Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഹരിയെ ഭജിക്കുന്നവരുടെ സ്ഥിതി വിശേഷം

ഭക്തിയില്ലാത്തവര്‍ അവിദ്യക്ക് വശപ്പെട്ട് അജ്ഞാനികളായി ലൗകികാസക്തിയില്‍ താത്പര്യം പൂണ്ട് ദേഹം, കളത്രം, ഗൃഹം, സന്താനം എന്നിവയില്‍ ഭ്രമിച്ച് കാലം കളയുന്നു. ഭഗവാനേയും ഭക്തിയേയും അവര്‍ ചിന്തിക്കുകയേയില്ല. മദ്യം, മാംസം, സ്ത്രീ സേവ എന്നിവയില്‍ കാലം കഴിക്കുന്നു. ഏഷണിയാല്‍ ബദ്ധരായി കാമക്രോധാദികളില്‍ കര്‍മ്മ വിമുഖരായി ഭഗവദ്കഥ കേള്‍ക്കാത്തവരായി ജീവിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 06:00 am IST
inSamskriti

ഇറക്കത്ത് രാധാകൃഷ്ണന്‍

നിമി രാജാവിന്റെ എട്ടാമത്തെ ചോദ്യത്തിനുള്ള മറുപടി യോഗീന്ദ്രനായ ചമസന്‍ വിശദീകരിക്കുന്നു: പരമാത്മാവായ വിരാട് പുരുഷനു ശേഷം ജന്മമെടുത്ത നാരായണ ഭഗവാന്റെ മുഖം, ഭുജം, തുട, പാദം ഇവയില്‍ നിന്നാണ് സത്ത്വാദി ഗുണങ്ങളും ആശ്രമങ്ങളും, ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാദികളും ജന്മമെടുത്തത്. സൃഷ്ടിക്ക് കാരണക്കാരനായ ഭഗവാനെ വിസ്മരിച്ച് കീര്‍ത്തന ഭജനാദികള്‍ നടത്താതെ മായാവലയത്തില്‍പ്പെട്ട് ജീവിക്കുമ്പോള്‍ സ്ഥാനഭ്രഷ്ടരായി നരകത്തില്‍ പതിക്കാനിടവരും.  

ഭക്തിയില്ലാത്തവര്‍ അവിദ്യക്ക് വശപ്പെട്ട് അജ്ഞാനികളായി ലൗകികാസക്തിയില്‍ താത്പര്യം പൂണ്ട്  ദേഹം, കളത്രം, ഗൃഹം, സന്താനം എന്നിവയില്‍ ഭ്രമിച്ച് കാലം കളയുന്നു. ഭഗവാനേയും ഭക്തിയേയും അവര്‍ ചിന്തിക്കുകയേയില്ല. മദ്യം, മാംസം, സ്ത്രീ സേവ എന്നിവയില്‍ കാലം കഴിക്കുന്നു.  ഏഷണിയാല്‍ ബദ്ധരായി കാമക്രോധാദികളില്‍ കര്‍മ്മ വിമുഖരായി ഭഗവദ്കഥ കേള്‍ക്കാത്തവരായി ജീവിക്കുന്നു.

ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും വേദോക്ത കര്‍മ്മങ്ങള്‍ക്ക് യോഗ്യരാണെങ്കില്‍ കൂടി വേദവാദത്തില്‍ മോഹിച്ച് കഴിയുന്നു.  പണ്ഡിതന്മാരെന്ന് അഭിമാനിക്കുന്ന ഇവര്‍ വേദവാക്യങ്ങളില്‍ ഭ്രമിക്കുന്നു. രജോഗുണം വര്‍ദ്ധിച്ചതു കൊണ്ട് വിഷയസുഖത്തില്‍ അമിത താല്പര്യത്തോടു കൂടിയവരായി ക്രോധത്തിനടിപ്പെട്ട് പാപകര്‍മ്മനിരരായി സ്വയം യോഗ്യരാണെന്ന് ഭാവിച്ച് വിഷ്ണുഭക്തന്മാരെ പരിഹസിക്കുന്നു. സര്‍വ്വാത്മാവായ ഈശ്വരനെ ഇവര്‍ അറിയുന്നില്ല. പാപമറിയാതെ ജന്തുഹിംസ ചെയ്തും ആത്മാവിനെ നശിപ്പിച്ച് കഴിയുന്നു.

