Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എം ജി സര്‍വകലാശാല: കലാമാമാങ്കത്തിന് ഇന്ന് കൊടിയിറക്കം

അഞ്ചു നാള്‍ നീണ്ടു നിന്ന ആവേശകരമായ കലാമാമാങ്കത്തിന് ഇന്ന് സമാപനം. വൈകിട്ട് ഏഴിന് ജില്ലാ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 02:44 pm IST
in Kottayam

പത്തനംതിട്ട: അഞ്ചു നാള്‍ നീണ്ടു നിന്ന ആവേശകരമായ കലാമാമാങ്കത്തിന് ഇന്ന് സമാപനം. വൈകിട്ട് ഏഴിന് ജില്ലാ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. 65 പോയിന്റോടെ എറണാകുളം തേവര എസ്എച്ച് കോളേജാണ് മുന്നില്‍.തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജാണ് രണ്ടാമത്.49 പോയിന്റ്.മൂന്നാം സ്ഥാനം മഹാരാജാസ് കോളേജ് എറണാകുളത്തിനാണ്.40 പോയിന്റ്.

സര്‍വകലാശാല യുവജനോത്സവത്തിനു ശനിയാഴ്ചയാണ് തിരി തെളിഞ്ഞത്. പ്രധാന വേദിയായിരുന്ന ജില്ലാ സ്റ്റേഡിയത്തിലെ സുഗതകുമാരി നഗറില്‍ വൈകിട്ട് അഞ്ചിന് ചലച്ചിത്രതാരങ്ങളായ ഉണ്ണി മുകുന്ദന്‍, നവ്യ നായര്‍, സംഗീത പ്രതിഭ സ്റ്റീഫന്‍ ദേവസ്യ എന്നിവര്‍ ചേര്‍ന്നാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് രാവെന്നോ പകലെന്നോ ഇല്ലാത്ത അവിസ്മരണീയമായ കലാമാങ്കത്തിനാണ് പത്തനംതിട്ട ജില്ല സാക്ഷ്യം വഹിച്ചത്.  

എല്ലാ ദിവസം വൈകിട്ട് മഴ വില്ലനായി എത്തിയയെങ്കിലും കലോത്സവത്തിന്റെ മാറ്റുകുറയ്‌ക്കാന്‍ പ്രക്യതിയ്‌ക്കുമായില്ല. പത്തു വര്‍ഷത്തിന് ശേഷമായിരുന്നു പത്തനംതിട്ടയില്‍ ഇത്തവണ കലോത്സവത്തിന് വേദിയായത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കലോത്സവങ്ങള്‍ ഇല്ലായിരുന്നെങ്കിലും ഇത്തവണ കലോത്സവത്തിന്റെ പൊലിമയ്‌ക്ക് യാതൊരു കുറവും വന്നില്ല.

ഏഴ് വേദികളിയായി നടന്ന മത്സരങ്ങളില്‍ ആയിരത്തിലധികം മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. സംഘാടക സമിതിയുടെ വീഴ്ച എല്ലാ വേദികളിലും പ്രകടമായിരുന്നു. മത്സരാര്‍ത്ഥികള്‍ക്കും കൂടെ എത്തുന്നവര്‍ക്കുമായി യാതൊരു തരത്തിലുമുള്ള സൗകര്യങ്ങളും ഒരിടത്തും ഒരുക്കിയിരുന്നില്ല. പ്രധാന വേദിയായ ജില്ലാ സ്റ്റേഡിയത്തില്‍ മഴ പെയ്താല്‍  ചെളിക്കെട്ടായിരുന്നു.കലോത്സവത്തിന് കല്ലുകടിയായി പല വേദികളിലും സംഘര്‍ഷവും പല ദിവസങ്ങളിലായി അരങ്ങേറി.

Tags: MG UniversityArts
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു
Kerala

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Main Article

ഗുരുവായൂരില്‍ കേട്ടത് ശംഖനാദം

Article

കേരളത്തിലെ സാഹിത്യകാരന്‍മാര്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കട്ടെ

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.