Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നാലാമതും രക്ഷയില്ല; ചെന്നൈക്ക് തുടര്‍ച്ചയായ നാലാം തോല്‍വി; ഹൈദരാബാദിന്റെ ജയം എട്ട് വിക്കറ്റിന്

ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് പ്രതീക്ഷിച്ച മികവ് കാട്ടാനായില്ല. മുന്‍നിരയില്‍ തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോര്‍ നേടാനാകാതെ പോയതാണ് തിരിച്ചടിയായത്. റോബിന്‍ ഉത്തപ്പ (15), ഋതുരാജ് ഗെയ്‌ക്‌വാദ് (16), അമ്പാട്ടി റായുഡു (27), രവീന്ദ്ര ജഡേജ (23) എന്നിവര്‍ റണ്‍സ് ഉയര്‍ത്തിയില്ല. മൊയിന്‍ അലി 48 റണ്‍സോടെ പിടിച്ചു നിന്നതാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദര്‍, ടി. നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 10:04 pm IST
in Cricket

പൂനെ: നാലിലും തോറ്റ് നടുവൊടിയുന്നു, തിരിച്ചുവരവ് എന്നുണ്ടാകും… ആദ്യ ജയം കൊതിച്ചിറങ്ങിയ ചെന്നൈക്ക് ഹൈദരാബാദിന്റെ മുന്നിലും നാണക്കേട് മിച്ചം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ നാലാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജയം എട്ട് വിക്കറ്റിന്. ടൂര്‍ണമെന്റില്‍ ആദ്യ ജയം തേടിയാണ് ഇരു ടീമും കളത്തിലെത്തിയത്. എന്നാല്‍ ഹൈദരാബാദിന്റെ ആധിപത്യം ബാറ്റിങ്ങിലും ബൗളിങ്ങിലും നിഴലിച്ചതോടെ ചെന്നൈ തോറ്റു.  

സ്‌കോര്‍: ചെന്നൈ: 154-7, ഹൈദരാബാദ്; 155-2 (17.4)  

ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് പ്രതീക്ഷിച്ച മികവ് കാട്ടാനായില്ല. മുന്‍നിരയില്‍ തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോര്‍ നേടാനാകാതെ പോയതാണ് തിരിച്ചടിയായത്. റോബിന്‍ ഉത്തപ്പ (15), ഋതുരാജ് ഗെയ്‌ക്‌വാദ് (16), അമ്പാട്ടി റായുഡു (27), രവീന്ദ്ര ജഡേജ (23) എന്നിവര്‍ റണ്‍സ് ഉയര്‍ത്തിയില്ല. മൊയിന്‍ അലി 48 റണ്‍സോടെ പിടിച്ചു നിന്നതാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദര്‍, ടി. നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.  

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കമാണ് ലഭിച്ചത്. നായകന്‍ കെയ്ന്‍ വില്യംസണും അഭിഷേക് ശര്‍മയും ആദ്യ വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പതിയെ തുടങ്ങിയെങ്കിലും പിന്നീട് റണ്‍സ് ഉയര്‍ത്തുകയായിരുന്നു ഹൈദരാബാദ്. അഭിഷേക് 75 റണ്‍സ് എടുത്തു. വില്യംസണ്‍ 32 റണ്‍സ് എടുത്തു. ഇവരുടെ വിക്കറ്റ് മാത്രമാണ് ഹൈദരാബാദിന് നഷ്ടമായത്. രാഹുല്‍ ത്രിപാഠി (39) തകര്‍ത്തടിച്ചതോടെ അനായാസം ഹൈദരാബാദ് വിജയത്തിലെത്തി. പോയിന്റ് പട്ടികയില്‍ ഉയരാനും  ഹൈദരാബാദിന് സാധിച്ചു. ചെന്നൈ വിജയമില്ലാതെ പതറുകയാണ്.  

Tags: ചെന്നൈIPLഹൈദരാബാദ്SUPER
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Sport

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Sport

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.