Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എട്ടു തവണത്തെ ലാന്‍ഡിങ് ശ്രമവും പരാജയപ്പെട്ടു; കൊച്ചിയില്‍ നിന്ന് എത്തിയ വിമാനത്തിന് വണ്ടിപ്പെരിയാറില്‍ ഇറങ്ങാന്‍ സാധിച്ചില്ല; ട്രയല്‍ റണ്‍ പാളി

2017ല്‍ സത്രത്തില്‍ നിര്‍മ്മാണം ആരംഭിച്ച എന്‍സിസി എയര്‍ സ്ട്രിപ്പിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. ട്രയല്‍ റണ്ണിനായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ടവൈറസ്എസ്ഡബ്ലുവിമാനം 10.35ഓടെ എയര്‍സ്ട്രിപ്പിന് മുകളിലൂടെ വലയം വച്ചു, എട്ട് തവണ ലാന്‍ഡ് ചെയ്യാനായി ശ്രമം നടത്തി. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല.സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് ശ്രമം പരാജയപ്പെട്ടതെന്ന് എന്‍സിസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2022, 07:59 pm IST
in Kerala

ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രത്തിലെ എയര്‍ സ്ട്രിപ്പില്‍ നടത്തിയ ട്രയല്‍ റണ്ണില്‍ വിമാനം ഇറക്കാന്‍ കഴിഞ്ഞില്ല. സുരക്ഷാ കാരണങ്ങളാലാണ് എട്ടുതവണശ്രമിച്ചിട്ടും ലാന്‍ഡിങ് നടക്കാതിരുന്നത്. റണ്‍വേയുടെ നീളക്കുറവും സമീപത്തുള്ള മണ്‍ തിട്ടയുമാണ് വിമാനം ഇറക്കുന്നതിന് തടസ്സം.  

2017ല്‍ സത്രത്തില്‍ നിര്‍മ്മാണം ആരംഭിച്ച എന്‍സിസി എയര്‍ സ്ട്രിപ്പിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. ട്രയല്‍ റണ്ണിനായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ടവൈറസ്എസ്ഡബ്ലുവിമാനം 10.35ഓടെ എയര്‍സ്ട്രിപ്പിന് മുകളിലൂടെ വലയം വച്ചു, എട്ട് തവണ ലാന്‍ഡ് ചെയ്യാനായി ശ്രമം നടത്തി. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല.സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് ശ്രമം പരാജയപ്പെട്ടതെന്ന് എന്‍സിസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ട്രയല്‍ റണ്‍ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആയിരിക്കും അടുത്ത ട്രെയല്‍ റണ്ണിനുള്ള തീയതി തീരുമാനിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. വര്‍ഷം തോറും 1000 എന്‍സിസി എയര്‍ വിങ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കാനാണ് സത്രത്തില്‍ എയര്‍ സട്രിപ്പ് നിര്‍മ്മിക്കുന്നത്. റണ്‍വേയുടെ നീളം നിലവില്‍ 650 മീറ്ററാണ്. ഇത് 1000 മീറ്ററായി ഉയര്‍ത്തണമെന്ന് എന്‍സിസി ആവശ്യപ്പെട്ടിരുന്നു. ഇതിന് വനംവകുപ്പില്‍ നിന്ന് കൂടുതല്‍ ഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

അതേ സമയം വിവിധ വകുപ്പുകളില്‍ നിന്ന് അനുമതി ലഭിക്കാതെ നടത്തുന്ന ഈ നിര്‍മ്മാണം തെറ്റായ കീഴ് വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ എം.എന്‍. ജയചന്ദ്രന്‍ പറഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തിന് സമീപം നടക്കുന്ന ഈ നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തരമായി സ്വീകരിക്കണം. സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് വിമാനം ഇറക്കാനാകില്ലെന്ന് നേരത്തെ തിരിച്ചറിയാന്‍ സാധിക്കാത്തത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വലിയ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: idukkiAirlineland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.