Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹൊസതൊഡകു ആഘോഷം: കര്‍ണ്ണാടകത്തില്‍ ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കാന്‍ ബിജെപി ദേശീയ നേതാവ് സി.ടി. രവി; ‘ഇത് സാമ്പത്തിക ജിഹാദ്’

ഉഗാദി ആഘോഷത്തിന്റെ പിറ്റേന്നാളുള്ള ഹൊസതൊഡകു ആഘോഷത്തിന് ഹലാല്‍ ഭക്ഷണം ഉപയോഗിക്കേണ്ടെന്ന ഹിന്ദു ജനജാഗൃതി ഉള്‍പ്പെടുയുള്ള സംഘടനകളുടെ ആഹ്വാനത്തെ പിന്തുണച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 11:19 pm IST
inIndia

ബെംഗളൂരു: ഉഗാദി ആഘോഷത്തിന്റെ പിറ്റേന്നാളുള്ള ഹൊസതൊഡകു ആഘോഷത്തിന് ഹലാല്‍ ഭക്ഷണം ഉപയോഗിക്കേണ്ടെന്ന ഹിന്ദു ജനജാഗൃതി ഉള്‍പ്പെടുയുള്ള സംഘടനകളുടെ ആഹ്വാനത്തെ പിന്തുണച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി.

കര്‍ണ്ണാടകയിലെ ഒട്ടേറെ പ്രാദേശിക ഹിന്ദു സംഘടനകള്‍ ഹലാല്‍ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മൈസൂരു, രാമനഗര, മാണ്ഡ്യ ജില്ലകളിലെ പ്രധാന ആഘോഷമാണ് ഹൊസതൊഡകു. ഇതിന് മാസം നിര്‍ബന്ധമാണ്. ഹലാല്‍ ഭക്ഷണം സാമ്പത്തിക ജിഹാദാണെന്നും സി.ടി. രവി ചൂണ്ടിക്കാട്ടി. ഇതുവഴി മത്സ്യ വിപണിയില്‍ അവര്‍ ആധിപത്യം നേടുകയാണ്. എന്താാണ് ഹലാല്‍? വില്‍ക്കുന്നതിന് മുന്‍പ് മുസ്ലിങ്ങള്‍ അള്ളായ്‌ക്ക് സമര്‍പ്പിക്കുന്നതാണത്. അത് അവരുടെ മതാചാരമായിരിക്കാം. ഇത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവരുടെ സമുദായത്തെ തിരസ്‌കരിക്കലാണ്- സി.ടി. രവി പറഞ്ഞു.

ഉഗാദി ആഘോഷത്തിന്റെ ഭാഗമായുള്ള ഹൊസതൊഡ്കു ആഘോഷത്തിന് ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ മാംസം പാകം ചെയ്യാറുണ്ട്.  മുസ്ലിം വ്യാപാരികള്‍ അവരുടെ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് മുഗങ്ങളെ കൊല്ലുന്നതെന്നതിനാല്‍ ഇത് ഉപയോഗിക്കരുതെന്ന് ഹിന്ദു ജന ജാഗൃതി സമിതി വക്താവ് മോഹന്‍ ഗൗഡ പറഞ്ഞു. അതേ സമയം മുസ്ലിങ്ങള്‍ ഹലാല്‍ അല്ലാത്ത മാംസം വിറ്റാല്‍ ഉപയോഗിക്കുന്നതില്‍ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഹലാല്‍ മുസ്ലിങ്ങളുടെ അവിഭാജ്യഘടകമാണ്. കഴിഞ്ഞ 1400 വര്‍ഷങ്ങളായി അവര്‍ അത് ആചരിക്കുന്നു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കൊല്ലുന്ന മൃഗത്തിന്റെ മാംസം ലോകമെങ്ങുമുള്ള മുസ്ലിങ്ങളള്‍ ഉപയോഗിക്കുന്നു. പക്ഷെ ഹലാലിനെക്കുറിച്ചുള്ള സത്യം മറച്ചുപിടിച്ച് അമുസ്ലിങ്ങളായവരെ ഹലാല്‍ ഭക്ഷണം കഴിപ്പിക്കുന്നത് ശരിയല്ല.’-  ബിജെപി നേതാവ് റഹിം ഉചില്‍ ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തിനോട് പ്രതികരിക്കവേ പറഞ്ഞു.  

ഹലാല്‍ എന്ന് അടയാളപ്പെടുത്താന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മുസ്ലിംസമുദായം അമുസ്ലിങ്ങളെ അറിയിക്കേണ്ടതുണ്ടെന്നും റഹിം ഉചില്‍ പറയുന്നു. ‘ഹലാല്‍ നടത്തുമ്പോള്‍ എന്തൊക്കെ വാക്കുകളാണ് പ്രാര്‍ത്ഥനയില്‍ ഉപയോഗിക്കുന്നത് എന്നതും അതിന്റെ അര്‍ത്ഥങ്ങളും അമുസ്ലിങ്ങളെ അറിയിക്കണം. അല്ലാതെ ഇതെല്ലാം മറച്ചുപിടിച്ച് ബിസിനസ് ചെയ്യുന്നത് ശരിയല്ല’- റഹിം ഉചില്‍ പറയുന്നു.

Tags: ഹലാല്‍ നിഷിദ്ധHalal Foodഹിജാബ് നിരോധനംഐഎസ്ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കല്‍Hijabബിജെപി നേതാവ് റഹിം ഉചില്‍ഹിജാബ് തര്‍ക്കംസി.ടി. രാവിSecretaryഹിന്ദു ജന ജാഗൃതി സമിതിbjpമോഹന്‍ ഗൗഡഹിജാബ് വിവാദംകര്‍ണ്ണാടക ഹിജാബ് വിവാദംഹലാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.