Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പണിമുടക്കില്‍ ഭക്ഷണമോ വെള്ളമോ കിട്ടാതെ വലഞ്ഞ് ജനം; അന്നംമുടക്കി സമരക്കാർക്ക് സമരപന്തലില്‍ കുടംപുളിയിട്ട മീന്‍കറി ഉൾപ്പടെ മൃഷ്ടാന്നം

പണിമുടക്ക് വ്യാപാരികളെ അക്ഷരാര്‍ഥത്തില്‍ ബുദ്ധിമുട്ടിച്ചു. കൊവിഡും സാമ്പത്തികപ്രതിസന്ധിയും കാരണം വലയുന്ന വ്യാപാരികളെ വീണ്ടും കഷ്ടത്തിലാക്കുന്നതായിരുന്നു പണിമുടക്ക്. കടകള്‍ തുറക്കാന്‍ ചില വ്യാപാരികള്‍ ശ്രമിച്ചെങ്കിലും ഇടതുവലതുയൂണിയനുകളില്‍പെട്ടവര്‍ ഭീഷണി മുഴക്കി അടപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 12:15 pm IST
in Kollam

കൊട്ടാരക്കര: ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതത്തെ ദുരിതത്തിലാക്കി. അതേസമയം പണിമുടക്കിനെ തുടര്‍ന്ന് കമ്പോളത്തിലെ ഹോട്ടലുകള്‍ അടപ്പിച്ച സമരാനുകൂലികള്‍ക്കു മൃഷ്ടാന്നം. കൊട്ടാരക്കര  കമ്പോളത്തിലെ ഹോട്ടലുകള്‍ അടപ്പിച്ചതോടെ വിവിധ സ്ഥാപനങ്ങളില്‍ താമസിച്ചു ജോലി നോക്കുന്നവര്‍, ഇതര സംസ്ഥാനതൊഴിലാളികള്‍, ആശുപത്രിയില്‍ എത്തുന്നവര്‍ എല്ലാം ഭക്ഷണമോ വെള്ളമോ കിട്ടാതെ കഷ്ടപ്പെട്ടു. ഇതേസമയം ചന്തമുക്കിലെ സമരപന്തലില്‍ കുടംപുളിയിട്ട മീന്‍കറി ഉള്‍പ്പടെയുള്ള കറികളും കൂട്ടി ഉച്ചയൂണ് ആസ്വദിച്ചു കഴിക്കുകയായിരുന്നു പണിമുടക്ക് അനുകൂലികള്‍.  

പണിമുടക്ക് വ്യാപാരികളെ അക്ഷരാര്‍ഥത്തില്‍ ബുദ്ധിമുട്ടിച്ചു. കൊവിഡും സാമ്പത്തികപ്രതിസന്ധിയും കാരണം വലയുന്ന വ്യാപാരികളെ വീണ്ടും കഷ്ടത്തിലാക്കുന്നതായിരുന്നു പണിമുടക്ക്. കടകള്‍ തുറക്കാന്‍ ചില വ്യാപാരികള്‍ ശ്രമിച്ചെങ്കിലും ഇടതുവലതുയൂണിയനുകളില്‍പെട്ടവര്‍ ഭീഷണി മുഴക്കി അടപ്പിച്ചു. സ്വകാര്യവാഹനങ്ങളെ വിലക്കില്ലെന്ന് നേരത്തെ പറഞ്ഞെങ്കിലും നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളെ തടഞ്ഞുനിര്‍ത്തി തിരിച്ചുവിടാനും സമരക്കാര്‍ മടിച്ചില്ല. നിയന്ത്രണങ്ങളെല്ലാം സമരക്കാര്‍ ഏറ്റെടുക്കുമ്പോള്‍ പോലീസ് മിക്ക സ്ഥലത്തും കാഴ്ചക്കാരായി മാറി.

പെട്രോള്‍പമ്പുകള്‍ തുറന്നെങ്കിലും രാവിലെ സിപിഎം പ്രവര്‍ത്തകര്‍ എത്തി അടപ്പിച്ചു. പെട്രോള്‍പമ്പുകള്‍ അടച്ചത് മൂലം സ്വകാര്യവാഹനങ്ങള്‍ പ്രയാസത്തിലായി. പാരിപ്പള്ളി എഴിപ്പുറത്ത് ഐഒസി പ്ലാന്റിന് സമീപമുള്ള പെട്രോള്‍പമ്പ് തുറന്ന് പ്രവര്‍ത്തിച്ചു.  ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങള്‍ ഒന്നും തന്നെ പ്രവര്‍ത്തിച്ചില്ല. കയര്‍-കശുവണ്ടി മേഖലയിലെ ഫാക്ടറികള്‍ അടഞ്ഞു കിടന്നപ്പോള്‍ കൈത്തറി മേഖലയില്‍ സഹകരണ സംഘങ്ങളില്‍ ഭരണസമിതി തന്നെ അവധി കൊടുക്കുകയായിരുന്നു.  

കൈത്തറി മേഖലയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ കൊല്ലം സഹകരണ സ്പിന്നിംഗ് മില്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ജോലിക്കാര്‍ എത്തിയെങ്കിലും സമരാനുകൂലികള്‍ ജീവനക്കാരുടെ വാഹനം തടഞ്ഞു. ഇതുകാരണം സര്‍ക്കാര്‍ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനവും താളംതെറ്റി. സ്വകാര്യ ബാങ്ക് ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്തു. കെഎസ്ഇബിയില്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തതോടെ ഓഫീസുകള്‍ നിശ്ചലമായി.

Tags: cpmstrikewaterLeft Leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി പി.ജയരാജൻ; ദർശനം അതീവ രഹസ്യമായി

പുതിയ വാര്‍ത്തകള്‍

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.