Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേനല്‍ മഴ നെല്‍ കര്‍ഷകര്‍ക്ക് വേദനയായി; വിളഞ്ഞ നെല്ല് വീണടിഞ്ഞു കിളിര്‍ത്തു തുടങ്ങി, വർഷ കൃഷിയും ആശങ്കയിൽ

കൊയ്ത് കഴിഞ്ഞ നെല്ല് കിട്ടുന്ന വെയിലത്ത് നിരത്തി ഉണങ്ങി സംഭരണക്കാരെത്തുന്നതും കാത്തിരിക്കുകയാണ് കര്‍ഷകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 11:57 am IST
inKerala

കുമരകം: നെല്‍ കര്‍ഷകന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് ശക്തമായി വേനല്‍ മഴ ചെയ്തിറങ്ങിയതോടെ കൊയ്‌തെടുക്കാനാകാതെ കര്‍ഷകര്‍ ദുരിതത്തിലായി. കൊയ്‌ത്ത് തുടങ്ങേണ്ട പാടങ്ങളിലും കൊയ്‌ത്ത് കഴിയേണ്ട പാടങ്ങളിലും കൊയ്‌ത്ത് യന്ത്രമിറക്കാനാകാതെ വലയുകയാണ്. തൊഴിലുറപ്പു ജോലി വ്യാപകമായതോടെ കാര്‍ഷികരംഗത്തു നിന്നും തൊഴിലാളികള്‍ പിന്മാറിയത് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായി.  

വിളഞ്ഞ നെല്ല് വീണടിഞ്ഞു കിളിര്‍ത്തു തുടങ്ങി. വിളവെത്താറായെ നെല്ല് വെള്ളത്തില്‍ കിടന്ന് ചീഞ്ഞു നശിക്കുകയാണ്. കൊയ്ത് കഴിഞ്ഞ നെല്ല് കിട്ടുന്ന വെയിലത്ത് നിരത്തി ഉണങ്ങി സംഭരണക്കാരെത്തുന്നതും കാത്തിരിക്കുകയാണ് കര്‍ഷകര്‍. ഇനിയും കൊയ്യാനുള്ള പാടങ്ങളില്‍ കൊയ്‌ത്ത് യന്ത്രം താഴുന്നതാണ് പ്രധാന പ്രശ്നം. അഞ്ചു ദിവസത്തോളം മഴ മാറി നല്ല വെയില്‍ ലഭിച്ചാലെ ഇനിയുള്ള ഒട്ടുമിക്ക പാടങ്ങളിലും യന്ത്രക്കൊയ്‌ത്ത് പുനരാരംഭിക്കാനാകൂ. കുമരകം കൃഷി ഭവന്റെ കീഴിലുള്ള പത്ത് പങ്ക് പാടത്തെ കര്‍ഷകരാണ് ഏറ്റവും നാശനഷ്ടങ്ങള്‍ അനുഭവിക്കുന്നത്. ഇവിടെ കൊയ്‌ത്ത് ആരംഭിച്ചെങ്കിലും തുടരാനായില്ല.  

വീണടിത്തു കിടക്കുന്ന നെല്ല് കൊയ്യാന്‍ യന്ത്രം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. മെത്രാന്‍ കായല്‍, പൊന്‍മാന്‍ തുരുത്ത്, കുഴി കണ്ടം തൈയ്‌ക്കു  പുറം, കാക്കനാട്ട് നൂറ്, നാല്പതില്‍ തുടങ്ങി നൂറു കണക്കിന് ഏക്കറുകള്‍ കൊയ്‌ത്തിനായി ഒരുങ്ങി മഴ മാറാന്‍ കാത്തു കിടക്കുകയാണ്.  ശക്തമായ മഴയില്‍ വീണടിഞ്ഞു കിളിര്‍ത്ത നെല്ല് കൊയ്യാനാകാതെ ഉപേക്ഷിക്കുകയായിരുന്നു കര്‍ഷകര്‍. കൃഷി നാശത്തിലും തളരാതെ ഉടന്‍ പുഞ്ച കൃഷി ഇറക്കിയ കര്‍ഷകര്‍ക്ക് കൊയ്‌ത്ത് തുടങ്ങാന്‍ ഒരു മാസത്തോളം സമയം ഉണ്ട്. മഴയുടെ ശക്തി കൂടിയാല്‍ ഇവിടയും കര്‍ഷകള്‍ ഇരട്ടി നഷ്ടം നേരിടേണ്ടി വരും. എംഎന്‍. ബ്ലോക്ക്, വെളിയം തുടങ്ങിയ പാടങ്ങളില്‍ കൊയ്‌ത്ത് പൂര്‍ണ്ണമായില്ല. അയ്‌മനത്ത് വട്ടക്കായല്‍ തട്ടേപ്പാടം, കോഴിപുഞ്ച, മള്ളൂര്‍പാടം തുടങ്ങി 101  ഹെക്ടറിലെ നെല്ല് മഴയെ തുടര്‍ന്ന് കൊയ്യാനാകാതെ കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. ഇവിടെ മറ്റ് നാലു  പാടശേഖരങ്ങള്‍ കൂടി കൊയ്യാറാകുകയാണ്.  

പുഞ്ച (വേനല്‍)കൃഷിയുടെ അവസ്ഥയിതാണെങ്കില്‍ വര്‍ഷ കൃഷിയിറക്കിയാല്‍ എങ്ങനെ വിളവെടുപ്പു നടത്തും എന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവെക്കുന്നു. 

Tags: കര്‍ഷകര്‍കുട്ടനാട്Summer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.