ഭക്തിയുള്ളവര്‍ സത്തുക്കളാണ്. അവര്‍ അവിദ്യകളായ ദേഹം, ഗൃഹം, കളത്രം, സന്താനം തുടങ്ങിയവയില്‍ ആസക്തരായി കാലം കളയാറില്ല. അസത്തുക്കള്‍ അജ്ഞാനത്തില്‍ മുഴുകി ജീവിതം പാഴാക്കി കളയുന്നു. അവര്‍ക്ക് ഭക്തിയുമില്ല ഭഗവാനുമില്ല. തത്ത്വമറിയാതെ ജന്തുഹിംസ നടത്തി മദ്യം, മാംസം, സ്ത്രീവിഷയം, ഏഷണി തുടങ്ങിയ  പ്രാരാബ്ധങ്ങളില്‍ ആമഗ്നരായി ദേഹത്തിലും ഇന്ദ്രിയങ്ങളിലും അഹങ്കരിച്ച് കര്‍മ്മ വിമുഖരായി ഹരിയെ അറിയാതെ പാപഫലത്തെ അനുഭവിക്കുന്നു.

ബ്രാഹ്മണനായി ജനിച്ചിട്ടും ആത്മ ജ്ഞാനവും ബ്രഹ്മജ്ഞാനവുമില്ലാതെ സംസാര ചക്രത്തില്‍ കിടന്ന് ചുറ്റുന്നു. മോക്ഷമോ വിഷ്ണു സായൂജ്യമോ ലഭിക്കാനിടവരുന്നില്ല. ഹരികഥയില്‍ താല്പര്യമില്ലാതെ, സജ്ജനങ്ങളുടെ ഉപദേശം ശ്രവിക്കുവാന്‍ സന്നദ്ധരാകാതെ, ഭഗവാനെ ആശ്രയിക്കാതെ ,കൃതഘ്‌നന്മാരായി അധഃപതിക്കുന്നു.

ധനാദി സമ്പത്തുകൊണ്ടും ആഭിജാത്യം കൊണ്ടും അതിശ്രേഷ്ഠമായ ബന്ധുബലം കൊണ്ടും എനിക്കു സമനായി ആരുമില്ലെന്ന് അഹങ്കരിച്ച് സജ്ജനങ്ങളെ അപമാനിച്ച് കഴിയുന്നു. അന്യരെ ഉപദ്രവിക്കാനും ദ്രോഹിക്കാനുമാണ് അവരുടെ നേട്ടങ്ങള്‍ ഉപയോഗിക്കുന്നത്. അങ്ങനെയുള്ള പാപികള്‍ സ്വശരീരത്തിലും പരശരീരത്തിലും വിളങ്ങുന്ന ഹരിയെ അറിയുന്നില്ല. ഹരിയെ പൂജിക്കാത്തവര്‍ക്ക് നരകം തന്നെ ഫലം.  

(തുടരും)

Tags: saint
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട നേതാക്കള്‍ പിന്മാറിയത് പലതും പുറത്തുവരുമോ എന്ന് ഭയന്ന്, രാഹുല്‍ പിന്നീട് വിശുദ്ധനാകും: പത്മജ

സെയില്‍സ് ഫോഴ്സ് എന്ന അമേരിക്കന്‍ സോഫ്റ്റ് വെയര്‍ കമ്പനിയുടെ ഉടമ മാര്‍ക് ബെനിയോഫ് (ഇടത്ത്)
Kerala

യുഎസില്‍ നിന്നുള്ള മാര്‍ക്ക് ബെനിയോഫ് മാതാ അമൃതാനന്ദമയിയെ കണ്ടു; 24800 കോടി ഡോളര്‍ ആസ്തിയുള്ള കമ്പനിയുണ്ടായത് അമ്മയുടെ ഈ ഉപദേശം കാരണം…

India

തലയിൽ 45 കിലോ ഭാരം വരുന്ന 2.25 ലക്ഷത്തിലധികം രുദ്രാക്ഷങ്ങളുമേന്തി നാഗസന്യാസി : മഹാകുംഭമേളയ്‌ക്കെത്തി ഗീതാനന്ദ് ഗിരി ജി മഹാരാജ്

India

കാവി വേഷം ധരിച്ച് ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ ഭിക്ഷാടനം ; മുസ്ലീം യുവാക്കളെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

കര്‍സേവകരെ പോലീസ് വെടിവയ്ക്കുന്നു (ഫയല്‍ ഫോട്ടോ)
India

അജ്ഞാതനായ സാധു ഹനൂമാന്‍ എന്ന് രാമഭക്തര്‍, ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍സേവകര്‍ക്ക് വഴികാട്ടിയ ആ വ്യക്തി ആര്?

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.