Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗാര്‍ഹിക മലിനജല പരിപാലനം; ഇനി ജപ്പാന്‍ പിന്തുണയോടെ

സഹകരണപത്രത്തിന് കീഴില്‍ ഇരു കക്ഷികള്‍ക്കും സാമ്പത്തിക ബാധ്യതകളൊന്നും ഉണ്ടാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 08:56 am IST
in India

ന്യൂദല്‍ഹി: വികേന്ദ്രീകൃത ഗാര്‍ഹിക മലിനജല പരിപാലനമേഖലയിലെ സഹകരണത്തിന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ജലവിഭവം നദി വികസനവു ഗംഗാ പുനരുജ്ജീവന വകുപ്പും ജപ്പാനിലെ പരിസ്ഥിതി മന്ത്രാലയവും തമ്മില്‍ ഒപ്പിട്ട സഹകരണപത്രികയ്‌ക്ക്  കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. നയവും സാങ്കേതിക വൈദഗ്ധ്യവും പങ്കിടല്‍, പരിശീലന കോഴ്‌സുകള്‍, ശില്‍പശാലകള്‍, ശാസ്ത്ര സാങ്കേതിക സിമ്പോസിയങ്ങള്‍, വിദഗ്ധരുടെ കൈമാറ്റം, പഠനയാത്രകള്‍ എന്നിവയിലൂടെ ജലവിഭവ വികസനത്തിലും പരിപാലനത്തിലും മറ്റ് രാജ്യങ്ങളുമായി ഉഭയകക്ഷി സഹകരണം ജലവിഭവ നദീ വികസനം, ഗംഗാ പുനരുജ്ജീവന മന്ത്രാലയം വിഭാവനം ചെയ്യുന്നു. നിലവിലുള്ള ഇന്ത്യജപ്പാന്‍ സഹകരണം കണക്കിലെടുത്ത്, വികേന്ദ്രീകൃത പരിപാലന മേഖലയിലെ അനുഭവവും വൈദഗ്ധ്യവും കൈമാറുന്നതിനാണ് ജപ്പാനുമായി കരാര്‍  

സഹകരണത്തിന്റെ വിശദമായ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും അതിന്റെ പുരോഗതി നിരീക്ഷിക്കുകയും ചെയ്തുകൊണ്ട് ഈ ധാരണാപത്രം നടപ്പിലാക്കുന്നതിന് ഉത്തരവാദിത്തമുള്ള ഒരു മാനേജ്‌മെന്റ് കൗണ്‍സില്‍ (എം.സി) രൂപീകരിക്കും.

പ്രധാന നേട്ടങ്ങള്‍:

എം.ഒ.സി മുഖേന ജപ്പാനുമായുള്ള സഹകരണം വികേന്ദ്രീകൃത ഗാര്‍ഹിക മലിനജല പരിപാലനം, ജോഹ്കാസൗ സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്‌കരിച്ച മലിനജലത്തിന്റെ ഫലപ്രദമായ പുനരുപയോഗം തുടങ്ങിയ മേഖലകളില്‍ വളരെ ഫലപ്രദമാണെന്ന് തെളിയിക്കുന്നതാകും. മലിനജല പരിപാലനത്തിനായുള്ള വികേന്ദ്രീകൃത ജോഹ്കാസൗ സംവിധാനങ്ങള്‍, നമാമി ഗംഗേ പ്രോഗ്രാമിന് കീഴിലുള്ള സമാന സാഹചര്യത്തിനുപുറമെ, ജല്‍ ജീവന്‍ മിഷന്റെ പരിധിയില്‍ വരുന്ന ജനവാസ കേന്ദ്രങ്ങളില്‍ നിന്നുള്ള ചാര/കറുത്ത നിറത്തിലുള്ള വെള്ളത്തിന്റെ പരിപാലനത്തിനും അതുപോലെ തന്നെ മിഷനു കീഴിലുള്ള ശുദ്ധജല സ്രോതസ്സുകളുടെ സുസ്ഥിരതയ്‌ക്കും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കും. മലിനജലം സംസ്‌കരിക്കുന്നതിനുള്ള സങ്കീര്‍ണ്ണമായ പ്രശ്‌നം നന്നായി ആസൂത്രണം ചെയ്യാന്‍ ഇത് നഗര തദ്ദേശസ്ഥാപനങ്ങളെ (യു.എല്‍.ബി)സഹായിക്കും.

വേണ്ടിവരുന്ന ചെലവ്:

ഈ സഹകരണപത്രത്തിന് കീഴില്‍ ഇരു കക്ഷികള്‍ക്കും സാമ്പത്തിക ബാധ്യതകളൊന്നും ഉണ്ടാകില്ല. ഈ എം.ഒസിക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്, അതത് മേഖലകളിലെ വിശദമായ സ്‌പെസിഫിക്കേഷനുകളും മറ്റ് പ്രസക്തമായ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന, പ്രീഫീസിബിലിറ്റി റിപ്പോര്‍ട്ടുകള്‍, ഫീസിബിലിറ്റി റിപ്പോര്‍ട്ടുകള്‍, വിശദമായ പദ്ധതിരേഖകള്‍ എന്നിവ പോലുള്ള കേസ്അധിഷ്ഠിതമായ വിശദമായ രേഖകള്‍ സൃഷ്ടിക്കാവുന്നതും അത്തരം കേസ് അധിഷ്ഠിത പരിപാടികള്‍ക്കും പദ്ധതികള്‍ക്കും ആവശ്യമെന്ന് വരികയാണെങ്കില്‍ വേണ്ട സാമ്പത്തിക ക്രമീകരണം പോലുള്ള മറ്റ് ആവശ്യമെന്ന് കരുതുന്ന മറ്റുകാര്യങ്ങളും.

