Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഭൂമിയിലേക്ക് തിരികെ എത്തുന്നവര്‍ കൂടുന്നു; ചിന്നക്കനാലില്‍ നടപടിയുമായി റവന്യൂ വകുപ്പ് രംഗത്ത്

2003ലാണ് ചിന്നക്കനാലിലെ വിവിധ മേഖലകളിലായി വനവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരേക്കര്‍ വീതം 301 പേര്‍ക്ക് പതിച്ചു നല്‍കിയ സ്ഥലമാണ് 301 കോളനി എന്ന പേരിലറിയപ്പെടുന്നത്. കാട്ടാന ശല്യമോ മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളോ പഠിക്കാതെ അന്നത്തെ സര്‍ക്കാര്‍ ചെയ്ത നടപടികളാണ് പാളിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2022, 11:14 am IST
inIdukki
ചിന്നക്കനാലില്‍ തിരികെയെത്തിവര്‍ നിര്‍മ്മിച്ച ഷെഡ്ഡ്‌

ചിന്നക്കനാലില്‍ തിരികെയെത്തിവര്‍ നിര്‍മ്മിച്ച ഷെഡ്ഡ്‌

കെ.എസ്. പുരുഷോത്തമന്‍

രാജാക്കാട്: ചിന്നക്കനാലില്‍ വനവാസികള്‍ക്ക് വിതരണം ചെയ്ത ഭൂമിയില്‍ സ്ഥിരതാമസമില്ലാത്തവരുടെ പട്ടയം റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് റവന്യൂ വകുപ്പ് തുടക്കം കുറിച്ചു. ഇപ്പോള്‍ ഇത്തരത്തിലുള്ള ഭൂമിയുടെ കരം സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.  

ഭൂമിയില്‍ കൃഷി ചെയ്തില്ലെങ്കില്‍ പട്ടയം റദ്ദാക്കുമെന്നറിയിച്ച് കൊണ്ട് റവന്യൂ വകുപ്പ് കത്തയച്ചിരിക്കുകയാണ്. കാട്ടാന ശല്യം രൂക്ഷമായപ്പോള്‍ 301 കോളനിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറിപ്പോയവരില്‍ പലരും ഇപ്പോള്‍ തിരികെ വരാന്‍ തുടങ്ങിയിട്ടുണ്ട്.  

പുതിയതായി നിര്‍മ്മിച്ച ഷെഡ്ഡുകള്‍ക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായി. 2003ലാണ് ചിന്നക്കനാലിലെ വിവിധ മേഖലകളിലായി വനവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരേക്കര്‍ വീതം 301 പേര്‍ക്ക് പതിച്ചു നല്‍കിയ സ്ഥലമാണ് 301 കോളനി എന്ന പേരിലറിയപ്പെടുന്നത്. കാട്ടാന ശല്യമോ മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളോ പഠിക്കാതെ അന്നത്തെ സര്‍ക്കാര്‍ ചെയ്ത നടപടികളാണ് പാളിയത്. കാട്ടാന ശല്യത്തെ തുടര്‍ന്ന് ഭൂരിഭാഗം കുടുംബങ്ങളും ഇവിടെ നിന്നും പാലായനം ചെയ്തിരുന്നു. നിലവില്‍ 50ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. താമസമില്ലാത്തവരുടെ പട്ടയം റദ്ദ് ചെയ്യുമെന്ന സ്ഥിതിയിലെത്തിയപ്പോള്‍ പലരും മറ്റ് ജില്ലകളില്‍ നിന്ന് ഇപ്പോള്‍ തിരികെയെത്തി തുടങ്ങിയിട്ടുണ്ട്.  

ഇങ്ങനെ 17 പേര്‍ ഇപ്പോള്‍ തന്നെ എത്തിക്കഴിഞ്ഞു. ഇനിയും പലരുമെത്തുമെന്നാണറിയുന്നത്. ഇതില്‍ പലരുടെയും ഭൂമി പാട്ടവ്യവസ്ഥയില്‍ മറ്റ് ചിലര്‍ കൈവശം വെച്ചിട്ടുള്ളതായും സൂചനകള്‍ പുറത്ത് വരുന്നുണ്ട്. അടുത്ത ദിവസം തന്നെ റവന്യൂ- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ 301 കോളനിയിലെ യഥാര്‍ത്ഥ പട്ടയ ഉടമകളായ ആദിവാസികളുമായി കൂടിക്കാഴ്ചക്കു വേണ്ടി തീരൂമാനിച്ചിട്ടുണ്ട്. ചിന്നക്കനാലിലെ ഭൂ മാഫിയകളുടെയഥാര്‍ത്ഥ ചിത്രം വരും ദിവസങ്ങളില്‍ വെളിച്ചത്തുവരും.

Tags: idukkiചിന്നക്കനാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.