Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംഎൽസി തിരഞ്ഞെടുപ്പിലും തൂത്ത് വാരി യോഗിയും ബിജെപിയും; 36 ൽ 33 സീറ്റുകളിലും വിജയം നേടി ബിജെപി; വട്ടപ്പൂജ്യമായ് സമാജ് വാദി പാർട്ടി

ഉത്തർപ്രദേശ് നിയമസഭയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കും യോഗിക്കും വന്‍ വിജയം. ആകെയുള്ള 36 സീറ്റുകളില്‍ 33ഉം ബിജെപി പിടിച്ചു. ഇതോടെ മറ്റൊരു റെക്കോഡ് കൂടി യോഗിയുടെ പേരിലാവുകയാണ്- ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ എംഎൽസിയിലും ഭൂരിപക്ഷം കൈയ്യാളുന്നത് പതിറ്റാണ്ടുകൾക്കിടെ ഇതാദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 08:24 pm IST
inIndia

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കും യോഗിക്കും വന്‍ വിജയം.  ആകെയുള്ള 36 സീറ്റുകളില്‍ 33ഉം ബിജെപി പിടിച്ചു. ഇതോടെ മറ്റൊരു റെക്കോഡ് കൂടി യോഗിയുടെ പേരിലാവുകയാണ്-  ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ എംഎൽസിയിലും ഭൂരിപക്ഷം കൈയ്യാളുന്നത് പതിറ്റാണ്ടുകൾക്കിടെ ഇതാദ്യം.  

ഭരണതുടർച്ച നേടി ചരിത്രം കുറിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമാണ് എംഎൽസി തെരഞ്ഞെടുപ്പിലെ ഈ വിജയം. ഒൻപത് സീറ്റുകളിൽ  ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഈ ഫലത്തോടെ ഇരുസഭകളിലും ബിജെപിക്ക് മേധാവിത്വം ലഭിക്കും. നിലവിൽ ബിജെപിക്ക് 34 ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളാണ് ഉള്ളത്. സമാജ് വാദി പാർട്ടിക്ക് 17 പേരും ബിഎസ്പിക്ക് നാല് പേരും.  സമാജ് വാദി പാർട്ടിക്ക് ഒരു സീറ്റ് പോലും വിജയിക്കാനായില്ലെന്നതും ശ്രദ്ധേയമാണ്. സമാജ് വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും ഇത് തീരെ മോശപ്പെട്ട പ്രകടനമാണ്. സമാജ് വാദിക്ക് വേണ്ടി മത്സരിച്ച് തോറ്റ സ്ഥാനാര്‍ത്ഥികളില്‍ ഡോ. കഫീല്‍ ഖാനും ഉള്‍പ്പെടുന്നു.  

100 സീറ്റുകളാണ് യുപി എംഎൽസിയിൽ ഉളളത്. ഇതിൽ ഒഴിവ് വന്ന 36 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 1.20 ലക്ഷം വരുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളിൽ 98 ശതമാനം പേരും വോട്ട് ചെയ്തിരുന്നു. ഏപ്രിൽ 9 നായിരുന്നു വോട്ടെടുപ്പ്. ആറ് വർഷമാണ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി.

പ്രതാപ്ഗഢ്, വാരണാസി, അസംഗഢ് എന്നീ എംഎൽസി സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നഷ്ടമായത്. വാരണാസിയിൽ 1998 മുതൽ ഈ സീറ്റ് കൈവശം വെച്ചിരിക്കുന്ന മാഫിയ തലവൻ ബ്രിജേഷ് സിംഗിന്റെ ഭാര്യ  വിജയിച്ചു. അസംഗഢ് മോയിലും പ്രതാപ്ഗഢിലും സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്. മോദിയുടെ നേതൃത്വത്തില്‍ യുപിയിലെ ജനങ്ങള്‍ നല്ല ഭരണം, ദേശീയത, വളര്‍ച്ച എന്നിവയോടൊപ്പം നില്‍ക്കുകയാണെന്ന് യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടത്തിയ ട്വീറ്റില്‍ പറഞ്ഞു. 

Tags: yogiയോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്electionsupലെജിസ്ലേറ്റീവ് കൗണ്‍സില്‍യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പുതിയ വാര്‍ത്തകള്‍

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.