Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ റയില്‍ കമ്പനിയുടെ മഞ്ഞക്കല്ലിനു കിട്ടുന്ന സംരക്ഷണം പോലും വ്യാപാരി വ്യവസായികള്‍ക്ക് കിട്ടുന്നില്ല; വി മുരളീധരന്‍

സംരക്ഷണം തരാന്‍ ഒരു പോലീസുകാരനേയും കാണില്ല. ചോദിക്കാന്‍ പ്രതിപക്ഷത്തുനിന്നും ആരേയും കണ്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 03:08 pm IST
in Kerala

തിരുവനന്തപുരം: കെ. റയില്‍ കമ്പനിയുടെ മഞ്ഞക്കല്ലിനു കിട്ടുന്ന സംരക്ഷണം പോലും കേരളത്തില്‍ വ്യാപാരി വ്യവസായികള്‍ക്ക് കിട്ടുന്നില്ലന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പോലീസുകാര്‍ നാട്ടുകാരുടെ നെഞ്ചത്ത് മഞ്ഞക്കല്ലിടുന്ന തിരിക്കിലാണ്. ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത്  ഏറ്റവും മോശം വ്യാപാര അന്തരീക്ഷമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. 

ദേശീയ പണിമുടക്ക് എന്ന പേരില്‍ നടത്തിയ അനാവശ്യവും അനവസരത്തിലുമുള്ള സമരം മൂലം രാജ്യത്ത് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത് കേരളത്തിലെ വ്യാപാരികള്‍ക്കാണ്.. സര്‍ക്കാര്‍ പിന്തുണയോടെ വ്യാപാരമേഖല സ്തംഭിപ്പിക്കുന്ന സമരം ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നിടത്തേ നടക്കൂ. ഭരിക്കുന്നവര്‍ തന്നെ നാടിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് അടിച്ചുടയ്‌ക്കുന്നു. വ്യാപാരികള്‍ താല്‍പര്യം ഉണ്ടായിട്ടല്ല കടകള്‍ അടച്ചത്. പ്രാണഭയം കൊണ്ടാണ്. കടതുറന്നാല്‍ ഭരണക്ഷിയുടം ആളുകള്‍ സിപിഎമ്മിന്റെ ഗുണ്ടകള്‍ കടതല്ലിപ്പൊഴിക്കും. സംരക്ഷണം തരാന്‍ ഒരു പോലീസുകാരനേയും കാണില്ല.  ചോദിക്കാന്‍ പ്രതിപക്ഷത്തുനിന്നും ആരേയും കണ്ടില്ല.മുരളീധരന്‍ പറഞ്ഞു.

എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ പോലും വിലവര്‍ദ്ധനവ് ഉണ്ടായ സമയത്താണ് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ അഞ്ച് ശതമാനം നികുതി കുറച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനവില ആനുപാതികമായി കുറച്ച് ജനോപകാര നടപടികള്‍ സ്വീകരിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ അതിന് തയ്യാറായില്ല. സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ വേണ്ടെന്ന ഇടതു നയമാണ് വിദ്യാര്‍ത്ഥികളെ ഉക്രൈന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പഠിക്കാനായി പോകേണ്ടി വന്നത്. ഇന്ന് വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവക്തരണത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചിരിക്കുന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി.

പ്രവാസികള്‍ നാട്ടില്‍ വ്യവസായം തുടങ്ങണമെന്ന്  മുഖ്യമന്ത്രി പറയും. തുടങ്ങി രണ്ടാഴ്ചയക്കുള്ളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ അത് പൂട്ടിക്കും. പലയിടങ്ങളിലും വ്യാപാരികള്‍ സിപിഎ സിഐടിയു ഗുണ്ടകളുടെ ഭീഷണി നേരിടുന്നു.. കാപട്യത്തിന്റേയും അവസരവാദത്തിന്റേയും രാഷ്‌ട്രീയ രൂപമായ പ്രസ്ഥാനം ഭരിക്കുന്നിടത്ത് അത് തുറന്നു കാട്ടാന്‍ വ്യാപാര സമൂഹത്തിന് കഴിണം. വ്യാപാരികളുടെ ഏറ്റവും വലിയ സംഘടന സിപിഎമ്മിന്റെ പോഷക സംഘടനയായി മാറിയിട്ട് നാളേറെയായി. വ്യാപാരിവ്യവസായികളാകട്ടെ മാധ്യമ പ്രവര്‍ത്തകരാകട്ടെ, സ്വതന്ത്ര സംഘടന എന്നെല്ലാം പറയുന്നത് വെറും വ്യാജമാണ്.  എല്ലാം സിപിഎമ്മിന്റെ ഏറാന്‍ മുളികളാണ്. രാഷ്ടനിര്‍മ്മാണത്തില്‍ വലിയ പങ്ക് വഹിക്കേണ്ടവരാണ് വ്യാപാരികള്‍. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണായകമാണ് വ്യാപാരവും വ്യവസായവും. അവര്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കുകയാണ് ഏതൊരു സര്‍ക്കാറും നിറവേറ്റേണ്ട പ്രധാന ഉത്തരവാദിത്വങ്ങളിലൊന്ന്. മുരളീധരന്‍ പറഞ്ഞു.

വി ശ്രീകുമാര്‍ കഴക്കൂട്ടം അധ്യക്ഷം വഹിച്ചു. ചെങ്കല്‍ രാജശേഖരന്‍ നായര്‍, പി ശ്രീകുമാര്‍, ശിവ കൈലാസ്, അഡ്വ. ചന്ദ്രചൂഡന്‍ എന്നിവരെ വി മുരളാധരന്‍ ആദരിച്ചു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ ഭാരവാഹികളായ  വി. സദാശിവന്‍,  കെ ബി ഹരികുമാര്‍, ചാല ജി എസ് മണി, വെങ്കിട്ടരാമന്‍ ശര്‍മ്മ, പി ആര്‍ സോംദേവ്, ഇടയ്‌ക്കോട് സുധി, ഗണപതി പോറ്റി എന്നിവര്‍ സംസാരിച്ചു

Tags: വി മുരളീധരന്‍K railഭാരതീയ വ്യാപാരി വ്യവസായി സംഘം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭാരതീയ വ്യാപാരി വ്യവസായി സംഘം ആറാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍ ജി. ഉദ്ഘാടനം ചെയ്യുന്നു
Kerala

വികസിത ഭാരതമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വ്യാപാരി സമൂഹവും മുന്നിട്ടിറങ്ങണം: സി. സദാനന്ദന്‍ മാസ്റ്റര്‍

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.