Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി കോണ്‍ഗ്രസ് ‘തോമസ് ഷോ’ ആക്കിയതില്‍ എതിര്‍പ്പുണ്ട്; മിണ്ടാന്‍ പേടി

കേരളത്തില്‍ നാല് കൃസ്ത്യന്‍ വോട്ടു കിട്ടാന്‍ തോമസ് പാലമാകും എന്ന സംസ്ഥാന ഘടകത്തിന്റെ ആഗ്രഹത്തിന് കൂട്ടുനിന്നത് രാഷ്ടീയമായി വിശദീകരിക്കാന്‍ ബുദ്ധിമുട്ടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2022, 12:35 pm IST
inKerala

കണ്ണൂര്‍:  പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമുള്ള പാര്‍ട്ടി കോണ്‍ഗ്രസ്  

‘കെ വി തോമസ് ഷോ’ ആക്കിയതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തി. കേരള ഘടകത്തിന്റെ അപ്രമാതിത്വം ആയതിനാല്‍ പരസ്യമായി പറയാന്‍ ഭയം.

 വളരെ ആസൂത്രിതവും വ്യവസ്ഥാപിതവുമായി നടത്തേണ്ട പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തവണ ഇവന്റ് മാനേജ്‌മെന്റ്, മഹാ സംഭവമാക്കി മാറ്റിയതിനോട് മനസ്സുകൊണ്ട് പൊരുത്തപ്പെടാന്‍ കഴിയാത്തവരാണ് കേരളത്തിനു പുറത്തു നിന്നു വന്ന സഖാക്കളില്‍  ഏറെയും. അതിനു പുറമെയാണ് പാര്‍ട്ടി പ്രമേയങ്ങളേയും തീരുമാനങ്ങളേയും  അപ്രസക്തമാക്കു തരത്തില്‍ കെ വി തോമസിന്റെ സാന്നിധ്യം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന ഒരു സെമിനാര്‍ മാത്രമായിരുന്നിട്ടും, ആ പരിപാടിക്ക് വലിയ പ്രാധാന്യം നല്‍കിയത് ഇഷ്ടപ്പെടാത്തവരാണ് അധികവും.  പ്രത്യേകിച്ച് പലസംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു പ്രാദേശിക നേതാവിന്റെ സാന്നിധ്യത്തിന് നല്‍കിയ പ്രചാരണം  കൂടിപ്പോയി എന്നു ചിന്തക്കാണ് ഭൂരിപക്ഷം

കേരളത്തില്‍ നാല് കൃസ്ത്യന്‍ വോട്ടു കിട്ടാന്‍ തോമസ് പാലമാകും എന്ന സംസ്ഥാന ഘടകത്തിന്റെ ആഗ്രഹത്തിന് കൂട്ടുനിന്നത് രാഷ്ടീയമായി വിശദീകരിക്കാന്‍ ബുദ്ധിമുട്ടും. യേശു ക്രിസ്തുവിന്റെ ചിത്രം സമ്മാനിച്ചതും സംരക്ഷിക്കാമെന്ന് ഉറപ്പു നല്‍കിയതുമൊക്കെ,  ‘എല്ലാം ഒരു നാടക’മെന്ന തോന്നല്‍ ഉണ്ടാക്കി.  പിണറായിയെ വാനോളം പുകഴ്‌ത്തിയ തോമസ്, പങ്കെടുക്കുന്നതിനെകുറിച്ച് പിണറായിയുടെ ഉപദേശം തേടിയിരുന്നു എന്നും പറഞ്ഞിരുന്നു. കെ വി തോമസ് പങ്കെടുത്ത സെമിനാറില്‍ യച്ചൂരി ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ പങ്കെടുത്തിരുന്നുമില്ല.

സിപിഎം സെമിനാര്‍ എന്നതിന് അപ്പുറം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പങ്കെടുത്ത സെമിനാറിലാണ് കെ.വി.തോമസ്‌ പങ്കെടുത്ത്ത്. ഇതിന്റെ പേരില്‍ തോമസിനെതിരെ നടപടി വന്നാല്‍ അത് ബാധിക്കുക ഡിഎംകെ കോണ്‍ഗ്രസ് ബന്ധത്തെ കൂടിയാണ്.സ്റ്റാലിന്‍ നയിക്കുന്ന മുന്നണിയിലെ അംഗമാണ് കോണ്‍ഗ്രസ്. ദേശീയ തലത്തിലും മുന്നണിയില്‍ കോണ്‍ഗ്രസ് വേണം എന്ന അഭിപ്രായമാണ് സ്റ്റാലിന്‍ പങ്ക് വയ്‌ക്കുന്നത്

Tags: congressപാര്‍ട്ടികെ.വി.തോമസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.