Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഹോട്ടലില്‍ പോയി കഴിച്ച് ബില്ല് കണ്ട് കണ്ണ് ചുവപ്പിക്കേണ്ട; വീട്ടിലുണ്ടാക്കാം നല്ല രുചിയുള്ള അപ്പവും കൂടെ കിടിലന്‍ മുട്ടക്കറിയും

ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലക്കയറ്റം സര്‍ക്കാരിന് തന്നെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് ജനങ്ങള്‍ പരാതി പറയാന്‍ തുടങ്ങിയിട്ട് നാളേറെയാണ്. ഭരണകക്ഷി എംഎല്‍എയ്‌ക്ക് തന്നെ ഒരു ദുരനുഭവം ഉണ്ടായപ്പോഴാണ് അമിത വില വാര്‍ത്തയായതെന്ന് മാത്രം. അമിതവില പേടിച്ച് സാധരണക്കാര്‍ പലരും ഹോട്ടല്‍ ഭക്ഷണം ഉപേക്ഷിച്ച് വീടുകളിലെ ഭക്ഷണത്തെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 06:14 pm IST
inLifestyle

ഹോട്ടലില്‍ പോയി അപ്പവും മുട്ടക്കറിയും കഴിച്ച് ‘ബില്ല്’ കണ്ട് കൈപൊള്ളിയ സിപിഎം എല്‍എല്‍എ പി പി ചിത്തരിജ്ഞന്റെ പരാതി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്നാണ് എംഎല്‍എ പരാതി ഉയര്‍ത്തിയിരിക്കുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലക്കയറ്റം സര്‍ക്കാരിന് തന്നെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് ജനങ്ങള്‍ പരാതി പറയാന്‍ തുടങ്ങിയിട്ട് നാളേറെയാണ്. ഭരണകക്ഷി എംഎല്‍എയ്‌ക്ക് തന്നെ ഒരു ദുരനുഭവം ഉണ്ടായപ്പോഴാണ് അമിത വില വാര്‍ത്തയായതെന്ന് മാത്രം. അമിതവില പേടിച്ച് സാധരണക്കാര്‍ പലരും ഹോട്ടല്‍ ഭക്ഷണം ഉപേക്ഷിച്ച് വീടുകളിലെ ഭക്ഷണത്തെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.  

പാലപ്പം മുട്ടക്കറി മസാലയില്‍ പൊതിഞ്ഞത്…നാവില്‍ വെള്ളം വരുന്നൊരു രുചിക്കൂട്ടാണ് അപ്പവും മുട്ടയും. മൃദുലമായ പാല്‍ അപ്പവും മുട്ടക്കറിയുടെ മസാലരുചിയും നാടന്‍ രുചികളില്‍ ഒന്നാമതാണ്. പ്രഭാത ഭക്ഷണത്തിന് അപ്പവും മുട്ടക്കറിയും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.  

അപ്പം ചേരുവകള്‍

അരി – 2 കപ്പ്

ചോറ് – 1 കപ്പ്

തേങ്ങ ചിരകിയത് – 1 കപ്പ്

യീസ്റ്റ് – അര ടീസ്പൂണ്‍

പഞ്ചസാര – 2 ടീസ്പൂണ്‍

ചെറിയ ചൂടുവെള്ളം – 1 ടേബിള്‍ സ്പൂണ്‍

ഉപ്പ്

തേങ്ങാപ്പാല്‍ – 1 കപ്പ്

പഞ്ചസാര – 5 ടേബിള്‍ സ്പൂണ്‍

അപ്പം തയാറാക്കുന്ന വിധം

നാലു മണിക്കൂര്‍ അരി വെള്ളത്തില്‍ കുതിര്‍ത്ത ശേഷം നന്നായി അരച്ചെടുക്കണം, തേങ്ങചിരണ്ടിയതും ചോറും ഇതിലേക്ക് ചേര്‍ത്ത് അരച്ചെടുക്കാം. ഈസ്റ്റ്, പഞ്ചസാര, ചെറു ചൂടുവെള്ളവും ഈ കൂട്ടിലേക്ക് ചേര്‍ത്ത് യോജിപ്പിക്കാം. എട്ട് മണിക്കൂറിനു ശേഷം ആവശ്യത്തിന് ഉപ്പും പഞ്ചസാരയും തേങ്ങാപ്പാലും ചേര്‍ത്ത് അപ്പം തയാറാക്കാം.

മുട്ടക്കറി ചേരുവകള്‍

പുഴുങ്ങിയ മുട്ട – 6

എണ്ണ- 4 ടേബിള്‍ സ്പൂണ്‍

കറിവേപ്പില

സവോള ചെറുതായി അരിഞ്ഞത് – 6

കാശ്മീരി മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തേങ്ങാപ്പാല്‍ – അര ലിറ്റര്‍

മുട്ടക്കറി തയാറാക്കുന്നത്

വെളിച്ചെണ്ണയില്‍ സവോള നന്നായി വഴറ്റി എടുക്കുക. സവോള ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മുളകുപൊടു ചേര്‍ത്ത് നന്നായി ഇളക്കാം. കറിവേപ്പിലയും ഉപ്പും ഈ കൂട്ടിലേക്ക് ചേര്‍ക്കാം, തേങ്ങാപ്പാലും ചേര്‍ത്തു തീ കുറച്ച് ചാറു കുറുക്കിയെടുക്കാം.ഇതിലേക്ക് പുഴുങ്ങി വച്ചിരിക്കുന്ന മുട്ടയും ചേര്‍ത്ത് അപ്പത്തിനൊപ്പം കഴിയ്‌ക്കാം.

Tags: keralaegg
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.