Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂട്ടത്തോടെ തീപിടിക്കുന്നു; ഇത് ആറാമത്തെ സംഭവം; നാസിക്കില്‍ 20 സ്കൂട്ടറുകള്‍ കത്തി; അന്വേഷണത്തിന് കേന്ദ്രം

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കൂട്ടത്തോടെ തീപിടിക്കുന്ന സംഭവം ഇന്ത്യയില്‍ ആവര്‍ത്തിക്കുന്നു. ഈയിടെ നാസിക്കിലെ ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിള്‍സില്‍ നിന്നുള്ള ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീപിടിച്ചതാണ് ഒടുവിലത്തെ സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 07:52 pm IST
inIndia

മുംബൈ: ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കൂട്ടത്തോടെ തീപിടിക്കുന്ന സംഭവം ഇന്ത്യയില്‍ ആവര്‍ത്തിക്കുന്നു. ഈയിടെ നാസിക്കിലെ ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിള്‍സില്‍ നിന്നുള്ള ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീപിടിച്ചതാണ് ഒടുവിലത്തെ സംഭവം.  

കഴിഞ്ഞ ദിവസം ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിള്‍സില്‍ നിന്നുള്ള 40 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കയറ്റുമ്പോള്‍ അതില്‍ 20 എണ്ണം കൂട്ടത്തോടെ കത്തിനശിച്ചു. ഏറ്റവും കൂടുതല്‍ സ്കൂട്ടറുകള്‍ കത്തിനശിച്ച അപകടമായതിനാല്‍ ഏറ്റവും വലിയ അപകടമായാണ് ഇതിനെ കണക്കാക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഫാക്ടറിയില്‍ നിന്നും ട്രക്കിലേക്ക് മാറ്റുമ്പോഴായിരുന്നു തീപിടിത്തം. എന്താണ് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത്തരം തീപിടിത്തം നടക്കുന്ന ആറാമത്തെ സംഭവമാണിത്. നേരത്തെ പുണെ, വെല്ലൂര്‍, ട്രിച്ചി എന്നിവിടങ്ങളിലും ഇത്തരം തീപിടിത്തമുണ്ടായിട്ടുണ്ട്.

ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ  വില്‍പന അതിവേഗം ഉയരുകയാണ്. പ്രത്യേകിച്ച് ഇന്ധന വില ഉയര്‍ന്നതോടെ കൂടുതല്‍ പേര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് തിരിയുകയാണ്. ഇതോടെ ഇലക്ടിക് സൂട്ടറുകളുടെ സുരക്ഷ ഒരു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഇത്തരം തീപിടിത്തങ്ങള്‍ അടുത്തടുത്ത് നടന്നതോടെയാണ് കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എന്‍എസ്ടിഎല്‍ വിശാഖ്, സെന്‍റര്‍ ഫോര്‍ ഫയര്‍, എക്‌സ്‌പ്ലോസീവ് ആന്‍റ് എന്‍വിറോണ്‍മെന്‍റ് സേഫ്റ്റി എന്നിവരും നാസിക്കിലെ അന്വേഷണ സംഘത്തിന്റെ ഭാഗമായിരിക്കും. ഇതിന് പുറമെ ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിള്‍സും സ്വകാര്യ ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തുന്നുണ്ട്.  

എന്തായാലും കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആവാസവ്യവസ്ഥ സമഗ്രമായ പുനരവലോകനത്തിന് വിധേയമാക്കാന്‍  തീരുമാനിച്ചിരിക്കുകയാണ്. ഒകിനാവ, ഒല ഇലക്ടിക് സ്‌കൂട്ടര്‍ എന്നീ കമ്പനികളോട് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങളെക്കുറിച്ച് അവതരണം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റിംഗ്, ഉല്‍പാദനം, സംഭരണനിലവാരം, ചരക്ക് കൈമാറ്റം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളെ പുനരവലോകനം ചെയ്യുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

‘സുരക്ഷിതത്വമാണ് പ്രധാനം. തീപിടിത്തത്തിന്റെ അടിസ്ഥാന കാരണമാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. കണ്ടെത്തലുകളുമായി ഉടന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും’- ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിളിന്റെ വക്താവ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഈയിടെ ലോക്‌സഭയില്‍ കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി നിതിന്‍ ഗാഡ്കരി സുദീര്‍ഘമായി പ്രസംഗിച്ചിരുന്നു. ഇക്കാര്യത്തില്‍ ഫോറന്‍സിക് പരിശോധന കൂടി നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

വേനല്‍ക്കാലത്ത് ചൂട് കൂടുന്നതും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തീപിടിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. മോശപ്പെട്ട ബാറ്ററി ഡിസൈനും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

Tags: ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിള്‍സ്ഇലക്ട്രിക് സ്കൂട്ടറില്‍ തീപിടിത്തംനാസിക്ലോക്സഭഇലക്ട്രിക് വെഹിക്കിളിന്‍റെ സുരക്ഷിതത്വംനിതിന്‍ ഗഡ്കരിഫോറന്‍സിക് പരിശോധനfireഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്ഇലക്ട്രിക്ക് വാഹനങ്ങള്‍സെന്‍റര്‍ ഫോര്‍ ഫയര്‍ഒല ഇല്ക്ട്രിക് സ്‌കൂട്ടര്‍ഒകിനാവഇലക്ട്രിക് വെഹിക്കിള്‍ഇവിഇ സ്കൂട്ടറുകള്‍ജിതേന്ദ്ര ഇവിഇലക്ട്രിക് സ്കൂട്ടര്‍ഇവി തീപിടിത്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.