Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജോലിയില്ലാതെ കശുവണ്ടിത്തൊഴിലാളികള്‍, പ്രത്യേക പഠനസംഘവും കുടിശിക ഗ്രാറ്റുവിറ്റി വിതരണവും കൺകെട്ട് വിദ്യയായി

സംസ്ഥാനത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ കൂട്ടത്തോടെ പൂട്ടി കിടക്കുകയാണ്. ഇതോടെപ്പം കോര്‍പ്പറേഷന്റെ മുപ്പത് ഫാക്ടറികളും കാപ്പക്‌സിന്റെ പത്ത് ഫാക്ടറികളും കൂടി പൂട്ടിയതോടെ കശുവണ്ടി മേഖല ശവപ്പറമ്പായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 02:36 pm IST
inKollam

കൊല്ലം: കാഷ്യുകോര്‍പ്പറേഷനും കാപ്പക്‌സും സര്‍ക്കാരിന്റെ മഹത്വം കൊട്ടിഘോഷിക്കുന്ന തിരക്കില്‍ കശുവണ്ടി തൊഴിലാളികളെ മറന്നു. 2022 ആരംഭിച്ച് നാലുമാസമായിട്ടും ഒരു തൊഴില്‍ദിനം പോലും നല്കാത്ത സ്ഥിതിയാണ്.  

പ്രതിവര്‍ഷം 200 ദിവസം തൊഴിലാളികള്‍ക്ക് പണി നല്കാനുള്ള സാഹചര്യങ്ങളടക്കം പഠിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള പ്രത്യേകകമ്മിറ്റി രൂപീകരിച്ചും 15 വര്‍ഷത്തിലേറെയുള്ള ഗ്രാറ്റുവിറ്റി കുടിശിക വിതരണം ചെയ്തും സര്‍ക്കാര്‍അനുകൂലമായി വന്‍ പ്രചാരണമാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇരു സ്ഥാപനങ്ങളും നടത്തിയത്.  

സംസ്ഥാനത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ കൂട്ടത്തോടെ പൂട്ടി കിടക്കുകയാണ്. ഇതോടെപ്പം കോര്‍പ്പറേഷന്റെ മുപ്പത് ഫാക്ടറികളും കാപ്പക്‌സിന്റെ പത്ത് ഫാക്ടറികളും കൂടി പൂട്ടിയതോടെ കശുവണ്ടി മേഖല ശവപ്പറമ്പായി. ഈ വര്‍ഷം ആരംഭിച്ചതു മുതല്‍ ഒരുദിവസം പോലും കശുവണ്ടിതൊഴിലാളികള്‍ക്ക് ജോലി ലഭിച്ചിട്ടില്ല. തോട്ടണ്ടിയില്ലാത്തത് തന്നെയാണ് കാരണം. സമയമായിട്ടും നാടന്‍ തോട്ടണ്ടി സംഭരണം കാര്യക്ഷമമായി നടത്താത്തതും പാര്‍ട്ടി സമ്മേളനങ്ങളുടെ പിന്നാലെ ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് പ്രധാന കാരണം. 

തമിഴ്‌നാടും ആന്ധ്രയും കര്‍ണാടകയുമെല്ലാം ആവശ്യമായ തോട്ടണ്ടി കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നും ശേഖരിച്ചുകഴിഞ്ഞു. പത്ത് ശതമാനത്തില്‍ താഴെ മാത്രം തോട്ടണ്ടിയേ ഇനി കേരളത്തിന് ഇവിടെ നിന്നും കിട്ടാന്‍ സാധ്യതയൂള്ളൂ എന്നാണ് സൂചന. നാടന്‍ തോട്ടണ്ടി വാങ്ങാന്‍ തുടങ്ങിയെന്നാണ് ഇരു പൊതുമേഖലാ സ്ഥാപനങ്ങളും ചെയര്‍മാന്‍മാരും വകുപ്പുമന്ത്രിയും പറഞ്ഞെങ്കിലും യാഥാര്‍ഥ്യവുമായി പൊരുത്തമില്ലെന്ന് കശുവണ്ടിരംഗത്തുള്ളവര്‍ പറയുന്നു. നാടന്‍ പച്ച തോട്ടണ്ടി സംഭരിച്ചു ഉണക്കിയാല്‍ പോലും ഇനിയും ഫാക്ടറികള്‍ തുറക്കാന്‍ മാസങ്ങളെടുക്കും. 

Tags: kollamതൊഴിലാളികശുവണ്ടി വികസന കോര്‍പ്പറേഷന്‍Capex
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.