Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

20 എക്കര്‍ സ്ഥലം കത്തിയമര്‍ന്നു; മിണ്ടാപ്രാണികള്‍ക്ക് രക്ഷയായത് എഎസ്‌ഐയുടെ ഫോണ്‍ വിളി, തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത് തീവണ്ടി യാത്രക്കിടെ

ഏതു നിമിഷവും തീയില്‍ അകപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന മിണ്ടാപ്രാണികളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് എഎസ്‌ഐ എം.ടി.പി.സെയ്ഫുദ്ദീന്‍ ഫോണില്‍ അറിയിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 11:01 am IST
inKasargod

കാഞ്ഞങ്ങാട്: തീവണ്ടി യാത്രക്കിടെ പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ വിളിയില്‍ മിണ്ടാപ്രാണികള്‍ക്ക് രക്ഷകരായി അഗ്‌നി രക്ഷാസേനയെത്തി. ഇന്നലെ രാവിലെ ഒമ്പതേമുക്കാല്‍ മണിയോടെ ബേക്കല്‍ കോസ്റ്റല്‍ എഎസ്‌ഐ എം.ടി.പി.സെയ്ഫുദ്ദീന്‍ ജോലിക്ക് പോകുന്നതിനിടെ ചേറ്റുകുണ്ടില്‍ റെയില്‍വേ ട്രാക്കിനു സമീപം പാടത്ത് തീപിടിച്ചതായി കണ്ടത്. ഇവിടെ പത്തോളം നാല്‍ക്കാലികളെ പുല്ല് തിന്നാന്‍ കെട്ടിയിട്ടിട്ടുണ്ടായിരുന്നു.  

ഏതു നിമിഷവും തീയില്‍ അകപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന മിണ്ടാപ്രാണികളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് എഎസ്‌ഐ എം.ടി.പി.സെയ്ഫുദ്ദീന്‍ ഫോണില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍മാരായ കെ.സതീഷ്, ടി.ഒ.കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് അഗ്‌നി രക്ഷാസേന സ്ഥലത്ത് എത്തിയപ്പോഴേക്കും അഞ്ചോളം കാലികളെ ഇബ്രാഹിം, കുഞ്ഞബ്ദുള്ള, കുഞ്ഞി മുഹമ്മദ് എന്നിവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ബാക്കിയുള്ളവയെ സേനയും രക്ഷപ്പെടുത്തി. ഇതിനിടെ റെയില്‍ ട്രാക്കിനു സമീപത്തുവരെ തീഎത്തിയിരുന്നു.  

സേന വാഹനം കടന്നുചെല്ലാന്‍ കഴിയാത്തതിനാല്‍ വാഹനങ്ങളില്‍ നിന്നും സമീപ വീടുകളില്‍ നിന്നും കുടത്തില്‍ വെള്ളം എത്തിച്ചും മണല്‍ വിതറിയും മരച്ചില്ലകള്‍ ഉപയോഗിച്ച് അടിച്ചുമാണ് ഉച്ചയ്‌ക്ക് ഒരു മണിയോടെ തീ പൂര്‍ണ്ണമായും അണക്കാന്‍ കഴിഞ്ഞത്. തീയില്‍ അകപ്പെട്ട് നിരവധി കുരുവികളും ആമകളും പാമ്പുകളും ചത്തു. ഇതിനിടെ ഒരാമ റെയില്‍വെ ട്രാക്കിനു സമീപം അഭയം തേടി.  

മാലിന്യങ്ങള്‍ക്ക് അജ്ഞാതന്‍ തീയിട്ടതാണ് ഏകദേശം ഇരുപത് ഏക്കറോളം പ്രദേശം കത്തിയമരാന്‍ കാരണമായത്. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ എച്ച്.ഉമേശ്, എച്ച്.നിഖില്‍, പി.വരുണ്‍, പി.ആര്‍.അനന്ദു, എസ്.ശരത്ത്, ഹോംഗാര്‍ഡുമാരായ കെ.പി.രാമചന്ദ്രന്‍, പി.രവീന്ദ്രന്‍, സിവില്‍ ഡിഫന്‍സ് അംഗം പി.പി.പ്രദീപ് കുമാര്‍ ആവിക്കര, റെയില്‍വെ കീമാന്‍ ബോസ് ഗുഡിയ, നാട്ടുകാരായ അനില്‍, ഓംകാര്‍, പ്രണവ് മറ്റും ചേര്‍ന്ന് തീയണച്ചത്.

Tags: firephoneCattle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

India

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

Kerala

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.