Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നമ്മള്‍ സ്ഥിരമായി വീട്ടില്‍ ചെയ്യുന്ന ഈ അബദ്ധങ്ങള്‍ ചൂടുകാലത്ത് ഒഴിവാക്കണം, അല്ലെങ്കില്‍ പാമ്പുകള്‍ നിങ്ങളെ തേടിയെത്തുമെന്ന് വാവ സുരേഷ്

നല്ല ചൂടുള്ള വേനല്‍ക്കാലമാണ് വീട്ടില്‍ പാമ്പിനെ പേടിക്കേണ്ട കാലമെന്ന് പാമ്പ് വിദ്ഗധന്‍ വാവ സുരേഷ്. ഈ ചൂടുകാലത്താണ് വീട്ടില്‍ കൂടുതല്‍ പേര്‍ക്ക് പാമ്പ് കടിയേല്‍ക്കുന്നതെന്നും വാവ സുരേഷ് ഓര്‍മ്മിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 11:30 pm IST
inKerala

തിരുവനന്തപുരം: നല്ല ചൂടുള്ള വേനല്‍ക്കാലമാണ് വീട്ടില്‍ പാമ്പിനെ പേടിക്കേണ്ട കാലമെന്ന് പാമ്പ് വിദ്ഗധന്‍ വാവ സുരേഷ്. ഈ ചൂടുകാലത്താണ് വീട്ടില്‍ കൂടുതല്‍ പേര്‍ക്ക് പാമ്പ് കടിയേല്‍ക്കുന്നതെന്നും വാവ സുരേഷ് ഓര്‍മ്മിക്കുന്നു.  

 ചൂട് കൂടുമ്പോൾ പാമ്പുകള്‍ മാളങ്ങൾ വിട്ടു പുറത്തുവരുമത്രെ.  ഇനി ഈ വേനലില്‍ പാമ്പ് കടിയേല്‍ക്കാതിരിക്കാന്‍ സുരേഷ് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാം:

തീയിടുമ്പോള്‍

വേനലാകുമ്പോള്‍ ഉണങ്ങിവരണ്ട് നില്‍ക്കുന്ന ചെടികളും ഇലകളും കാടുമ്പോള്‍ ആദ്യം നമ്മളിലുണ്ടാകുന്ന പ്രവണത തീയിടാനാണ്. എന്നാല്‍ അറിയുക, കാടുപിടിച്ചു കിടക്കുന്ന പരിസരം തീയിടരുത്. പാമ്പുകൾ പുറത്ത് വരും.  

വീടിനോട് ചേര്‍ന്ന് വിറക് വേണ്ട

എടുത്തുപയോഗിക്കാനുള്ള സൗകര്യത്തിന് എല്ലാവരും വിറകുപുര കെട്ടുക വീടിനോട് ചേര്‍ന്നാണ്. ചിലര്‍ വീടിനോട് ചേർന്ന് വിറക് അടുക്കി വയ്‌ക്കാറുണ്ട്. എന്നാല്‍ അറിയുക പാമ്പുകൾ ഇവിടെ ചുരുണ്ടുകൂടി ഒളിക്കാനുള്ള സാധ്യത അധികം.  

തുറന്നിടാതിരിക്കാം ജനല്‍...

ജനല്‍ തുറന്നിടുമ്പോള്‍ ശ്രദ്ധിക്കണം. ഇവ പാമ്പുകള്‍ക്ക് എളുപ്പം ഉള്ളിലേക്ക് കയറാനുള്ള വഴിയാണ്.  

വേണ്ട ജനലിനോട് ചേര്‍ന്ന് ഇവയൊന്നും  

മഴ കൊള്ളാതിരിക്കാന്‍ എന്ന പോലെ വെയില്‍ കൊള്ളാതിരിക്കാനും എല്ലാവരും ജനലിനോട് ചേര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ സൂക്ഷിക്കുന്ന പതിവുണ്ട്. ഇത് ഒഴിവാക്കണം. അല്ലെങ്കില്‍ സൈക്കിൾ,ബൈക്ക്, ഏണി, വടി എന്നിവയില്‍ പാമ്പുകള്‍ കയറിക്കൂടും.  

