Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

‘കുറ്റി’ യും മഴയും മാടപ്പള്ളിക്കാരുടെ ഉറക്കം കെടുത്തുന്നു

കെ റെയിലിന്റെ പേരില്‍ മഞ്ഞകല്ലിടാന്‍ എത്തിയത് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ്. അന്ന് ഇടിവെട്ടേറ്റതുപോലെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പകച്ചു നി ല്‍ക്കുകയായിരുന്നു മാടപ്പള്ളിയിലെ ജനങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 12:41 pm IST
inKottayam

മാടപ്പള്ളി: സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനത്തോടെ മാടപ്പള്ളിയില്‍ ഭൂമി കൈയേറി കല്ലിടല്‍ നടത്തിയിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് കനത്ത മഴയും, കാറ്റും, ഇടിയും, മിന്നലും മാടപ്പള്ളിയില്‍ കൂടുതല്‍ നഷ്ടം വരുത്തിവച്ചത്.  

കെ റെയിലിന്റെ പേരില്‍ മഞ്ഞകല്ലിടാന്‍ എത്തിയത് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ്. അന്ന് ഇടിവെട്ടേറ്റതുപോലെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു മാടപ്പള്ളിയിലെ ജനങ്ങള്‍. ഒന്നിന് പിറകെ മറ്റൊന്നായി ദുരിതങ്ങള്‍ വരികയാണ് മാടപ്പള്ളിയിലേക്ക്.  

ഒരുപാട് പേര്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെടുന്ന പദ്ധതിയാണ് കെ റെയില്‍ പദ്ധതി. പോലീസിന്റെ ക്രൂരത അരങ്ങേറിയതിന്റെ ഭയപ്പാട് ഉള്ളില്‍ പുകഞ്ഞു നില്‍ക്കുമ്പോഴാണ് കനത്ത വേനല്‍ മഴ നാശനഷ്ടമുണ്ടാക്കിയത്.  

കഴിഞ്ഞ ഒരാഴ്ചയായി വൈകുന്നേരം പെയ്യുന്ന ശക്തമായ മഴയ്‌ക്ക്  ഏഴോളം വീടുകള്‍ ഇടിഞ്ഞു വീണു. വൈദ്യുതി പോസ്റ്റുകള്‍ നിലം പതിച്ചു. കൃഷി നാശം സംഭവിച്ചു. വൃക്ഷങ്ങള്‍ കടപുഴകി വീണു. 685.01ഹെക്ടറിലായി 10.30കോടി രൂപയുടെ നഷ്ടമാണ് മാടപ്പള്ളി ബ്ലോക്കില്‍ ഉണ്ടായിട്ടുള്ളത്. ജില്ലയിലെ ആകെ നഷ്ടത്തിന്റെ പകുതിയും ഇവിടെത്തന്നെയാണ്.  നെല്ല്, വാഴ, റബ്ബര്‍, അടയ്‌ക്ക, കൊക്കോ, കുരുമുളക്, കപ്പ, പച്ചക്കറി തുടങ്ങിയ കൃഷികളാണ് ഏറെയും നശിച്ചുപോയത്.  

 കെ റെയില്‍ പദ്ധതിയും, പ്രകൃതി ക്ഷോഭവും മാടപ്പള്ളി മേഖലയെ ആകെ വിഷമ വൃത്തത്തിലാക്കിയിരിക്കുകയാണ്. വൈദുതി തടസ്സം മൂലം വ്യാപാരസ്ഥാപനങ്ങള്‍, വ്യവസായം എല്ലാം അവതാളത്തിലായിരിക്കുകയാണ്. റോഡുകള്‍ കുഴികളായി രൂപാന്തരപ്പെട്ടു തുടങ്ങി. കന്നുകാലി വളര്‍ത്തലുകാര്‍ക്കും ഏറെ ദുരിതം.

നെല്‍ കര്‍ഷകര്‍ക്കാണ് വേനല്‍  മഴ കനത്ത പ്രഹരം എല്പിച്ചത്. പലരും ബാങ്ക് ലോണുകളും, കൊള്ള പലിശയ്‌ക്ക് പണം വാങ്ങിയുമാണ് കൃഷി തുടങ്ങിയത്.  അതെ സമയം അധികൃതര്‍ വിവരം അറിഞ്ഞെത്തുന്നുണ്ടെങ്കിലും ആശ്വാസത്തിനു വക നല്കുന്നുമില്ല. ഇത് കര്‍ഷകരെയും, വീടുകള്‍ തകര്‍ന്നുപോയവര്‍ക്കും ആശങ്ക ഉണ്ടാക്കുന്നു. വേനല്‍ മഴ ഇനിയും കനക്കുകയാണെങ്കില്‍ സ്ഥിതി ഇതിലും ഗുരുതരമാകും.

Tags: villageMadappalliകെറെയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Lifestyle

കമ്മലും, മാലയും, മൂക്കുത്തിയും മാത്രം ! അതിനപ്പുറം സ്വർണ്ണം ഇട്ടാൽ സ്ത്രീകൾക്ക് പിഴ : അമ്പരപ്പിക്കുന്ന നിയമവുമായി ഒരു ഗ്രാമം.. കാരണം ഇതാണ്

India

‘നമ്മുടെ ഗ്രാമത്തില്‍ പ്രേതങ്ങളില്ല. ദയവായി ജനങ്ങളെ ചെന്നു കാണൂ’: വിജയ് യോട് അണ്ണാമലൈ

Hollywood

ഗ്രാമത്തിന്റെ തെരുവുവിളക്കിൽ നിന്ന് വെഗാസ് ലൈറ്റുകളിലേക്ക്; ‘മോസ്റ്റ് മാജിക്കൽ ടെക്കി & ഫിലിംമേക്കർ’ മെർലിൻ അവാർഡ് അരവിന്ദ് വി.കെയ്‌ക്ക്

India

ഉത്തരാഖണ്ഡിൽ വൻ മേഘ വിഫോടനം; ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.