Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധിക ജോലിഭാരം: പന്ത്രണ്ട് മണിക്കൂര്‍ പണിയെടുക്കണം; പിജി നഴ്‌സിങ് വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

ക്ലിനിക്കല്‍ ഡ്യൂട്ടിയും ക്ലാസ്സുംകൂടി എട്ട് മണിക്കൂര്‍ ആണ് ആരോഗ്യ സര്‍വ്വകലാശാലയില്‍ നിന്നുള്ള നിര്‍ദേശം. എന്നാല്‍ പന്ത്രണ്ട് മണിക്കൂര്‍ ചെലവഴിക്കേണ്ട അവസ്ഥയാണിപ്പോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 09:14 am IST
inKerala

അനീഷ് അയിലം

തിരുവനന്തപുരം: അമിത ജോലിഭാരത്തില്‍ നട്ടം തിരിഞ്ഞ് സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളിലെ എംഎസ്‌സി വിദ്യാര്‍ഥികള്‍. ക്ലിനിക്കല്‍ ഡ്യൂട്ടിയും ക്ലാസ്സുമായി 12 മണിക്കൂര്‍. ജോലി ഭാരം കൊണ്ട് പഠനവും മുടങ്ങുന്ന അവസ്ഥയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ക്ലിനിക്കല്‍ ഡ്യൂട്ടിയും ക്ലാസ്സുംകൂടി എട്ട് മണിക്കൂര്‍ ആണ് ആരോഗ്യ സര്‍വ്വകലാശാലയില്‍ നിന്നുള്ള നിര്‍ദേശം. എന്നാല്‍ പന്ത്രണ്ട് മണിക്കൂര്‍ ചെലവഴിക്കേണ്ട അവസ്ഥയാണിപ്പോള്‍. രാവിലെ 7.30 മുതല്‍ 1.30 വരെ ആശുപത്രിയില്‍. 2.30 മുതല്‍ 5.30 വരെ ക്ലാസ്സ്. 5.30മുതല്‍ 7.30വരെ വീണ്ടും ആശുപത്രി ഡ്യൂട്ടി. അതുകഴിഞ്ഞുവേണം പഠനം. ഹോസ്റ്റലില്‍ നില്‍ക്കുന്നവര്‍ക്ക് പോലും പഠനത്തിനും ഡ്യൂട്ടിക്കുമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം സ്ഥിരം ജോലിയുള്ള നഴ്‌സുമാര്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആറ് മണിക്കൂര്‍ ഡ്യൂട്ടി ചെയ്താല്‍ മതി.

പഠിക്കുന്നവരില്‍ അധികവും ദിവസവും ബസ് യാത്ര ചെയ്തു വരുന്നവരാണ്. ഗര്‍ഭിണികളും കുഞ്ഞുങ്ങളുംഉള്ളവരും ഉണ്ട്. അധിക ജോലിഭാരം കാരണം പലരും വീട്ടിലെത്തുന്നത് രാത്രി വൈകിയും. വിദ്യാര്‍ഥികളില്‍ അധികവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്.  പ്രിന്‍സിപ്പല്‍മാരുടെ കടുംപിടുത്തത്തിലാണ് അമിതജോലി എടുക്കേണ്ടി വരുന്നത്. പരീക്ഷാമാര്‍ക്കിനൊപ്പം പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ക്ക് കോളജില്‍ നിന്നും നല്‌കേണ്ടതിനാല്‍ ചോദ്യം ചെയ്യാനാകില്ല. അങ്ങനെ ചോദ്യം ചെയ്യുന്നവരോട് മാര്‍ക്കിന്റെ പേരില്‍ പ്രതികാരത്തോടെ പെരുമാറുന്നതും പതിവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച സ്റ്റൈപ്പന്റാണ് ഇപ്പോഴുള്ളത്. ഇത് കൂട്ടണമെന്ന് നിരവധി തവണ നിവേദനങ്ങള്‍ നല്കിയിട്ടും നടപടി ഉണ്ടായിട്ടില്ല.

Tags: Studentsനിര്‍മാണ പ്രവര്‍ത്തനംNursingPG
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

India

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.