Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സരിസ്‌ക കടുവ സങ്കേതത്തില്‍ വന്‍ തീപിടിത്തം; 10 ചതുരശ്ര കിലോമീറ്റര്‍ കത്തിയമര്‍ന്നു; കാരണം വ്യക്തമല്ല; വ്യോമസേന ഹെലികോപ്റ്ററുകള്‍ രക്ഷയ്‌ക്ക്

ഞായറാഴ്ച വൈകിട്ടാണ് സരിസ്‌ക കടുവാ സങ്കേതത്തില്‍ തീപിടിത്തമുണ്ടായത്. ഇന്നലെയോടെ തീ നിയന്ത്രണാതീതമായതായി ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ സുദര്‍ശന്‍ ശര്‍മ്മ അറിയിച്ചു. തുടര്‍ന്നാണ് വ്യോമസേനയുടെ സഹായം തേടിയതെന്നും അദ്ദേഹം വ്യക്തമാക്തി. ഉയര്‍ന്ന പ്രദേശത്താണ് തീ ഏറ്റവും കൂടതല്‍ പടരുന്നതെന്നും അഗ്‌നിശമനസേനയ്‌ക്ക് ഇവിടേയ്‌ക്ക് ഉപകരണങ്ങള്‍ എത്തിക്കുന്നത് ബുദ്ധിമുട്ടായതിനാലുമാണ് വ്യോമസേനയുടെ സഹായം അഭ്യര്‍ത്ഥിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 08:25 pm IST
inIndia

ജയ്‌പൂര്‍: രാജസ്ഥാനിലെ സരിസ്‌ക കടുവ സങ്കേതത്തിലുണ്ടായ വന്‍ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കാന്‍ വ്യോമസേനയുടെ സഹായം തേടി അധികൃതര്‍. അഗ്‌നി ബാധിത പ്രദേശത്തെ തീയണയ്‌ക്കാന്‍ രണ്ട് മി-17, വി5 ഹെലികോപ്റ്ററുകളാണ് വ്യോമസേന അയച്ചിരിക്കുന്നത്. പത്ത് ചതുരശ്ര കിലോമീറ്ററിലധികം വ്യാപ്തിയുള്ളതാണ് കാട്ടുതീയെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച വൈകിട്ടാണ് സരിസ്‌ക കടുവാ സങ്കേതത്തില്‍ തീപിടിത്തമുണ്ടായത്. ഇന്നലെയോടെ തീ നിയന്ത്രണാതീതമായതായി ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ സുദര്‍ശന്‍ ശര്‍മ്മ അറിയിച്ചു. തുടര്‍ന്നാണ് വ്യോമസേനയുടെ സഹായം തേടിയതെന്നും അദ്ദേഹം വ്യക്തമാക്തി. ഉയര്‍ന്ന പ്രദേശത്താണ് തീ ഏറ്റവും കൂടതല്‍ പടരുന്നതെന്നും അഗ്‌നിശമനസേനയ്‌ക്ക് ഇവിടേയ്‌ക്ക് ഉപകരണങ്ങള്‍ എത്തിക്കുന്നത് ബുദ്ധിമുട്ടായതിനാലുമാണ് വ്യോമസേനയുടെ സഹായം അഭ്യര്‍ത്ഥിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 43 കിലോമീറ്റര്‍ അകലെയുള്ള സിലിസെര്‍ തടാകത്തില്‍ നിന്ന് വെള്ളം ശേഖരിച്ചാണ് വ്യോമസേന ഹെലികോപ്റ്റര്‍ തീയണയ്‌ക്കുന്നത്. 

അതേസമയം, ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലുള്ള എസ്ടി-17 എന്ന കടുവയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും ആവാസ കേന്ദ്രത്തില്‍ തീപ്പിടിത്തമുണ്ടായത് അധികൃതര്‍ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. ഏതാണ്ട് ഇരുപതോളം കടുവകളാണ് സരിസ്‌കാ കടുവാ സങ്കേതത്തിലുള്ളത്. വനം ജീവനക്കാരും ഗ്രാമവാസികളും ഉള്‍പ്പെടെ 200ലധികം ആളുകള്‍ തീയണയ്‌ക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.

Tags: rajasthanfireForceTigerഐഎംഎഫ്സരിസ്‌ക കടുവ സങ്കേതം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

India

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.