Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എ കളര്‍ഫുള്‍ വേള്‍ഡ്; ഗ്രാമി പുരസ്‌കാരത്തില്‍ ഇന്ത്യന്‍ തിളക്കം; ഫാല്‍ഗുനി ഷായ്‌ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് നരേന്ദ്ര മോദി

'ഗ്രാമി 2022ല്‍ കുട്ടികളുടെ മികച്ച സംഗീത ആല്‍ബത്തിനുള്ള അവാര്‍ഡാണ് ഫാല്‍ഗുനി ഷാ നേടിയത്. അവളുടെ ഭാവി ഉദ്യമങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. ഇനിയും ഉന്നതങ്ങളിലേയ്‌ക്ക് അവളുടെ കീര്‍ത്തി എത്തട്ടേ' പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ഫാല്‍ഗുനിയുടെ 'എ കളര്‍ഫുള്‍ വേള്‍ഡ്' എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 02:14 pm IST
inIndia

ന്യൂദല്‍ഹി: 64ാമത് ഗ്രാമി പുരസ്‌കാര വേദിയില്‍ തിളങ്ങിയ ഇന്ത്യന്‍-അമേരിക്കന്‍ ഗായിക ഫാല്‍ഗുനി ഷായ്‌ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെസ്റ്റ് ചില്‍ഡ്രന്‍സ് മ്യൂസിക് വിഭാഗത്തിലാണ് ഫാല്‍ഗുനി ഷാ ഗ്രാമി പുരസ്‌കാം നേടിയത്.  

‘ഗ്രാമി 2022ല്‍ കുട്ടികളുടെ മികച്ച സംഗീത ആല്‍ബത്തിനുള്ള അവാര്‍ഡാണ് ഫാല്‍ഗുനി ഷാ നേടിയത്. അവളുടെ ഭാവി ഉദ്യമങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. ഇനിയും ഉന്നതങ്ങളിലേയ്‌ക്ക് അവളുടെ കീര്‍ത്തി എത്തട്ടേ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ഫാല്‍ഗുനിയുടെ ‘എ കളര്‍ഫുള്‍ വേള്‍ഡ്’ എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

പ്രധാനമന്ത്രി മോദിയുടെ ട്വീറ്റിന് പ്രതികരിച്ച് ഫാല്‍ഗുനിയും എത്തി. ഞാന്‍ കടമ പെട്ടിരിക്കുന്നു. പ്രോത്സാഹനത്തിന് നന്ദി. താന്‍ ഇന്ത്യയുടെ മകളാണ് എല്ലായിടിത്തും ഇന്ത്യയെ പ്രതിനികരിക്കണം. അവാര്‍ഡുകള്‍ നേടണം. ഇത് ഇന്ത്യയ്‌ക്കുള്ള അവാര്‍ഡാണ് ഫാല്‍ഗുനി മറുപടി നല്‍കി.

2007 ലാണ് ഫാല്‍ഗുനി തന്റെ സോളോ ആല്‍ബം റിലീസ് ചെയ്തത്. തെക്ക് കിഴക്കന്‍ ഏഷ്യയിലുടനീളമുള്ള നാടോടി രീതികളെ പാശ്ചാത്യ സംഗീതവുമായി സംയോജിപ്പിച്ചാണ് ആല്‍ബം നിര്‍മ്മിച്ചത്. ബെസ്റ്റ് ചില്‍ഡ്രന്‍സ് മ്യൂസിക് ആല്‍ബം എന്ന വിഭാഗത്തിലേക്ക് പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരി കൂടിയാണ് ഫാല്‍ഗുനി. എആര്‍ റഹ്മാനോടൊപ്പം ഇവര്‍ പരിപാടിയും അവതരിപ്പിച്ചിട്ടുണ്ട്.

Tags: narendramodiഗ്രാമി അവാര്‍ഡ്ഫാല്‍ഗുനി ഷാ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.