Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പൊതുസ്ഥലത്ത് ഹിജാബ് ധരിച്ചാല്‍ പൊലീസ് പിഴ ഈടാക്കുന്ന നിയമം കൊണ്ടുവരും: തീവ്രവാദത്തിനെതിരെ ഫ്രാന്‍സിലെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ലേ പെന്‍

ഫ്രാന്‍സില്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രധാന പ്രതിപക്ഷനേതാവ് മാരീന്‍ ലെപെന്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്ത്. സീറ്റ് ബെല്‍റ്റിടാതെ കാറോടിക്കുന്നവര്‍ക്ക് പൊലീസ് ശിക്ഷ നല്‍കുന്നതുപോലെ പൊതുവേദികളില്‍ ശിരോവസ്ത്രം ധരിച്ചാല്‍ പൊലീസ് പിഴ ചുമത്തുന്ന നിയമം കൊണ്ടുവരുമെന്നതാണ് ലേ പെന്‍ നല്‍കുന്ന പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 09:00 pm IST
inWorld

പാരിസ്: ഫ്രാന്‍സില്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രധാന പ്രതിപക്ഷനേതാവ് മാരീന്‍ ലെപെന്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്ത്. സീറ്റ് ബെല്‍റ്റിടാതെ കാറോടിക്കുന്നവര്‍ക്ക് പൊലീസ് ശിക്ഷ നല്‍കുന്നതുപോലെ പൊതുവേദികളില്‍ ശിരോവസ്ത്രം ധരിച്ചാല്‍ പൊലീസ് പിഴ ചുമത്തുന്ന നിയമം കൊണ്ടുവരുമെന്നതാണ് ലേ പെന്‍ നല്‍കുന്ന പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്.

ഇതുവഴി താന്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാടെടുക്കുമെന്ന പ്രഖ്യാപനം നടത്തുകയായിരുന്നു ലേ പെന്‍. എന്നാല്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ഇമ്മാനുവല്‍ മാക്രോണ്‍ തന്നെയാണ് പ്രചാരണത്തിന്റെ ആദ്യഘട്ടം താണ്ടുമ്പോള്‍ മുന്നില്‍. ഏപ്രില്‍ 24ന് അവസാനഘട്ടത്തില്‍ മുന്നേറാമെന്ന പ്രതീക്ഷയിലാണ് ലേ പെന്‍.

കഴിഞ്ഞ ദിവസം ആര്‍ടിഎല്‍ റേഡിയോയില്‍ നടന്ന ചര്‍ച്ചയിലാണ് ഹിജാബ് പൊതു സ്ഥലങ്ങളില്‍ നിരോധിക്കുമെന്ന കടുത്ത നിലപാട് ലേ പെന്‍ പ്രഖ്യാപിച്ചത്. ഇത് ഒരു നിയമം പോലെ പൊലീസ് നടപ്പാക്കും. കാറോടിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പൊലീസ് ശിക്ഷ നല്‍കും. അതുപോലെ പൊതു സ്ഥലങ്ങളില്‍ ഹിജാബ് ധരിച്ചാല്‍ പൊലീസ് ശിക്ഷിക്കും. – ലേ പെന്‍ പറഞ്ഞു.

അതുപോലെ സ്‌കൂളുകളില്‍ മത ചിഹ്നങ്ങള്‍ ധരിക്കുന്നതും മുഖം മറയ്‌ക്കുന്ന ഇസ്ലാം വസ്ത്രങ്ങള്‍ ധരിയ്‌ക്കുന്നതും(ഹിജാബ്) നിരോധിച്ചുള്ള ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്നും ലേ പെന്‍ പറഞ്ഞു. കടുത്ത ഇസ്ലാം വിരുദ്ധ നിലപാടുമായി പ്രചാരണത്തില്‍ മുന്നേറുന്ന ലേ പെന്‍ റേറ്റിംഗിന്റെ കാര്യത്തില്‍ ഇപ്പോള്‍ മാക്രോണിന് തൊട്ടടുത്ത് തന്നെയാണ്.

ഇസ്ലാമിക തീവ്രവാദം കൊണ്ട് പൊറുതിമുട്ടുന്ന ഒരു പ്രധാന യൂറോപ്യന്‍ രാഷ്‌ട്രമാണ് ഫ്രാന്‍സ്. 1979 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 82 ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങള്‍ നടന്നു. ഇതില്‍ 332 പേര്‍ കൊല്ലപ്പെട്ടു. കത്തിയാക്രമണത്തില്‍ പരിക്കേറ്റ് കഴിയുന്നവര്‍ 928 പേര്‍ വരും. ഇതാണ് ഇസ്ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാടെടുക്കാന്‍ സ്ഥാനാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്.

Tags: ശിരോവസ്ത്രംകത്തിയുപയോഗിച്ച് ആക്രമണംഹിജാബ് നിരോധനംHijabഫ്രാന്‍സ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്മുസ്ലിങ്ങള്‍ഇസ്ലാമിക തീവ്രവാദംcandidatefranceഹിജാബ് വിവാദംEmmanuel Macronമറീന്‍ ലെ പെന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.