Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സിപിഎം ബന്ധു’ സാന്റിയാഗോ മാര്‍ട്ടിന്റെ 410 കോടി കണ്ടുകെട്ടി; നടപടി ലോട്ടറി കുംഭകോണവുമായി ബന്ധപ്പെട്ടെന്ന് ഇ.ഡി.

സാന്റിയാഗോ മാര്‍ട്ടിനുമായുള്ള ബന്ധത്തെച്ചൊല്ലി മുന്‍പ് സിപിഎമ്മിനും സര്‍ക്കാരിനുമെതിരേ വലിയ വിവാദമുയര്‍ന്നിരുന്നതാണ്. മാര്‍ട്ടിനില്‍ നിന്ന് വലിയ തുകകള്‍ പാര്‍ട്ടി സംഭാവനയായി സ്വീകരിച്ചിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ നിയമോപദേഷ്ടാവായിരുന്ന എം.കെ. ദാമോദരന്‍ ലോട്ടറി കേസില്‍ സര്‍ക്കാരിനെതിരേ, മാര്‍ട്ടിനു വേണ്ടി ഹാജരായതും വലിയ രാഷ്‌ട്രീയ കോലാഹലമുണ്ടാക്കിയതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 11:24 am IST
in India

ന്യൂദല്‍ഹി: ലോട്ടറി രാജാവും സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും വേണ്ടപ്പെട്ടയാളുമായ സാന്റിയാഗോ മാര്‍ട്ടിന്റെ 410 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ഒരു ലോട്ടറി കുംഭകോണവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ഇ ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സാന്റിയാഗോ മാര്‍ട്ടിനുമായുള്ള ബന്ധത്തെച്ചൊല്ലി മുന്‍പ് സിപിഎമ്മിനും സര്‍ക്കാരിനുമെതിരേ വലിയ വിവാദമുയര്‍ന്നിരുന്നതാണ്. മാര്‍ട്ടിനില്‍ നിന്ന് വലിയ തുകകള്‍ പാര്‍ട്ടി സംഭാവനയായി സ്വീകരിച്ചിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ നിയമോപദേഷ്ടാവായിരുന്ന എം.കെ. ദാമോദരന്‍ ലോട്ടറി കേസില്‍ സര്‍ക്കാരിനെതിരേ, മാര്‍ട്ടിനു വേണ്ടി ഹാജരായതും വലിയ രാഷ്‌ട്രീയ കോലാഹലമുണ്ടാക്കിയതാണ്.

2002ല്‍ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസിനെതിരായി എടുത്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടിയെന്നും 409.92 കോടിയാണ് താത്കാലികമായി കണ്ടുകെട്ടിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനമാണിത്. ലോട്ടറി അച്ചടിച്ചും വിറ്റും കോടികളുണ്ടാക്കിയതിനാലാണ് ഇയാളെ ലോട്ടറി രാജാവ് എന്ന് വിളിക്കുന്നത്. മ്യാന്മര്‍ തലസ്ഥാനമായ യംഗൂണില്‍ തുടങ്ങിയ ലോട്ടറി ബിസിനസ് ആദ്യം തമിഴ്‌നാട്ടിലും പിന്നെ കേരളത്തിലും കര്‍ണാടകയിലും വ്യാപിപ്പിക്കുകയായിരുന്നു.  

ലോട്ടറി തിരിമറി വഴി 4500 കോടിയുടെ അഴിമതി ഇയാള്‍ നടത്തിയെന്നായിരുന്നു സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും കേസ്. തമിഴ്‌നാട്ടിലുള്ള ഇയാളുടെ 122 കോടിയുടെ സ്വത്ത് ഇഡി നേരത്തേ കണ്ടുകെട്ടിയിരുന്നു.

Tags: ഇഡിഅഴിമതിlotteryസാന്റിയാഗോ മാര്‍ട്ടിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

Kerala

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

India

വിജയിന്റെ പത്തിരട്ടി സ്വത്തുള്ള ലീമ റോസ്; 5,863 കോടി രൂപയുടെ ആസ്തി

Kerala

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

പുതിയ വാര്‍ത്തകള്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.