Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

‘ഇപ്പോ ശരിയാക്കി തരാം’ ; നിയന്ത്രണങ്ങള്‍ മാറിയിട്ടും തുറക്കാതെ കോട്ടയം നെഹ്‌റു പാര്‍ക്ക്

കോടികള്‍ മുടക്കി പണിത ബഹുരൂപ ശില്‍പത്തിലും തുരുമ്പ് കയറി തുടങ്ങി. നടപ്പാതകള്‍ പുല്ല് കൊണ്ട് മൂടി. നൂതന രീതിയില്‍ നിര്‍മ്മിച്ച കുട്ടികളുടെ കളി ഉപകരണങ്ങള്‍ നശിച്ച് തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 02:22 pm IST
inKottayam

കോട്ടയം: കൊവിഡ് എന്ന മഹാമാരിയെ തുടര്‍ന്ന് ഉണ്ടായ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി മാറ്റിയിട്ടും കോട്ടയം നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിപ്പല്‍ പാര്‍ക്ക് ഇപ്പോഴും പൂട്ടി തന്നെ. ഉത്സവങ്ങളും, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വരെ തുടങ്ങിയിട്ടും പാര്‍ക്കിനോട് അധികൃതര്‍ക്ക് ഇപ്പോഴും അവഗണനയാണ്.  

പ്രധാന ഗെയ്റ്റ് തുരമ്പെടുത്ത് നശിച്ചു തുടങ്ങി. കോടികള്‍ മുടക്കി പണിത ബഹുരൂപ ശില്‍പത്തിലും തുരുമ്പ് കയറി തുടങ്ങി. നടപ്പാതകള്‍ പുല്ല് കൊണ്ട് മൂടി. നൂതന രീതിയില്‍ നിര്‍മ്മിച്ച കുട്ടികളുടെ കളി ഉപകരണങ്ങള്‍ നശിച്ച് തുടങ്ങി. പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള വിളക്കുകള്‍ എല്ലാം നശിച്ചിരിക്കുന്നു. ഇപ്പോഴത്തെ കോട്ടയം മുന്‍സിപ്പല്‍ നെഹ്‌റു പാര്‍ക്കിന്റെ അവസ്ഥയാണിത്. കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പാര്‍ക്ക് ഇനി തുറക്കണമെങ്കില്‍ ഇനിയും ലക്ഷങ്ങള്‍ മുടക്കേണ്ടിവരും.  

അവധിദിനങ്ങളിലും സായാഹ്നങ്ങളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആശ്വാസം തരുന്ന ഒന്നായിരുന്നു ഈ പാര്‍ക്ക്. എന്നാല്‍ വേണ്ട വിധത്തില്‍ പരിപാലിക്കാത്തത് മൂലം നശിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ക്കിലെ ചെറിയ കുളങ്ങള്‍ പായല്‍ കൊണ്ട് മൂടി. ഗുണനിലവാരമില്ലാത്ത നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചതിനാലാണ് പ്രധാന കവാടവും, കളിസാധനങ്ങളും, ശില്‍പ്പങ്ങളും നശിച്ചു തുടങ്ങാന്‍ കാരണം. പ്രശസ്ത ശില്‍പി കെ എസ് രാധാകൃഷ്ണന്‍ സൗജന്യമായി നിര്‍മ്മിച്ച് നല്കിയതാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്.  

പാര്‍ക്കിന്റെ പരിപാലനത്തില്‍ വന്ന അനാസ്ഥയും അവഗണനയും നാശത്തിന് വഴിയാരുക്കിയിട്ടുണ്ട്. വൃത്തിയാക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായി ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ചിട്ടില്ല. 16 മാസംകൊണ്ട് നവീകരണം പൂര്‍ത്തിയാകുമെന്ന് പറഞ്ഞാണ് പാര്‍ക്കിന്റെ അറ്റകുറ്റിപ്പണികള്‍ ആരംഭിച്ചത്. എന്നാല്‍ നാല് വര്‍ഷം പിന്നിട്ട ശേഷമാണ് നവീകരണം പൂര്‍ത്തിയാക്കി പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. അതും അധികകാലം നീണ്ടില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം പാര്‍ക്ക് വീണ്ടും അടക്കേണ്ടി വന്നു. നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും മാറ്റിയിട്ടും പാര്‍ക്ക് തുറക്കാനോ, അത് വൃത്തിയാക്കി പൂര്‍വസ്ഥിതിയിലാക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

പാര്‍ക്ക് ഉടന്‍ തുറക്കും

മുനിസിപ്പല്‍ പാര്‍ക്ക് അധികം താമസിയാതെ തുറക്കാനാകുമെന്നാണ് കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റിയന്‍ പറയുന്നത്. തുറന്ന് കൊടുക്കുന്നതിനായി പാര്‍ക്കില്‍ അറ്റകുറ്റ പണികളും വൃത്തിയാക്കലും തുടങ്ങിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇവിടയത്തിയാല്‍ മനിസ്സിലാകും അവിടെ ഒരു നവീകരണ പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്ന്. പ്രധാന ഗേയ്റ്റ് വരെ വള്ളിപടര്‍പ്പ് കൊണ്ട് നിറഞ്ഞ് കിടക്കുകയാണ്. പാര്‍ക്ക് തുറക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും, അടുത്ത ആഴ്ചയില്‍ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ കാര്യം ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ചെയര്‍പേഴ്‌സണ്‍ വിശദീകരിക്കുന്നത്.

ഗ്രീഷ്മ എം നായര്‍

Tags: kottayamനെഹ്‌റുകോട്ടയം നഗരസഭ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.