Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹിജാബ് പ്രതിഷേധക്കാരി മുസ്‌കാനെ പ്രശംസിച്ച് അല്‍ക്വയ്ദ തലവന്‍; ‘സഹോദരി’ക്കായി രചിച്ച കവിത ചൊല്ലി ഭീകരന്‍ സവാഹിരി (വീഡിയോ)

മുസ്‌കാന്‍ ഖാനെ 'സഹോദരി' എന്ന് പരാമര്‍ശിച്ച അല്‍ഖ്വയ്ദ തലവന്‍ അവളുടെ പ്രവൃത്തിയില്‍, പ്രത്യേകിച്ച് തക്ബീര്‍ വിളി ഉയര്‍ത്തിയത്‌ വളരെയധികം സന്തോഷം നല്‍കുന്നതാണെന്ന് അല്‍സവാഹിരി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 11:20 am IST
inWorld

ന്യൂദല്‍ഹി: കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് വിഷയത്തില്‍ ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ  ‘അല്ലാഹു അക്ബര്‍’ എന്ന് വിളിയുമായി ബുര്‍ഖ ധരിച്ചെത്തിയ പ്രതിഷേധക്കാരി ബിബി മുസ്‌കാന്‍ സൈനബ് ഖാനെ പിന്തുണച്ച് ഇസ്ലാമിക ഭീകര സംഘടനയായ അല്‍ക്വയ്ദയുടെ തലവന്‍.  

അല്‍ഖ്വയ്ദയുടെ ഔദ്യോഗിക ശബാബ് പുറത്തുവിട്ട ഒമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദയുടെ നേതാവ് അയ്‌മാന്‍ അല്‍സവാഹിരി മുസ്‌കാന്‍ ഖാനെ പ്രശംസിച്ച് രംഗത്തെത്തിയത്..

മുസ്‌കാന്‍ സൈനബ് ഖാനെ ചിത്രീകരിക്കുന്ന ഇന്‍ഫോഗ്രാഫിക് ഉള്‍ക്കൊള്ളുന്ന ‘ഇന്ത്യയിലെ നോബിള്‍ വുമണ്‍’ എന്ന വീഡിയോയില്‍ മുസ്‌കാനെ പ്രശംസിക്കാന്‍ സവാഹിരി താന്‍ രചിച്ച കവിത ചൊല്ലുകയും സമര്‍പ്പിക്കുകയും ചെയ്തു.സോഷ്യല്‍ മീഡിയയില്‍ നിന്നുമാണ് മുസ്‌കാന്‍ ഖാനെ കുറിച്ച് അറിഞ്ഞതെന്ന് ജിഹാദി ഭീകരന്‍ പറഞ്ഞു. മുസ്‌കാന്‍ ഖാനെ ‘സഹോദരി’ എന്ന് പരാമര്‍ശിച്ച അല്‍ഖ്വയ്ദ തലവന്‍ അവളുടെ പ്രവൃത്തിയില്‍, പ്രത്യേകിച്ച് തക്ബീര്‍ വിളി ഉയര്‍ത്തിയത്‌ വളരെയധികം സന്തോഷം നല്‍കുന്നതാണെന്ന് അല്‍സവാഹിരി പറഞ്ഞു.

ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യന്‍ മുസ്ലീങ്ങളെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കാനും സവാഹിരി ശ്രമിച്ചു. ഹിജാബ് നിരോധിച്ച രാജ്യങ്ങളെ ‘പടിഞ്ഞാറിന്റെ സഖ്യകക്ഷികള്‍’ എന്ന് അദ്ദേഹം ആരോപിച്ചു. അഞ്ച് മാസത്തിന് ശേഷം സവാഹിരിയുടെ ആദ്യ വീഡിയോയാണിത്. ‘മോസ്റ്റ് വാണ്ടഡ്’ ജിഹാദി ഭീകരരില്‍ ഒരാളായ അല്‍സവാഹിരി ജീവിച്ചിരിപ്പുണ്ടെന്നും ലോകമെമ്പാടുമുള്ള കാര്യങ്ങള്‍ സജീവമായി പിന്തുടരുന്നുവെന്നും അടുത്തിടെയുള്ള വീഡിയോ തെളിയിക്കുന്നു.

Tags: Hijabterroristsമുസ്ലിങ്ങള്‍violenceറോഅല്‍ഖായിദ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.