Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ശ്രീലങ്കന്‍ ജനതയുടെ അവസ്ഥ ദുഖകരം; ജീവന്‍ നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്നു; സര്‍ക്കാര്‍ കണ്ണടയ്‌ക്കരുത്; പ്രതികരിച്ച് കുമാര്‍ സംഗക്കാര

'ശ്രീലങ്കയിലെ ജനങ്ങള്‍ ഇപ്പോള്‍ വളരെ കഷ്ടത്തിലാണ്. ബുദ്ധിമുട്ടുള്ള സമയത്ത് കൂടെയാണ് അവര്‍ കടന്ന് പോകുന്നത്. ഒരോ ദിവസം ജീവിച്ച് പോകാന്‍ അവര്‍ കഷ്ടപ്പെടുന്നു. പക്ഷേ അതും ദുരിതത്തിലേക്കാണ്. അവര്‍ അവരുടെ ആവശ്യക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നു. ചിലര്‍ അത് അനാവശ്യമായി മുതലെടുക്കുന്നു. വ്യക്തിപരവും രാഷ്‌ട്രീയവുമായ അജണ്ടകള്‍ മാറ്റി വയ്‌ക്കുക. ജനങ്ങള്‍ പറയുന്നത് കേട്ട് അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുക.അതാണ് ഇപ്പോള്‍ ശരിയായ തീരുമാനം. ജനങ്ങള്‍ ശത്രുക്കള്‍ അല്ല. ശ്രീലങ്ക എന്ന് പറയുന്നത് ഈ ജനങ്ങളാണ്. അവരുടെ ഭാവി സംരക്ഷിക്കണം വേണ്ടത് ചെയ്ത് നല്‍കണം' അദ്ദേഹം പോസ്റ്റില്‍ എഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 06:52 pm IST
inWorld

കൊളംബോ: ചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ കടന്നു പോകുന്ന ശ്രീലങ്കയ്‌ക്കും നാട്ടുകാരുടെ പോരാട്ടങ്ങളിലും സഹതാപം പ്രകടിപ്പിച്ച് ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

‘ശ്രീലങ്കയിലെ ജനങ്ങള്‍ ഇപ്പോള്‍ വളരെ കഷ്ടത്തിലാണ്. ബുദ്ധിമുട്ടുള്ള സമയത്ത് കൂടെയാണ് അവര്‍ കടന്ന് പോകുന്നത്. ഒരോ ദിവസം ജീവിച്ച് പോകാന്‍ അവര്‍ കഷ്ടപ്പെടുന്നു. പക്ഷേ അതും ദുരിതത്തിലേക്കാണ്. അവര്‍ അവരുടെ ആവശ്യക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നു. ചിലര്‍ അത് അനാവശ്യമായി മുതലെടുക്കുന്നു. വ്യക്തിപരവും രാഷ്‌ട്രീയവുമായ അജണ്ടകള്‍ മാറ്റി വയ്‌ക്കുക. ജനങ്ങള്‍ പറയുന്നത് കേട്ട് അതിന് അനുസരിച്ച്  പ്രവര്‍ത്തിക്കുക.അതാണ് ഇപ്പോള്‍ ശരിയായ തീരുമാനം. ജനങ്ങള്‍ ശത്രുക്കള്‍ അല്ല. ശ്രീലങ്ക എന്ന് പറയുന്നത് ഈ ജനങ്ങളാണ്. അവരുടെ ഭാവി സംരക്ഷിക്കണം വേണ്ടത് ചെയ്ത് നല്‍കണം’ അദ്ദേഹം പോസ്റ്റില്‍ എഴുതി.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. രാജ്യത്ത് പല സാധനങ്ങള്‍ക്കും ക്ഷാമം തുടങ്ങിയിരുന്നു. ഒരു പാല്‍ വാങ്ങണമെങ്കില്‍ പോലും നാലിരട്ടി പണം നല്‍കേണ്ട അവസ്ഥയാണ്. ശ്രീലങ്കന്‍ സര്‍ക്കാര്‍ ശരിയായ നിലപാട് എടുക്കാതെയാണ് മുന്നോട്ട് പോകുന്നത്. രാജ്യത്ത് 36 മണിക്കൂര്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. കലാപകാരിയായ ആരെയും അറസ്റ്റ് ചെയ്യാനും സൈന്യത്തിന് അധികാരം നല്‍കിയിട്ടുണ്ട്. ഇതിനൊക്ക എതിരായാണ് ഇപ്പോള്‍ കുമാര്‍ സംഗക്കാര പ്രതികരിച്ചത്. തന്റെ രാജ്യത്തെ ജനങ്ങളുടെ ഈ അവസ്ഥ കാണാന്‍ പ്രയാസകരമാണ്. സര്‍ക്കാര്‍ എത്രയും വേഗം എന്തെങ്കിലും നടപടി സ്വീകരിച്ച് ജനങ്ങളെ ദുരിതത്തില്‍ നിന്ന് രക്ഷിക്കണം. അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: crisisശ്രീലങ്കസമ്പദ് പ്രതിസന്ധിക്രിക്കറ്റ് താരംകുമാര്‍ സംഗക്കാര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.