Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വ്വേ എജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ സമയം നല്‍കും; കെ റെയിലുമായി മുന്നോട്ട് പോകും, സമൂഹികാഘാത പഠനം നിര്‍ത്തിവെയ്‌ക്കില്ലെന്ന് മന്ത്രി

പോലീസ് സംരക്ഷണിലെത്തി പ്രദേശത്ത് കല്ല് നാട്ടി പോകുന്നത് പോലെ സാമൂഹികാഘാത പഠനത്തിന് സാധിക്കില്ല. അതിനാല്‍ ജനങ്ങളുടെ എതിര്‍പ്പ് തുടരുന്നതിനാല്‍ നിലവില്‍ പഠനം അപ്രായോഗികമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 01:48 pm IST
inKerala

തിരുവനന്തപുരം : കെ റെയില്‍ സമൂഹികാഘാത പഠനം നിര്‍ത്തിവെയ്‌ക്കില്ല. സര്‍വ്വേയുമായി മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ജനങ്ങളില്‍ നിന്നുള്ള നിസ്സഹകരണം മൂലം എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നിങ്ങനെ മൂന്ന് ജില്ലകൡലെ സര്‍വ്വേ താത്കാലികമായി നിര്‍ത്തിവെക്കുന്നതായി സര്‍വ്വേ ഏജന്‍സി അറിയിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  

സില്‍വര്‍ ലൈന്‍ സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകും. വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയതാണ്. സര്‍വ്വേ നടത്തുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ എജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ സമയം കൂടുതല്‍ അനുവദിച്ചു കൊടുക്കാന്‍ കഴിയും. സര്‍വ്വേ നടത്തുന്ന വിവിധ സ്വകാര്യ എജന്‍സികളില്‍ ഒന്ന് മാത്രമാണ് രാജഗിരിയെന്നും അദ്ദേഹം പ്രതികരിച്ചു.

കെ റെയില്‍ നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തെ ജനങ്ങളില്‍ നിന്നും വിവരം ശേഖരിക്കുന്നതിനായി സര്‍വ്വേ സംഘം ചോദ്യാവലി തയ്യാറാക്കിയിരുന്നു. എന്നാല്‍ ജനങ്ങളുടെ നിസ്സഹകരണം മൂലം ഇതുമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ല. അതിനാല്‍ സര്‍വ്വേ താത്കാലികമായി നിര്‍ത്തിവെയ്‌ക്കുന്നതായി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്തിരുന്നു. അവര്‍ ഇത് റവന്യൂ വകുപ്പിനെ അറിയിക്കുകയായിരുന്നു. സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞശേഷം ആയിരിക്കും തുടര്‍ നടപടി.  

സാമൂഹ്യമായും പാരിസ്ഥിതികമായും സാമ്പത്തികമായും പ്രദേശവാസികള്‍ക്ക് ആ മേഖലയിലുമുണ്ടാകുന്ന നഷ്ടങ്ങള്‍ കണ്ടറിഞ്ഞ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് പഠനം നടത്തുന്നത്. പോലീസ് സംരക്ഷണിലെത്തി പ്രദേശത്ത് കല്ല് നാട്ടി പോകുന്നത് പോലെ സാമൂഹികാഘാത പഠനത്തിന് സാധിക്കില്ല. അതിനാല്‍ ജനങ്ങളുടെ എതിര്‍പ്പ് തുടരുന്നതിനാല്‍ നിലവില്‍ പഠനം അപ്രായോഗികമാണ്.  

കൊച്ചി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഔട്ട് റീച്ച് വിഭാഗത്തിനാണ് എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ സാമൂഹ്യ ആഘാത പഠനം നടത്താന്‍ റവന്യു വകുപ്പ് ചുമതല നല്‍കിയത്. എന്നാല്‍ രാജഗിരിയുടെ പഠന സംഘത്തെ ശനിയാഴ്ച എറണാകുളത്ത് തടഞ്ഞിരുന്നു. ജില്ലയില്‍ സംഘം ആദ്യമെത്തിയ അങ്കമാലി പാറക്കടവില്‍ ഒരൊറ്റ വീട്ടില്‍ പോലും പഠനസംഘത്തെ പ്രവേശിപ്പിച്ചില്ല. പരിസരത്ത് ഏറെ നേരം ചിലവഴിച്ചെങ്കിലും പദ്ധതി വേണ്ടെന്ന അഭിപ്രായത്തില്‍ ഉറച്ച നിന്ന പ്രദേശവാസികള്‍ മറ്റ് കാര്യങ്ങളൊന്നും വിശദീകരിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് പ്രതിസന്ധി ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഏജന്‍സി തീരുമാനിച്ചത്. ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ ചോറ്റാനിക്കര, പിറവം എന്നിവിടങ്ങളിലെ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് പുനരാരംഭിക്കുന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.

Tags: ministerസര്‍വേകേരള സര്‍ക്കാര്‍K railസില്‍വര്‍ ലൈന്‍ പദ്ധതിRevenue departmentrajagiriകെ. രാജന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

Kerala

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

Entertainment

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.