Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നെതര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹം ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിന്റെ നെടുംതൂണാണെന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്

നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ അംബാസഡര്‍ റീനത്ത് സന്ധു ഇന്നലെ വൈകുന്നേരം ആംസ്റ്റര്‍ഡാമില്‍ നല്‍കിയ സ്വീകരണത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുലക്ഷത്തിലധികം ഹിന്ദുസ്ഥാനി-സുരിനാമി സമുദായ അംഗങ്ങളും അറുപതിനായിരത്തിലധികം ഇന്ത്യന്‍ പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും ഉള്ള നെതര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹം യൂറോപ്പിലെ തന്നെ ഏറ്റവും വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 07:07 pm IST
inIndia

ന്യൂദല്‍ഹി: വളര്‍ന്നുവരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ് ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നെതര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹം. ഇന്ത്യക്കും നെതര്‍ലന്‍ഡിനും മാത്രമല്ല, ഇന്ത്യയ്‌ക്കും യൂറോപ്പിനുമിടയിലും ഒരു പാലമായി ഈ സമൂഹം വര്‍ത്തിക്കുന്നുവെന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.

നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ അംബാസഡര്‍ റീനത്ത് സന്ധു ഇന്നലെ വൈകുന്നേരം ആംസ്റ്റര്‍ഡാമില്‍ നല്‍കിയ സ്വീകരണത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുലക്ഷത്തിലധികം ഹിന്ദുസ്ഥാനി-സുരിനാമി സമുദായ അംഗങ്ങളും അറുപതിനായിരത്തിലധികം ഇന്ത്യന്‍ പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും ഉള്ള നെതര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹം യൂറോപ്പിലെ തന്നെ ഏറ്റവും വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

സംരംഭകര്‍, ഡോക്ടര്‍മാര്‍, ബാങ്കിങ് വിദഗ്ധര്‍ , സാങ്കേതിക വിദഗ്ധര്‍ എന്നീ നിലകളില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ ഡച്ച് സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്‌ക്കും ആഗോള സമൂഹത്തിനും വലിയ സംഭാവന നല്‍കുന്നുണ്ടെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പരിവര്‍ത്തന യാത്രയില്‍ ചേരാനും അവരുടെതായ ആശയങ്ങളും വ്യാപാര മാതൃകകളും നിക്ഷേപവും സംഭാവന ചെയ്യാനും രാഷ്‌ട്രപതി ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടെ ഇന്ത്യയും നെതര്‍ലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശ്രദ്ധേയമായ രീതിയില്‍ വളര്‍ന്നതായി രാഷ്‌ട്രപതി പറഞ്ഞു.  ഇപ്പോള്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ നിക്ഷേപകരാണ് നെതര്‍ലന്‍ഡ്‌സ്. അതുപോലെ, നെതര്‍ലന്‍ഡിലെ ഏറ്റവും മികച്ച നിക്ഷേപകരില്‍ ഒന്നായി ഇന്ത്യയും ഉയര്‍ന്നുവരുന്നു. ജല പരിപാലനത്തിലും ശാസ്ത്രീയ അറിവിലും നെതര്‍ലാന്‍ഡ്‌സ് ഒരു മുന്‍നിര രാജ്യമാണ്. ഈ മേഖലയില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഇരുപക്ഷവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. കൃഷി, ആരോഗ്യം, തുറമുഖം, കപ്പല്‍ ഗതാഗതം, ശാസ്ത്ര സാങ്കേതിക വിദ്യ, ഉന്നത വിദ്യാഭ്യാസം, നഗര വികസനം എന്നീ മേഖലകളില്‍ സഹകരിക്കാനും പദ്ധതിയുണ്ടെന്നും അദേഹം വ്യക്തമാക്കി.

Tags: indiaരാഷ്ട്രപതിരാംനാഥ് കോവിന്ദ്Netherland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.