പോയിന്റ് തിരിച്ചുള്ള വിശദാംശങ്ങള്‍:

ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ജലവിഭവം നദി വികസനം, ഗംഗാ പുനരുജ്ജീവന വകുപ്പ് (ഡി.ഒ.ഡബ്ല്യു.ആര്‍, ആര്‍.ഡി. ആന്റ് ജി.ആര്‍), ഉം ജപ്പാനിലെ പരിസ്ഥിതി മന്ത്രാലയവും തമ്മില്‍ വികേന്ദ്രീകൃത ഗാര്‍ഹിക മലിനജല മേഖലകളില്‍ ഒരു സഹകരണപത്രിക (എം.ഒ.സി) 2022 മാര്‍ച്ച് 19ന് ഒപ്പുവച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തുല്യതയുടേയും പരസ്പര പ്രയോജനത്തിന്റെയും തത്വങ്ങളെ അടിസ്ഥാനമാക്കി പൊതുജല മേഖലകളിലെ ജല പരിസ്ഥിതി സംരക്ഷിക്കുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വികേന്ദ്രീകൃത ഗാര്‍ഹിക മലിനജല പരിപാലനത്തിനുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ധാരണാപത്രം ഒപ്പുവെച്ചത്.

ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഡി.ഒ.ഡബ്ല്യു.ആര്‍, ആര്‍.ഡി ആന്റ് ജി.ആര്‍, ജലശക്തി മന്ത്രാലയവും ജപ്പാനിലെ പരിസ്ഥിതി മന്ത്രാലയങ്ങള്‍ എന്നിവയ്‌ക്കിടയിലുള്ള വികേന്ദ്രീകൃത ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തിന്റെ ശേഷി ശക്തിപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമായാണ് എം.ഒ.സി ഒപ്പുവച്ചത്. സഹകരണത്തിന്റെ വ്യാപ്തി പ്രധാനമായും വികേന്ദ്രീകൃത ഗാര്‍ഹിക മലിനജല പരിപാലനത്തിലും സംസ്‌കരിച്ച മലിനജലത്തിന്റെ ഫലപ്രദമായ പുനരുപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിവരങ്ങള്‍ കൈമാറുന്നതിന് പരസ്പരം താല്‍പര്യമുള്ളവയിലും സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലൂടെ ഗാര്‍ഹിക മലിനജല പരിപാലനത്തിലെ വൈദഗധ്യം എന്നീ മേഖലകളില്‍ മാത്രം ഇത് ഒതുങ്ങില്ല.

ഈ എം.ഒ.സിക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്, പ്രീഫീസിബിലിറ്റി റിപ്പോര്‍ട്ടുകള്‍, ഫീസിബിലിറ്റി റിപ്പോര്‍ട്ടുകള്‍, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ എന്നിവ പോലുള്ള കേസ്‌നിര്‍ദ്ദിഷ്ട വിശദമായ രേഖകളും അതാത് മേഖലകളിലെ വിശദമായ സ്‌പെസിഫിക്കേഷനുകളും മറ്റ് പ്രസക്തമായ കാര്യങ്ങളും ഉള്‍ക്കൊള്ളുന്നവയും, ആവശ്യമെങ്കില്‍, അത്തരം നിര്‍ദ്ദിഷ്ട പരിപാടിയുടെയും പദ്ധതിയുടെയും സാമ്പത്തിക ക്രമീകരണവും സൃഷ്ടിക്കാവുന്നതാണ്. ഇരുപക്ഷവും ഒരു മാനേജ്‌മെന്റ് കൗണ്‍സില്‍ (എം.സി) സ്ഥാപിക്കും, സഹകരണത്തിന്റെ വിശദമായ പ്രവര്‍ത്തനങ്ങള്‍ രൂപീകരിച്ച് അതിന്റെ പുരോഗതി നിരീക്ഷിക്കുന്നതിലൂടെ ഈ ധാരണാപത്രം നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദത്വം അതിനായിരിക്കും.

Tags: ജപ്പാന്‍ജപ്പാന്‍ പ്രധാനമന്ത്രിഗാര്‍ഹിക മലിനജല പരിപാലനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സരശേഷം മൈതാനത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന ജപ്പാന്‍ താരം മൈക ഹമാനോയെ സ്വീഡിഷ് താരം ജൊന്നാ ആന്‍ഡേഴ്‌സണ്‍ ആശ്വസിപ്പിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഭാഗ്യക്കേടില്‍ ജപ്പാന്‍ പൊലിഞ്ഞു

Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഇന്ന് ക്വാര്‍ട്ടറില്‍ ജപ്പാന്‍-സ്വീഡിഷ് പോര്

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ന് സെമി; ഇന്ത്യയ്‌ക്ക് ജപ്പാന്‍ കടക്കണം

വനിതാ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ജപ്പാനുവേണ്ടി ഗോളടിച്ച ഹനാറ്റ മിയാസാവയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: മുന്‍ചാമ്പ്യന്‍ നോര്‍വേയെ കീഴടക്കി ജപ്പാന്‍ മുന്നോട്ട്

Hockey

ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയെ സമനിലയില്‍ തളച്ച് ജപ്പാന്‍

പുതിയ വാര്‍ത്തകള്‍

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.