Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘പ്രതിപക്ഷം ഇച്ഛിച്ചതും, ഇമ്രാന്‍ കല്‍പ്പിച്ചതും’; കൃത്യമായി ആസൂത്രണം ചെയ്ത കളി; രാജ്യദ്രോഹം തിരിച്ചടിയുണ്ടാകും; ഒന്നിലും പങ്കില്ലെന്ന് കരസേന

ഇമ്രാനെതിരെ ജനരോഷവും ശക്തമാണ്. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ രോഷം കൂടി കണ്ടറിഞ്ഞാണ് പ്രതിപക്ഷം ഇമ്രാനെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കമാരംഭിച്ചത്. സ്വന്തം പാര്‍ട്ടിയായ തെഹരിക് ഇ ഇന്‍സാഫിലും ഇമ്രാനെതിരെ പ്രതിഷേധം കത്തുന്നുണ്ടായിരുന്നു. ഇമ്രാന്റെ പാര്‍ട്ടിയിലെ 24 അംഗങ്ങളും ഒപ്പമുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി മുന്നോട്ടു നീങ്ങിയത്. 342 അംഗ സഭയില്‍ പ്രമേയം പാസാകാന്‍ 172 അംഗങ്ങളുടെ പിന്തുണവേണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 10:18 am IST
inWorld

ഇസ്ലാമബാദ്: രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി പ്രധാനമന്ത്രി  ഇമ്രാന്‍ ഖാനാണെന്ന് ചൂണ്ടിക്കാട്ടി, ഇമ്രാനെതിരെ വന്‍ നീക്കങ്ങള്‍ നടന്നുവരികയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല പാകിസ്ഥാന്‍ ആരു ഭരിക്കണമെന്ന് നിശ്ചയിക്കുന്ന സൈന്യവും മതതീവ്രവാദ സംഘടനകളും ഇമ്രാനെതിരെ തിരിഞ്ഞിരുന്നു. ഇമ്രാന്‍ രാജിവയ്‌ക്കണമെന്ന് കരസേനാ മേധാവി ജനറല്‍ ബജ്‌വ കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തു.  

ഇമ്രാനെതിരെ ജനരോഷവും ശക്തമാണ്. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ രോഷം കൂടി കണ്ടറിഞ്ഞാണ് പ്രതിപക്ഷം ഇമ്രാനെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കമാരംഭിച്ചത്. സ്വന്തം പാര്‍ട്ടിയായ തെഹരിക് ഇ ഇന്‍സാഫിലും ഇമ്രാനെതിരെ പ്രതിഷേധം കത്തുന്നുണ്ടായിരുന്നു. ഇമ്രാന്റെ പാര്‍ട്ടിയിലെ 24 അംഗങ്ങളും ഒപ്പമുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി മുന്നോട്ടു നീങ്ങിയത്. 342 അംഗ സഭയില്‍ പ്രമേയം പാസാകാന്‍ 172 അംഗങ്ങളുടെ പിന്തുണവേണം. പ്രതിപക്ഷത്തിന്റെയും ഇമ്രാനുമായുള്ള സഖ്യം വിടര്‍ത്തിയ മുത്താഹിദ ക്വാമി മൂവ്‌മെന്റ് പാകിസ്ഥാന്‍ എന്ന പാര്‍ട്ടിയുടെയും ഇമ്രാന്റെ പാര്‍ട്ടിയിലെ 24 അംഗങ്ങളുടെയും പിന്തുണ ലഭിച്ചതോടെ തങ്ങള്‍ക്ക് 178 അംഗങ്ങളുടെ പിന്തുണയുണ്ടെന്നും അവിശ്വാസം പാസാകുമെന്നും പ്രതിപക്ഷം ഉറപ്പുപറഞ്ഞിരുന്നു.  

പ്രതിപക്ഷത്തിന്റെ വാദം ശരിയാണെന്നാണ് ഇന്നലത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. പ്രതിപക്ഷ വിജയം ഉറപ്പാണെന്നായിരുന്നു മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതും. അവിശ്വാസം വോട്ടിനിടും മുന്‍പ് ഇമ്രാന്‍ രാജിവയ്‌ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തള്ളിയ ഇമ്രാന്‍ താന്‍ രാജിവയ്‌ക്കില്ലെന്നും അവിശ്വാസം നേരിടുമെന്നുമാണ് കഴിഞ്ഞ രാത്രി വരെ പറഞ്ഞിരുന്നതും.പക്ഷെ ഇന്നലെ സഭ ചേര്‍ന്നപ്പോള്‍ ഇമ്രാന്‍ എത്തിയില്ല. കൃത്യമായി ആസൂത്രണം ചെയ്ത കാര്യങ്ങളായിരുന്നു സംഭവിച്ചത്. സഭ ചേര്‍ന്നയുടന്‍ ഇമ്രാനോട് വലിയ അടുപ്പമുള്ള ഡെപ്യൂട്ടി സ്പീക്കറായിരുന്നു അധ്യക്ഷ സ്ഥാനത്ത്. അദ്ദേഹം അവിശ്വാസം അസാധുവെന്ന് പ്രഖ്യാപിച്ച് തള്ളി.  

സഭയില്‍ ഇത്തരം നാടകങ്ങള്‍ നടക്കുമ്പോള്‍ ഇമ്രാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സഭ പിരിച്ചുവിട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇമ്രാന്റെ പ്രഖ്യാപനം വന്ന് വൈകാതെ പ്രസിഡന്റ് അത് അംഗീകരിച്ചു. സഭ പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്യാന്‍ ഇമ്രാന് ഭൂരിപക്ഷം വേണം. അതില്ലാത്ത പ്രധാനമന്ത്രിക്ക് എങ്ങനെ അത് സാധിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.  

പങ്കില്ലെന്ന് കരസേന

ദേശീയ അസംബ്ലി പിരിച്ചുവിട്ടതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ മേധാവി മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കര്‍ പറഞ്ഞു.  

രാജ്യദ്രോഹം,  തിരിച്ചടിയുണ്ടാകും: ഷബാസ് ഷെരീഫ്  

സഭ പിരിച്ചുവിട്ട നടപടി രാജ്യദ്രോഹമെന്ന് പ്രതിപക്ഷ നേതാവ് ഷബാസ് ഷെരീഫ്. ഇതിന് വലിയ പ്രത്യാഘാതമുണ്ടാകും. രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് നടന്നത്.  സുപ്രീംകോടതി ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്നാണ് കരുതുന്നത്, അദ്ദേഹം പറഞ്ഞു.

Tags: pakistanപാക് സൈന്യംimrankhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.