Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വ്യാപാരം 2.84 ലക്ഷം കോടിയാകും; തീരുവകള്‍ വെട്ടിക്കുറയ്‌ക്കും; എതിര്‍പ്പുകള്‍ തള്ളി ഇന്ത്യ- ഓസ്‌ട്രേലിയ സ്വതന്ത്ര വ്യാപാരക്കരാര്‍; ചൈനയ്‌ക്ക് തിരിച്ചടി

ഓസ്ട്രേലിയയിലേക്ക് ഇന്ത്യ കയറ്റിയയ്‌ക്കുന്ന 96 ശതമാനം ഉത്പന്നങ്ങള്‍ക്കും ഇനി തീരുവ നല്‌കേണ്ട. അതുപോലെ ഇന്ത്യയിലേക്ക് ഓസ്ട്രേലിയ അയയ്‌ക്കുന്ന 91 ശതമാനം സാധനങ്ങള്‍ക്കും തീരുവ വേണ്ട. തീരുവ ഒഴിവാക്കുന്നതോടെ രണ്ടു രാജ്യങ്ങള്‍ക്കും 72,000 കോടി രൂപയുടെ ലാഭമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 10:15 am IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധത്തില്‍ നാഴികക്കല്ലായി പുതിയ വ്യാപാരക്കരാര്‍. രണ്ടു രാജ്യങ്ങളിലെയും വിപണികളില്‍ ഇരുകൂട്ടര്‍ക്കും കൂടുതല്‍ പങ്ക് ഉറപ്പാക്കുന്ന കരാര്‍ വഴി ഉഭയകക്ഷി വ്യാപാരം 2.84 ലക്ഷം കോടി രൂപയുടേതായി മാറും. രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വാണിജ്യവും ശക്തമാക്കുന്ന കരാര്‍ ചൈനയ്‌ക്ക് വലിയ തിരിച്ചടിയുമാകും. ഉക്രൈനുമായി യുദ്ധം ചെയ്യുന്ന റഷ്യക്കൊപ്പം നിലകൊണ്ടതിനാല്‍, ഇന്ത്യയുമായി കരാര്‍ ഒപ്പിടരുതെന്ന ചില രാജ്യങ്ങളുടെ നിലപാടുകള്‍ ഓസ്‌ട്രേലിയ തള്ളി.

ഓസ്ട്രേലിയയിലേക്ക് ഇന്ത്യ കയറ്റിയയ്‌ക്കുന്ന 96 ശതമാനം ഉത്പന്നങ്ങള്‍ക്കും ഇനി തീരുവ നല്‌കേണ്ട. അതുപോലെ ഇന്ത്യയിലേക്ക് ഓസ്ട്രേലിയ അയയ്‌ക്കുന്ന 91 ശതമാനം സാധനങ്ങള്‍ക്കും തീരുവ വേണ്ട. തീരുവ ഒഴിവാക്കുന്നതോടെ രണ്ടു രാജ്യങ്ങള്‍ക്കും 72,000 കോടി രൂപയുടെ ലാഭമുണ്ടാകും.

യുഎഇയുമായുള്ള കരാറിനു ശേഷം ഈ വര്‍ഷം മോദി സര്‍ക്കാര്‍ ഒപ്പുവയ്‌ക്കുന്ന രണ്ടാമത്തെ സുപ്രധാന കരാറാണിത്. കരാര്‍ പ്രാബല്യത്തിലാകുന്നതോടെ ഉഭയകക്ഷി വ്യാപാരം അഞ്ചു വര്‍ഷത്തിനുള്ളില്‍, നിലവിലുള്ള 27.5 ബില്യണ്‍ ഡോളറില്‍ നിന്ന് 45 മുതല്‍ 50 വരെ ബില്യണ്‍ ഡോളറായി ഉയരും.

തുണിത്തരങ്ങള്‍, തുകലുത്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, ആഭരണങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള  ആറായിരത്തിലധികം സാധനങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ തീരുവരഹിത പ്രവേശനം ലഭിക്കും. ഓസ്‌ട്രേലിയയില്‍ നിന്നുള്ള കയറ്റുമതി കൂടുതലും അസംസ്‌കൃത വസ്തുക്കളായതിനാല്‍, ഇന്ത്യയിലെ പല വ്യവസായങ്ങള്‍ക്കും കുറഞ്ഞ വിലയില്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കും. ഇന്ത്യയിലെ ഉരുക്ക്, ഔഷധ വ്യവസായങ്ങള്‍ക്കും വലിയ മെച്ചമുണ്ടാകും.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് മുതല്‍ നാലു വര്‍ഷം വരെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ നല്കും. യുവ പ്രൊഫഷണലുകള്‍ക്ക് ജോലി, അവധിക്കാല വിസ, ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും സ്‌പെഷലിസ്റ്റുകള്‍ക്കും ജോലി ചെയ്യാനുള്ള വിപുലമായ അവസരവും പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയും നല്കും. ഓസ്‌ട്രേലിയയില്‍ സാങ്കേതിക സേവനങ്ങള്‍ നല്കുന്ന ഇന്ത്യന്‍ കമ്പനികളുടെ ഓഫ്ഷോര്‍ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് തടയാന്‍ ആഭ്യന്തര നികുതി നിയമം ഭേദഗതി ചെയ്യാനും ഓസ്‌ട്രേലിയ സമ്മതിച്ചു.

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഓസ്‌ട്രേലിയന്‍ വ്യാപാര, ടൂറിസം മന്ത്രി ഡാന്‍ ടെഹാനുമാണ് കരാറില്‍ ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വെര്‍ച്വലായി ചടങ്ങില്‍ സംബന്ധിച്ചു.

Tags: indiaഓസ്ട്രേലിയchinaവ്യാപാരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.