Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

100 കോടി ഹിന്ദുക്കളെ 15 മിനിറ്റില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിദ്വേഷപ്രസംഗം: അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന് ഹൈദരാബാദ് കോടതിയുടെ മുന്നറിയിപ്പ്

100 കോടി ഹിന്ദുക്കളെ 15 മിനിറ്റില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിദ്വേഷപ്രസംഗം നടത്തിയ അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസിക്ക് ഹൈദരാബാദ് കോടതിയുടെ മുന്നറിയിപ്പ്. 2012 ലാണ് അക്ബറുദ്ദീൻ ഒവൈസി ഈ പ്രകോപനപരമായ പ്രസംഗം നടത്തിയത്. അതേ സമയം കോടതി അക്ബറുദ്ദീന്‍ ഒവൈസിയെ വെറുതെവിടാന്‍ ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 08:06 pm IST
inIndia

ഹൈദരാബാദ് : 100 കോടി ഹിന്ദുക്കളെ 15 മിനിറ്റില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിദ്വേഷപ്രസംഗം നടത്തിയ  അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസിക്ക് ഹൈദരാബാദ് കോടതിയുടെ മുന്നറിയിപ്പ്. 2012 ലാണ് അക്ബറുദ്ദീൻ ഒവൈസി ഈ പ്രകോപനപരമായ പ്രസംഗം നടത്തിയത്. അതേ സമയം കോടതി അക്ബറുദ്ദീന്‍ ഒവൈസിയെ വെറുതെവിടാന്‍ ഉത്തരവിട്ടു.  

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന്‍ കൂടിയാണ് അക്ബറുദ്ദീൻ ഒവൈസി. ഭാവിയിൽ ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകൾ നടത്തരുതെന്ന് ഹൈദരാബാദ് നമ്പള്ളിയിലെ പ്രത്യേക കോടതി മുന്നറിയിപ്പ് നല്‍കി. ഈ മുന്നറിയിപ്പോടെയാണ് കോടതി വെറുതെ വിട്ടതായി പ്രഖ്യാപനം നടത്തിയത്.  

 2012ലും 2019ലും അക്ബറുദ്ദീന്‍ ഒവൈസി ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍  ചുമത്തിയ രണ്ട് കേസുകളാണ് നമ്പള്ളിയിലെ പ്രത്യേക കോടതി പരിഗണിച്ചത്. ഗൂഢാലോചന, മതത്തിേന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി നിർമ്മലിലും നിസാമാബാദിലുമാണ് ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്.നിര്‍മ്മല്‍ കേസില്‍ 33 പേരെയും നിസാമുദ്ദീന്‍ കേസില്‍ 41 പേരെയും കോടതി വിസ്തരിച്ചു.  

100 കോടി ഹിന്ദുക്കളെ ഇല്ലാതാക്കാൻ പോലീസിനെ 15 മിനിറ്റ് മാറ്റിനിര്‍ത്തിയാല്‍ മതിയെന്നായിരുന്നു 2012 ലാണ് അക്ബറുദ്ദീൻ ഒവൈസിയുടെ പ്രസംഗം. നിർമ്മലിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അക്ബറുദ്ദീൻ ഒവൈസിയുടെ ഈ വര്‍ഗ്ഗീയ പ്രസംഗം. ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങൾ ഉയർത്തിക്കാട്ടി ഹിന്ദുക്കൾക്കെതിരെ അക്രമം അഴിച്ചുവിടാൻ വേണ്ടിയുള്ള പ്രകോപനപരമായ പരാമർശമായിരുന്നു അത്. ജില്ലാ പൊലീസാണ് നിര്‍മ്മല്‍ കേസ് അന്വേഷിച്ചത്. നിര്‍മ്മല്‍ കേസില്‍ 33 പേരെ ചോദ്യം ചെയ്തു, മൊഴിയെടുത്തു. അതേ വര്‍ഷം തന്നെ കുറ്റപത്രം സമര്‍പ്പിച്ചു.  

പ്രസംഗത്തിൽ ഇയാൾ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും  ബിംബാരാധന നടത്തുന്നതിന്റെ പേരിൽ ഹിന്ദുക്കളെ പരിഹസിക്കുകയും ചെയ്തിരുന്നു. ഹിന്ദുക്കൾക്ക് ധാരാളം ദൈവങ്ങളുണ്ടെന്നും ഓരോ എട്ട് ദിവസത്തിലും പുതിയ ദൈവങ്ങൾ വരുന്നുണ്ടെന്നമായിരുന്നു അക്ബറുദ്ദീന്‍ ഒവൈസിയുടെ മറ്റൊരു പരിഹാസം.  

Tags: വിദ്വേഷപ്രസംഗംcourtപ്രസംഗംതെലങ്കാനഹൈദരാബാദ്അസദുദ്ദീന്‍ ഒവൈസിഎഐഎംഐഎംഅക്ബറുദ്ദീന്‍ ഒവൈസിഒവൈസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

Kerala

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.