്നേഹം നിറഞ്ഞ് തുളുമ്പുന്ന കോൺഗ്രസുകാരൻ ! ദേശീയ പക്ഷിയായ മയിലിനെ കൊന്ന് കറിയാക്കിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.