Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരുനക്കര ബസ് സ്റ്റാന്റിലെ വ്യാപാരികള്‍ ആശങ്കയില്‍

കൊവിഡിന് ശേഷം വലിയ പ്രതിസന്ധിയില്‍ നില്‍ക്കുന്ന വ്യാപാരികള്‍ക്കാണ് നഗരസഭയുടെ ഇരുട്ടടി നേരിട്ടത്. ഏതാണ്ട് എല്ലാ വ്യാപാരികളും കടത്തിന്റെ നടുവിലാണ് നില്ക്കുന്നത്. കെട്ടിടം പൊളിക്കുക എന്ന അജണ്ട മുന്‍ നിര്‍ത്തിയാണ് നഗരസഭയുടെ പ്രവര്‍ത്തനമെന്നാണ് വ്യാപാരികള്‍ ആരോ പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 02:42 pm IST
in Kottayam

കോട്ടയം: തിരുനക്കര ബസ് സ്റ്റാന്റിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി കടമുറി ഒഴിയാന്‍ വ്യാപാരികള്‍ക്ക് നോട്ടീസ് നല്കി.  

ഈ മാസം 14ന് കടമുറി ഒഴിയാനാണ് സ്റ്റാന്റിലെ 52 വ്യാപാരികള്‍ക്ക് നഗരസഭ നോട്ടീസ് നല്കിയത്. 53 വ്യാപാരികളില്‍ 52 പേര്‍ക്കാണ് നോട്ടീസ് നല്കിയത്. ബാറിനെ ഒഴിപ്പിക്കലില്‍ നിന്നും ഒഴിവാക്കി. ഇതോടെ വര്‍ഷങ്ങളായി ഇവിടെ വ്യാപാരം നടത്തി വരുന്നവര്‍ ആശങ്കയിലാണ്.  

കൊവിഡിന് ശേഷം വലിയ പ്രതിസന്ധിയില്‍ നില്‍ക്കുന്ന വ്യാപാരികള്‍ക്കാണ് നഗരസഭയുടെ ഇരുട്ടടി നേരിട്ടത്. ഏതാണ്ട് എല്ലാ വ്യാപാരികളും കടത്തിന്റെ നടുവിലാണ് നില്ക്കുന്നത്. കെട്ടിടം പൊളിക്കുക എന്ന അജണ്ട മുന്‍  നിര്‍ത്തിയാണ് നഗരസഭയുടെ പ്രവര്‍ത്തനമെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്.  

കെട്ടിടത്തിന്റെ ബലക്ഷയത്തെ കുറിച്ച് നടത്തിയ പഠനം പോലും ശാസ്ത്രീയമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. നഗരസഭയുടെ വിവിധ അദ്ധ്യക്ഷന്മാര്‍ കാലാകാലങ്ങളില്‍  നിര്‍മ്മിച്ചതാണ് ഇപ്പോള്‍ കാണുന്ന തിരുനക്കര ബസ് സ്റ്റാന്റ് കെട്ടിടം.  

കെട്ടിടത്തിന്റെ ബലക്ഷയത്തില്‍ സംശയം തോന്നി ഹൈക്കോടതിയില്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ പോലും ഗൂഢാലോചന നടന്നതായും ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിടം പൊളിക്കാന്‍ വിധി സമ്പാദിച്ചതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.  

ബദല്‍ സംവിധാനം ഒരുക്കാതെ പെട്ടെന്ന് കടമുറി ഒഴിയാന്‍ നോട്ടീസ് നല്കിയ നഗരസഭയുടെ നടപടിയില്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനില്ക്കുകയാണ് വ്യാപാരികള്‍.  വ്യാപാരികള്‍ക്ക് ഇനി സുപ്രീംകോടതിയെ ആശ്രയിക്കുകയോ  നിര്‍വ്വഹമുള്ളു.  അതിന് ഭീമമായ പണം ആവശ്യമാണെന്നും ആകെ തകര്‍ന്ന് നില്‍ക്കുന്ന വ്യാപാരികല്‍ക്ക് അത് സാദ്ധ്യമല്ലെന്നുമാണ് വ്യാപാരികളുടെ വാദം.  

Tags: kottayamthirunakkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.