Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യ- ഉക്രൈന്‍ യുദ്ധം; പലായനം 42 ലക്ഷം

പലായനം ചെയ്തവരില്‍ കൂടുതല്‍ പേരും പോയത് അയല്‍രാജ്യമായ പോളണ്ടിലേയ്‌ക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 08:11 am IST
inWorld

കീവ്: റഷ്യ-ഉക്രൈന്‍ യുദ്ധം ആരംഭിച്ച് 40 ദിവസം പിന്നിടുമ്പോള്‍ ഉക്രൈനില്‍ നിന്നും ഇതുവരെ പലായനം ചെയ്തത്  42 ലക്ഷം പേര്‍. ദിനം പ്രതി 40,000ത്തിലധികം ആളുകളാണ് രാജ്യം വിട്ടു പോകുന്നതെന്ന് ഐക്യരാഷ്‌ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.  

യുദ്ധം തുടങ്ങി  ഇതുവരെയും 41,76,401 പേരാണ് വിവിധ രാജ്യങ്ങളിലേയ്‌ക്ക് പലായനചെയ്തത്. ഇവരില്‍ 2,05500 പേര്‍ വിദ്യാഭ്യാസം, തൊഴില്‍ മറ്റാവശ്യങ്ങള്‍ എന്നിവയ്‌ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നും വന്നവരാണെന്നും ഐക്യരാഷ്‌ട്രസഭയുടെ കണക്കുകളില്‍ പറയുന്നു. അയല്‍ രാജ്യങ്ങളിലേയ്‌ക്ക് പലായനം ചെയ്തവരില്‍  90 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ്. ഭൂരിഭാഗം പുരുഷന്മാരും ഉക്രൈന്‍ സൈന്യത്തില്‍ ചേരുന്നതിനായി രാജ്യത്ത് തന്നെ തുടര്‍ന്നു. രാജ്യത്തിനകത്ത് തന്നെ 64 ലക്ഷം പേര്‍ അഭയാര്‍ഥികളായെന്നും കണക്കില്‍ പറയുന്നു.

 പലായനം ചെയ്തവരില്‍ കൂടുതല്‍ പേരും പോയത് അയല്‍രാജ്യമായ പോളണ്ടിലേയ്‌ക്കാണ്.  24,29,265 ലക്ഷം പേര്‍ പോളണ്ടിലെത്തി. ഹംഗറിയിലേയ്‌ക്ക്  3,85,783 ലക്ഷം പേരും മൊള്‍ദോവയിലേയ്‌ക്ക് 6,35 816 ലക്ഷം പേരും അഭയാര്‍ഥികളായി. റഷ്യന്‍ അനുഭാവികളായവര്‍ രാജ്യം വിട്ടത് രണ്ട് ലക്ഷം പേരാണ്. 3,92,933 പേര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടി.

നേരത്തെ ഉക്രൈനില്‍ നിന്ന് 50 ലക്ഷം പേര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  

 അതേസമയം റഷ്യയുടെ അധിനിവേശം ഉക്രൈനില്‍ ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം കീവിലെ ബുച്ചെയില്‍ നിന്നും മാത്രമായി നാനൂറോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉക്രൈന്റെ പല നഗരത്തിലും ഗ്രാമങ്ങളിലും പൊതു ഇടങ്ങളില്‍ പോലും മൃതശരീരങ്ങള്‍ കൂട്ടമായി സംസ്‌കരിക്കേണ്ടി വരുന്നു. സാധാരണക്കാരും സിനിമാ പ്രവര്‍ത്തകരുമടക്കം വിവിധ മേഖലകളില്‍ കൊല്ലപ്പെട്ടതായാണ് വിവരം. റഷ്യന്‍ സൈന്യം സാധാരണക്കാരെ കൊന്നു തള്ളിയെന്നും പല നഗരങ്ങളും ഭീതിയിലാണെന്നും ഉക്രൈന്‍ പ്രതിനിധി ഐക്യരാഷ്‌ട്രസഭയെ അറിയിച്ചു.

കീവ് നഗരത്തില്‍ നിന്ന് റഷ്യന്‍ സൈന്യം  പിന്മാറിയെങ്കിലും സമീപ പ്രദേശങ്ങളില്‍ റഷ്യ ആക്രമണം ശക്തമാക്കുകയാണ്.

Tags: റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംഉക്രൈന്‍ യുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.