Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ ആത്മനിര്‍ഭരതാ സങ്കല്‍പത്തെ പുകഴ്‌ത്തി മുന്‍ കോണ്‍ഗ്രസ് നേതാവ് ജയന്തി നടരാജന്‍; ‘കുതിക്കുന്ന ഇന്ത്യയ്‌ക്ക് മാതൃകയാണ് ആത്മനിര്‍ഭരത’

പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭരതാ സങ്കല്‍പത്തെ വാനോളം പുകഴ്‌ത്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച പുറത്തുപോയ മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍. ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതിനെ പ്രശംസിച്ച് ജയന്തി നടരാജന്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 08:29 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭരതാ സങ്കല്‍പത്തെ വാനോളം പുകഴ്‌ത്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച പുറത്തുപോയ മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍. ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതിനെ പ്രശംസിച്ച് ജയന്തി നടരാജന്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇത് അവരുടെ ഭാവി രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗമാണോ എന്ന ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ശക്തയായ രാഷ്‌ട്രീയ നേതാവാണ് ജയന്തി നടരാജന്‍.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി പരിസ്ഥിതി അനുകൂല നിലപാടില്‍ നിന്നും കോര്‍പറേറ്റ് അനുകൂല നിലപാടിലേക്ക് മാറി എന്നാരോപിച്ചാണ് അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായ ജയന്തി നടരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. വൈകാതെ കോണ്‍ഗ്രസില്‍ നിന്നും രാജി പ്രഖ്യാപിച്ചു. മാധ്യമവിദഗ്ധന്‍ എസ്. ഗുരുമൂര്‍ത്തിയും അരവിന്ദ് ഗുപ്തയും ചേര്‍ന്നെഴുതിയ ‘ആത്മനിര്‍ഭര്‍ ഭാരത്: എ വൈബ്രന്‍റ് ആന്‍റ് സ്ട്രോങ് ഇന്ത്യ’- എന്ന ഈയിടെ പുറത്തിറങ്ങിയ പുസ്തകത്തെ വിലയിരുത്തുന്ന ലേഖനത്തിനിടയിലാണ് അവര്‍ മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്‍പത്തെയും ശ്ലാഘിക്കുന്നത്.  

ലോകവുമായി ബന്ധപ്പെട്ടുത്തി ഇന്ത്യയുടെ ഭാവിയെ നമ്മള്‍ പുനര്‍വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നുവെന്നും അതാണ് മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് സങ്കല്‍പമെന്നും ജയന്തി നടരാജന്‍ പറഞ്ഞുവെയ്‌ക്കുന്നു. “ഇന്ത്യയുടെ ഭാവിയ്‌ക്കുള്ള ചട്ടക്കൂടാണ് മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത്. ആത്മനിര്‍ഭരത ഇന്ത്യ പൊതിഞ്ഞുസംരക്ഷിക്കുന്ന സങ്കുചിത ചിന്താഗതിയല്ല. അത് ഇന്ത്യയെ തനിയെ കാണുന്ന കാഴ്ചപ്പാടുമല്ല. സ്വയം പര്യാപ്തമായ ഇന്ത്യ ലോകത്തെ സ്വന്തമായ  കാഴ്ചപ്പാടില്‍ നേരിടുന്ന സങ്കല്‍പമാണ്”- ജയന്തി നടരാജന്‍ എഴുതുന്നു.  

“മഹാത്മാഗാന്ധിയുടെ സ്വദേശി പ്രഖ്യാപനം ഇന്ത്യയെ പിടിച്ചുണര്‍ത്തി. 2022ല്‍ ഇന്ത്യയ്‌ക്ക് വേണ്ടി തയ്ച്ചിരിക്കുന്ന സ്വദേശി പ്രഖ്യാപനമാണ് ആത്മനിര്‍ഭര്‍ ഭാരത്. ഇതിന്റെ താത്വിക അടിത്തറ ഇന്നത്തെ ഇന്ത്യയ്‌ക്ക് മാത്രം പ്രസക്തമായ ഒന്നല്ല. ഭാരതത്തിന്റെ നിലനില്‍പിനുള്ള വെല്ലുവിളികളെയും സംഘര്‍ഷം നിറഞ്ഞ ഈ ലോകത്തെ കൈകാര്യം ചെയ്യുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെയും ആത്മനിര്‍ഭര്‍ ഭാരത് അഭിസംബോധന ചെയ്യുന്നു.”  – ലേഖനത്തില്‍ വിവരിക്കുന്നു.  

“കുതിച്ചുയരുന്ന ഇന്ത്യയ്‌ക്ക് മാതൃകയാണ് ആത്മനിര്‍ഭരത. ലോകത്തെ ഉപയോഗിക്കുക മാത്രമല്ല, അതിന് സംഭാവന നല്‍കുക കൂടി ചെയ്യുന്ന ആത്മവിശ്വാസവും സംസ്കാരത്തിന്റെ അഭിമാനവും അനുഭവവും കൈമുതലായുള്ള ഇന്ത്യയാണ് ആത്മനിര്‍ഭര്‍ ഭാരത്. മോദി വ്യാഖ്യാനിക്കുന്ന ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ അഞ്ച് തൂണുകള്‍ പ്രതിരോധം, മനുഷ്യാവകാശം, കാലാവസ്ഥാവ്യതിയാനം, കൃഷി, ഗ്രാമ-നഗര വേര്‍തിരിവ്, സമ്പദ്ഘടന, ഭരണം, ഫെഡറലിസം എന്നിവയെ അഭിസംബോധന ചെയ്യുന്നു. ലോകം ഇന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ്. നമ്മുടെ സാംസ്കാരിക വിശ്വാസങ്ങളെയും മൂല്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള മനുഷ്യ കേന്ദ്രീകൃതമായ ശോഭന ഭാവിയാണ് ആത്മനിര്‍ഭര്‍ ഭാരത്” – ജയന്തി നടരാജന്‍ തന്റെ ലേഖനത്തില്‍ വിശദമാക്കുന്നു.  

Tags: സമ്പദ് പ്രതിസന്ധിആത്മനിര്‍ഭരതജയന്തി നടരാജന്‍krishiഅരവിന്ദ് ഗുപ്തcongressഅഞ്ച് തൂണുകള്‍പ്രതിരോധംആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്ഗുരുമൂര്‍ത്തസ്വയം പര്യാപ്തതഎസ്. ഗുരുമൂര്‍ത്തി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.