വീടിനോട് ചേര്‍ന്ന് വേണ്ട ചകിരിയും ചിരട്ടയും

വീടിനോട് ചേര്‍ന്ന് മുറ്റത്ത് ചകിരിയും ചിരട്ടയും ഇഷ്ടികയും ഓടുമെല്ലാം കൂട്ടിയിടുന്ന പതിവ് നമുക്കുണ്ട്. ഇത് വേണ്ട. പരിസരത്തോ വീടിനോട് ചേർന്നോ ചകിരി,ചിരട്ട, ഇഷ്ടിക , ഓട് തുടങ്ങിയവ കൂട്ടിയിടരുത്

മറയുള്ളവ മുറ്റത്ത് വേണ്ട

ഷൂസ് അടക്കം കവറിംഗുള്ള ചെരുപ്പുകൾ മുറ്റത്ത് ഇടരുത്.  

വാതില്‍ തുറന്നിടല്ലേ

കടുത്ത വേനലില്‍ ഒരല്‍പം ഇളം കാറ്റ് വന്നോട്ടെ എന്ന പേരില്‍ നമ്മള്‍ വാതിൽ തുറന്നിടുന്ന പതിവുണ്ട്. ഇത് വേണ്ട. ചുവരിനോട് ചേർന്നാണ് ഇഴജന്തുക്കൾ സഞ്ചരിക്കുന്നതെന്ന് ഓര്‍ക്കുക.  

പടരുന്ന ചെടികള്‍ വീട്ടിലേക്ക് വേണ്ട

 പടരുന്ന ചെടികള്‍ കാണാന്‍ രസമുള്ള കാഴ്ചയാണ്. പക്ഷെ വീടിനോട് ചേർന്ന് പടരുന്ന ചെടികൾ ഒഴിവാക്കണം

മാളങ്ങള്‍ അടയ്‌ക്കാം  

പൊത്തുകള്‍, നീണ്ട മാളങ്ങള്‍ ഇവ വീടിന്റെ പരിസരത്തില്ലെന്ന് ഉറപ്പാക്കണം. ഈ മാളങ്ങള്‍ പാമ്പ് താവളമാക്കും.  

ഇടയ്‌ക്കൊക്കെ ഡീസല്‍ അടിക്കാമേ….

ഇടയ്‌ക്കിടെ വേനലില്‍ പറമ്പ് വൃത്തിയാക്കുക പ്രധാനമാണ്. ആഴ്ചയിൽ ഒരിക്കൽ ഡീസൽ സ്പ്രേ ചെയ്താൽ ആ ഭാഗത്തേക്ക് ഗന്ധം കാരണം പാമ്പുകൾ അടുക്കില്ല

ഒഴിവാക്കാം മലിന ജലം  

മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്.  ദാഹം തീർക്കാൻ പാമ്പുകൾ ഈ വെള്ളം തേടി വരും.  

അന്യന്റെ പറമ്പ് കുപ്പത്തൊട്ടിയാക്കല്ലേ…

അടുത്ത പറമ്പിലേക്ക് മാലിന്യം തള്ളല്‍ നമ്മുടെ സ്ഥിരം ദുശ്ശീലമാണ്. ഈ അഴുക്കുകൂമ്പാരത്തില്‍ എലിയെ പിടിക്കാനെത്തുന്ന പാമ്പുകൾ നമ്മുടെ പറമ്പിലേക്കും കടക്കാം. 

Tags: Snakeചൂട് കാലംവാവ സുരേഷ്Summerപാമ്പ് കടി ഒഴിവാക്കാംകരിയിലകള്‍ തീയിടുകമൃഗസംരക്ഷകന്‍പാമ്പ് കടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

Health

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രാഥമിക ശുശ്രൂഷയും

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.