Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈനിക ക്യാംപിന് നേരേ ബോംബെറിഞ്ഞ യുവതി ഭീകരസംഘടനയുടെ പ്രവര്‍ത്തക; ഭര്‍ത്താവ് മുഹമ്മദ് യൂസഫ് ഭട്ട് സൈന്യത്തിനു നേരേ കല്ലെറിഞ്ഞ ഭീകരന്‍

തീവ്രവാദ ഫണ്ടിംഗ് കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ അനുകൂല വിഘടനവാദിയായ ആസിയ അന്ദ്രാബിയുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന വനിതാ തീവ്രവാദി കൂടിയാണ് ഹസീന അക്തര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 10:41 am IST
inIndia

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരേ ബുര്‍ഖയും ഹിജാബും ധരിച്ചെത്തി പെട്രോള്‍ ബോബെറിഞ്ഞതിന് അറസ്റ്റിലായ യുവതി  ഭീകരസംഘടനയുടെ പ്രവര്‍ത്തകയെന്ന് പോലീസ്.  നിരോധിത തീവ്രവാദ സംഘടനയായ ദുഖ്ത്തരന്‍ ഇ മില്ലത്തിന്റെ പ്രവര്‍ത്തകയാണ് 28കാരിയായ ഹസീന അക്തര്‍. ഹനഫിയ സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പാസായ യുവതിയെ ഭീകരവാദികളെ സഹായിച്ചതിന് 2021ല്‍ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച് 29 നാണ്, ഹസീന ജമ്മു കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. ഇന്നലെയാണ്, നിരോധിത തീവ്രവാദ സംഘടനയായ ദുഖ്ത്തരന്‍ ഇ മില്ലത്തിന്റെ പ്രവര്‍ത്തകയായ 28കാരിയെ അറസ്റ്റ് ചെയ്തത്. മൂന്നോളം യു എ പി എ കേസുകളിലെ പ്രതിയാണ് ഇവരെന്നും പൊലീസ് പറഞ്ഞു. ബോംബ് ആക്രമണം നടന്ന അന്ന് തന്നെ തങ്ങള്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നെന്നും എന്നാല്‍ ഇവര്‍ ഒളിവിലായിരുന്നതിനാലാണ് അറസ്റ്റ് വൈകിയതെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുവതി ജാമ്യത്തിലിറങ്ങിയത്. അവരുടെ ഭര്‍ത്താവ് മുഹമ്മദ് യൂസഫ് ഭട്ട് സൈന്യത്തിനെതിരെ കല്ലേറ് നടത്തിയ കേസിലെ പ്രതിയാണ്. 2016 ല്‍ പിഎസ്എ പ്രകാരം, ഇയാള്‍ക്കെതിരെ കേസെടുത്ത് 17 മാസത്തേക്ക് ശിക്ഷിച്ചിരുന്നു. 2008ല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത, തീവ്രവാദ ഫണ്ടിംഗ് കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ അനുകൂല വിഘടനവാദിയായ ആസിയ അന്ദ്രാബിയുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന വനിതാ തീവ്രവാദി കൂടിയാണ് ഹസീന അക്തര്‍.

Tags: terroristsലോകാരോഗ്യ സംഘടനCRPFസോപോര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

News

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

പുതിയ വാര്‍ത്തകള്‍

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.