Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

‘ദേശീയതയിലടിയുറച്ച രാഷ്‌ട്രനിര്‍മ്മാണ സംഘടന; ആര്‍എസ്എസ് ഏതെങ്കിലും മതത്തിനെതിരോ ഏതെങ്കിലും മതത്തിന്റേതോ അല്ല’; ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍

സംഘത്തെക്കുറിച്ച് ഇന്ത്യയിലെത്തും മുമ്പ് ഞാന്‍ ധാരാളം കേട്ടിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന ചില പദ്ധതികള്‍ കാണുകയും മനസ്സിലാക്കുകയും ചെയ്തു. അതെന്നില്‍ ഏറെ മതിപ്പുളവാക്കി. അങ്ങനെയാണ് ആര്‍എസ്എസിനെ അടുത്തറിയാന്‍ ഞാന്‍ ആഗ്രഹിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 07:44 pm IST
inParivar

ന്യൂദല്‍ഹി: മാനവികമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി. അത് ഏതെങ്കിലും മതത്തിനെതിരോ ഏതെങ്കിലും മതത്തിന്റേതോ അല്ല. മനുഷ്യസമൂഹത്തിന്റെ സമാധാനപരമായ സഹവര്‍ത്തിത്വത്തിലാണ് അതിന്റെ പ്രവര്‍ത്തനമെന്ന് ഓര്‍ഗനൈസര്‍ വാരികയ്‌ക്ക് നല്കിയ അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

‘സംഘത്തെക്കുറിച്ച് ഇന്ത്യയിലെത്തും മുമ്പ് ഞാന്‍ ധാരാളം കേട്ടിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന ചില പദ്ധതികള്‍ കാണുകയും മനസ്സിലാക്കുകയും ചെയ്തു. അതെന്നില്‍ ഏറെ മതിപ്പുളവാക്കി. അങ്ങനെയാണ് ആര്‍എസ്എസിനെ അടുത്തറിയാന്‍ ഞാന്‍ ആഗ്രഹിച്ചത്.  ദേശിയതയിലടിയുറച്ച, രാഷ്‌ട്രനിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട സംഘടനയാണതെന്ന കൃത്യമായ ബോധ്യത്തിലാണ് ഞാന്‍ നാഗ്പൂരില്‍ സംഘത്തിന്റെ വിജയദശമി പരിപാടിയില്‍ സംബന്ധിച്ചത്’, ശോഷാനി പറഞ്ഞു.

ഇന്ത്യ മുന്നോട്ടുവയ്‌ക്കുന്ന നിരവധി പദ്ധതികളില്‍ പങ്കാളികാളാകാന്‍ ഇസ്രയേല്‍ സന്നദ്ധമാണ്. മേയ്‌ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ ഏറെ ആകര്‍ഷകമാണ്. മുപ്പത് വര്‍ഷം പിന്നിടുന്ന ബന്ധമാണ് ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ളത്. ഇസ്രയേലിനെ ലോകം അംഗീകരിക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമാണ്. അമേരിക്ക ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമെന്ന നിലയില്‍ അംഗീകരിച്ചു. ഇന്ത്യയും ആ വഴി പിന്തുടരുമെന്ന് ഇസ്രയേല്‍ ജനത ആഗ്രഹിക്കുന്നു.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധമല്ല ഇസ്രയേലും ഇന്ത്യയുമായുള്ളത്. അതിനുമപ്പുറം ഏറെ വൈകാരികമായ തലമുണ്ട്. ഇസ്രയേലികള്‍ അപരിചിതരായല്ല ഈ നാട്ടിലേക്ക് എത്തുന്നത്. എല്ലാ മേഖലയിലും ഇന്ത്യയുമായി യോജിച്ച് മുന്നേറാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള ചില സിനിമാ നിര്‍മ്മാതാക്കള്‍ ഇസ്രയേലുമായി സംയുക്ത ചലച്ചിത്ര സംരഭത്തിന് പരിശ്രമിക്കുന്നത് ഏറെ സന്തോഷകരമാണത്. രണ്ട് രാജ്യങ്ങളുടെയും പ്രകൃതി അത്രയ്‌ക്ക് സുന്ദരമാണ്, ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

സൈബര്‍ സുരക്ഷാ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ കാര്യമല്ല. മുമ്പും സാങ്കേതികവിദ്യയുടെ കൈമാറ്റം നടന്നിട്ടുണ്ട്. ഇന്ത്യ ഒരു ഐടി പവര്‍ഹൗസാണ്. ഇസ്രയേല്‍ ഒരു ആഗോള സൈബര്‍ ഹബ്ബുമാണ്. പൂനെയില്‍ സൈബര്‍ സാങ്കേതികവിദ്യയുടെ മികവിന്റെ കേന്ദ്രം നിര്‍മ്മിക്കുന്നത് ഇസ്രയേലിന്റെ സഹകരണത്തോടെയാണ്. ഇത്തരം ബന്ധങ്ങള്‍ തികച്ചും സ്വാഭാവികമാണെന്ന് കോബി ശോഷാനി ചൂണ്ടിക്കാട്ടി.  

Tags: indiaആര്‍എസ്എസ്ഇസ്രായേല്‍രാഷ്ട്രീയ സ്വയംസേവക സംഘം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.