Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡിവൈഎഫ്‌ഐ നേതാവ് ക്രിസ്ത്യന്‍ യുവതിയെ ലൗ ജിഹാദില്‍ കുടുക്കിയെന്ന്; ക്രിസ്ത്യന്‍ വിഭാഗം ഇളകിയതോടെ സിജിനെ ശിക്ഷിച്ച് മുഖം രക്ഷിക്കാന്‍ സിപിഎം

രണ്ട് ന്യൂനപക്ഷ സമുദായത്തിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് സിപിഎം. തിരുവമ്പാടി നിയോജകമണ്ഡലത്തിലുള്ള കുടിയേറ്റ മലയോര ഗ്രാമമായ കോടഞ്ചേരിയില്‍ ഡിവൈഎഫ് ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ മുസ്ലിം സഖാവ് ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതായി വാര്‍ത്ത പരന്നതോടെയാണ് സിപിഎം വെട്ടിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 10:11 pm IST
inKerala

കോഴിക്കോട്: രണ്ട് ന്യൂനപക്ഷ സമുദായത്തിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് സിപിഎം. തിരുവമ്പാടി നിയോജകമണ്ഡലത്തിലുള്ള കുടിയേറ്റ മലയോര ഗ്രാമമായ കോടഞ്ചേരിയില്‍ ഡിവൈഎഫ് ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ മുസ്ലിം സഖാവ് ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതായി വാര്‍ത്ത പരന്നതോടെയാണ് സിപിഎം വെട്ടിലായത്.  

ആദ്യമൊക്കെ ഡിവൈഎഫ് ഐ നേതാവായ മുസ്ലിം സഖാവിനൊപ്പം നിലയുറപ്പിച്ച സിപിഎം പക്ഷെ സ്വന്തം സമുദായത്തിലെ പെണ്‍കുട്ടിയായ ജ്യോത്സനയ്‌ക്ക് വേണ്ടി ക്രിസ്ത്യന്‍ സമുദായം ഒന്നടങ്കം ലൗ ജിഹാദ് ആരോപണമവുമായി സമരത്തിനിറങ്ങിയതോടെ വെട്ടിലായി. ഇപ്പോള്‍ മുഖം രക്ഷിക്കാന്‍ ഡിവൈഎഫ് ഐ നേതാവായ സിജിനെ ശിക്ഷിക്കാനുള്ള പുറപ്പാടിലാണ് പാര്‍ട്ടിയെന്നറിയുന്നു.  

മതസൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാക്കി, മതസ്പര്‍ധയുണ്ടാക്കി എന്നീ കാരണങ്ങളുയര്‍ത്തി ഷിജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ്ജ് എം തോമസ് അഭിപ്രായപ്പെട്ടു. പക്ഷെ ഇത് സംബന്ധിച്ച് ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മിശ്ര വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുക എന്ന പാര്‍ട്ടി നിലപാടിന് വ്യത്യസ്തമായ നിലപാടെടുത്ത ജോര്‍ജ് എം.തോമസിന്റെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം ഉയരുന്നുണ്ട്. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന നിലപാടാണ് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പ്രകടിപ്പിക്കുന്നത്.ഇത് സംബന്ധിച്ച് കോടഞ്ചേരിയില്‍ സിപിഎം ബുധനാഴ്ച നടത്തുന്ന വിശദീകരണ യോഗത്തില്‍ ഏതെങ്കിലും ഒരു നിലപാട് സിപിഎം പ്രഖ്യാപിക്കുമെന്ന് കരുതുന്നു.  

ഇപ്പോള്‍ സിജിനും ജ്യോത്സനയും ഒളിവിലാണ്. ഈ വിഷയത്തില്‍  പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിപ്പെട്ടിട്ടും ഇതുവരെ പൊലീസ് നടപടിയെടുത്തില്ലെന്ന് ജ്യോത്സനയുടെ വീട്ടുകാര്‍ പരാതിപ്പെടുന്നു. എന്നാല്‍  പൊലീസ് ജ്യോത്സനയെ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിച്ചതിനെ സിജിന്റെ വീട്ടുകാരും വിമര്‍ശിക്കുന്നുണ്ട്.  സിജിനും ജ്യോത്സനയും എവിടെയാണെന്ന് അറിയാതെ ഒളിവില്‍ കഴിയുന്നതാണ് വിവാദത്തിന് വഴിവെക്കുന്നത്.

സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി.  

ലൗ ജിഹാദാണെന്നും ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കാസ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും വ്യക്തമാക്കിക്കൊണ്ടുളള ജ്യോത്സനയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പെണ്‍കുട്ടി ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷിജിന്‍ ജ്യോത്സനയുമായി ഒളിവില്‍ കഴിയുന്നതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതിനിടെ ജ്യോത്സനയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ട്. 

Tags: Jihadcpimകാത്തലിക് ചര്‍ച്ച്സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ചര്‍ച്ചസ് ഓക്‌സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍സിജിന്‍ജ്യോത്സനഹേബിയസ് കോര്‍പസ്ഐഎസ്ലൗ ജിഹാദ്Love
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Entertainment

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

പുതിയ വാര്‍ത്തകള്‍

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.