Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിക്ക് പ്രായം മുഖ്യ മാനദണ്ഡം; എസ്. രാമചന്ദ്രന്‍ പിള്ള പോളിറ്റ് ബ്യൂറോ അംഗത്വം ഒഴിഞ്ഞേക്കും; വി.എസ്. പ്രത്യേക ക്ഷണിതാവായി തുടരും

കേന്ദ്ര കമ്മിറ്റിയില്‍ രണ്ട് പ്രത്യേക ക്ഷണിതാക്കള്‍ അടക്കം 18 പേരാണ് കേരളത്തില്‍ നിന്നുള്ളത്. പാലൊളി മുഹമ്മദ് കുട്ടി, വി.എസ്. അച്ചുതാനന്ദന്‍ എന്നിവരാണ് ക്ഷണിതാക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 04:45 pm IST
inKerala

തിരുവനന്തപുരം : പാര്‍ട്ടി അംഗങ്ങളുടെ പ്രായവും മാനദണ്ഡമാകുന്നതോടെ വഴിവെയ്‌ക്കുന്നത് മുതിര്‍ന്ന നേതാവ് എസ്. രാമചന്ദ്രന്‍ പിള്ളയുടെ കൊഴിഞ്ഞുപോക്കിലേക്ക്. 75 വയസ്സ് എന്ന മാനദണ്ഡം ബാധകമാകുന്നതോടെ പാര്‍ട്ടി കോണ്‍ഗ്രസ്സിന് ശേഷം എസ്ആര്‍പി പോളിറ്റ് ബ്യൂറോയില്‍ നിന്നും പടിയിറങ്ങും. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായത്തില്‍ ഇളവ് ലഭിച്ചിട്ടുള്ളത്.  

75 വയസ്സ് പിന്നിട്ടെങ്കിലും പിണറായി പോളിറ്റ് ബ്യൂറോയില്‍ തന്നെ തുടരും. പിണറായിയെ കൂടാതെ കോടിയേരി ബാലകൃഷ്ണ്‍, എം.എ. ബേബി എന്നിവരും തുടരും. അതേസമയം എസ്ആര്‍പിയുടെ ഒഴിവിലേക്ക് പകരം ആരായിരിക്കുമെന്നതും ചോദ്യമുയരുന്നുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ ആ സ്ഥാനത്തേയ്‌ക്ക് വരുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.  

പോളിറ്റ് ബ്യൂറോ സ്ഥാനം ഒഴിയുന്നതിന് പിന്നാലെ എസ്ആര്‍പി കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടര്‍ന്നേക്കും. കേന്ദ്ര കമ്മിറ്റിയില്‍ രണ്ട് പ്രത്യേക ക്ഷണിതാക്കള്‍ അടക്കം 18 പേരാണ് കേരളത്തില്‍ നിന്നുള്ളത്. പാലൊളി മുഹമ്മദ് കുട്ടി, വി.എസ്. അച്ചുതാനന്ദന്‍ എന്നിവരാണ് ക്ഷണിതാക്കള്‍. പിണറായിയേയും കോടിയേരിയേയും കൂടാതെ പി.കെ. ശ്രീമതി, എ.കെ. ബാലന്‍, ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, എം.എ. ബേബി എളമരം കരീം, കെ. രാധാകൃഷ്ണന്‍, എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍, എം.എ. ബേബി, പി. കരുണാകരന്‍, വൈക്കം വിശ്വന്‍, എം.സി. ജോസഫൈന്‍ എന്നിവരാണ് മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍.  

ഇതില്‍ പ്രായാധിക്യം മൂലം പി. കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവര്‍ കേന്ദ്രകമ്മിറ്റി അംഗമെന്ന സ്ഥാനം ഒഴിഞ്ഞേക്കും. ഒപ്പം ജോസഫൈനും പ്രത്യേക ക്ഷണിതാവായ പാലൊളിയും ആ സ്ഥാനം ഒഴിയും. പകരം മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരും ഈ സ്ഥാനത്തേയ്‌ക്ക് വരും. എന്നാല്‍ എസ്ആര്‍പിക്കൊപ്പം വി.എസ് അച്ചുതാനന്ദന്‍ ഇത്തവണയും പ്രത്യേക ക്ഷണിതാവായി തുടരുമെന്നാണ് സൂചനകള്‍ ഏപ്രില്‍ 10 മുതല്‍ 23 വരെ കണ്ണൂരിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്.

Tags: cpmVijayaraghavanഎ. വിജയ രാഘവന്‍എസ് .രാമചന്ദ്രന്‍ പിള്ളപോളിറ്റ്ബ്യൂറോVS Achuthanandan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.