Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എത്ര സുരക്ഷയ്‌ക്കുള്ളില്‍ ഇരുന്നാലും വീട്ടില്‍ കയറി മറുപടി പറയാന്‍ അറിയാം; ജനങ്ങളിറങ്ങിയാല്‍ ജീവിക്കാന്‍ കഴിയില്ല, കെഎസ്ഇബി ചെയര്‍മാനെതിരെ സിഐടിയു

ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗോശാലയില്‍ ചെയര്‍മാനായി ഇരിക്കേണ്ട ആളാണ് അശോക്. നല്ല കാളകള്‍ക്ക് നല്ല ഡിമാന്റാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി.കെ. മധു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2022, 04:51 pm IST
in Kerala

തിരുവനന്തപുരം: എത്ര സുരക്ഷയ്‌ക്കുള്ളില്‍ ഇരുന്നാലും വീട്ടില്‍ കയറി മറുപടി പറയാന്‍ അറിയാമെന്നും കെഎസ്ഇബി ചെയര്‍മാനെതിരെ ഭീഷണിയുമായി സിഐടിയു. സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ ചെയര്‍മാന്‍ ബി. അശോക് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് ഈ പരാമര്‍ശം.  

ജനാധിപത്യപരമായി സമരം ചെയ്യുന്ന വനിതകളേയും ട്രേഡ് യൂണിയന്‍ നേതാക്കളേയും പരിഹസിക്കുകയാണെങ്കില്‍ ചുട്ടമറുപടി നല്‍കാന്‍ അറിയാം. എത്ര സുരക്ഷയ്‌ക്കുള്ളില്‍ ഇരുന്നാലും ചെയര്‍മാന്റെ വീട്ടില്‍ കയറി മറുപടി പറയാന്‍ അറിയാമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി.കെ. മധു പറഞ്ഞു.

ജനങ്ങളിറങ്ങിയാല്‍ അശോകിന് കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല. ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗോശാലയില്‍ ചെയര്‍മാനായി ഇരിക്കേണ്ട ആളാണ് അശോക്. നല്ല കാളകള്‍ക്ക് നല്ല ഡിമാന്റാണെന്നും മധു പരിഹസിച്ചു.

നേരത്തെ സമരം നടത്തിയ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ഇവരെ ചെയര്‍മാന്‍ സ്ഥലം മാറ്റിയിരുന്നു. അതിനു പിന്നാലെ പൊതുചടങ്ങില്‍ പങ്കെടുക്കവേ സമരം ചെയ്യുന്നവരെ പരിഹസിച്ചുകൊണ്ട് ചെയര്‍മാന്‍ പ്രസ്താവന നടത്തിയിരുന്നു.

അതേസമയം ദിവസങ്ങളായുള്ള സമരം കടുപ്പിക്കാനാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഈ മാസം 19 ന് വൈദ്യുതി ഭവന്‍ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമര നീണ്ട് പോകുന്നതോടെ സിപിഎം മുഖേന പ്രശ്‌ന പരിഹാരത്തിനായി അസോസിയേഷന്‍ ശ്രമിച്ചെങ്കിലും ഔദ്യോഗിക ചര്‍ച്ചയ്‌ക്കില്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ നിലപാട്. ചെയര്‍മാന് മന്ത്രിയുടെ പിന്തുണയുണ്ട്.

Tags: cpmകേരള സര്‍ക്കാര്‍കെഎസ്ഇബിസിഐടിയുബി. അശോക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.