Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കശ്മീര്‍ ഫയല്‍സ് ‘ ഗാഢനിദ്രയിലാണ്ട ഹിന്ദുക്കളെ ഉണര്‍ത്തി; ഗൂഗിളില്‍ മാര്‍ച്ചില്‍ കൂടുതല്‍ പേര്‍ തിരഞ്ഞത് കശ്മീരിലെ ഹിന്ദു വംശഹത്യയെക്കുറിച്ച്

മാര്‍ച്ച് മാസത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞത് കശ്മീരിലെ ഹിന്ദു വംശഹത്യ. ഈ അഭൂതപൂര്‍വ്വമായ തിരച്ചിലിന് കാരണമായത് 'കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയും വരവ് തന്നെ.

Janmabhumi Online by Janmabhumi Online
Mar 28, 2022, 06:20 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: മാര്‍ച്ച് മാസത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞത് കശ്മീരിലെ ഹിന്ദു വംശഹത്യ. ഈ അഭൂതപൂര്‍വ്വമായ തിരച്ചിലിന് കാരണമായത് ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയും വരവ് തന്നെ.

30 ദിവസത്തെ ഗൂഗിള്‍ ട്രെന്‍ഡ് റിപ്പോര്‍ട്ടനുസരിച്ച് ‘കശ്മീര്‍ പണ്ഡിറ്റ്’ (#KashmirPandit) എന്ന തിരച്ചില്‍ പദമാണ് (കീവേര്‍ഡ്- Keyword) ഗുഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത്. കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചും അവരുടെ കൂട്ടക്കൊലയെക്കുറിച്ചും അറിയാനാണ് ഗൂഗിളില്‍ വായനക്കാര്‍ തിരഞ്ഞത്. 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയാണ് ‘കശ്മീര്‍ ഫയല്‍സ്’ എന്ന ചലച്ചിത്രത്തിന്റെ കഥ. ഇസ്ലാമിക് ജിഹാദ് വര്‍ധിച്ചതോടെ കശ്മീര്‍ താഴവരയിലെ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകളെ ഓടിക്കാന്‍ തുടങ്ങി. താഴ് വര വിട്ടുപോകാന്‍ തയ്യാറില്ലാത്തവരെ ക്ശ്മീരി ജിഹാദി മുസ്ലിങ്ങള്‍ കൂട്ടക്കൊല ചെയ്തു.

1990 ഫെബ്രുവരിയ്‌ക്കും മാര്‍ച്ചിനും ഇടയില്‍ 1.4 ലക്ഷം കശ്മീരി പണ്ഡിറ്റുകളില്‍ ഒരു ലക്ഷം പേരും താഴ് വര വിട്ടോടിപ്പോയി. പതിനായിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകളെ കൂ്ട്ടക്കൊല ചെയ്തു. സംവിധായകന്‍ വിവേക് അഗ്നിഹോത്രി യാഥാര്‍ത്ഥ്യത്തോടെയാണ് കശ്മീരി ഹിന്ദുക്കളുടെ ഈ കൂട്ടക്കൊലയും അനുബന്ധ സംഭവങ്ങളും കാണിച്ചിരിക്കുന്നത്. സിനിമ കണ്ടവരാണ് കൂടുതലായി കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചറിയാന്‍ ഗൂഗിളില്‍ തിരയുന്നത്.

മാര്‍ച്ച് 11നാണ് കശ്മീര്‍ ഫയല്‍സ് തിയറ്ററുകളിലെത്തിയത്. അതിന് ഒരാഴ്ച മുന്‍പ് മുതലേ ഗൂഗിളില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് 15ഓടെ ഗൂഗിളില്‍ കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള തിരച്ചില്‍ പാരമ്യത്തിലെത്തി. കശ്മീരി പണ്ഡിറ്റ് എന്ന തിരച്ചില്‍പദം (കീവേര്‍ഡ്) ഗൂഗിള്‍ ട്രെന്‍ഡില്‍ 100ല്‍ എത്തി. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം എന്താണ് ഇസ്ലാമിക തീവ്രവാദം കശ്മീര്‍ താഴ് വരയില്‍ ചെയ്തതെന്ന് തുറന്നു കാട്ടിക്കൊടുത്തു. ഒപ്പം ഹി്ന്ദുക്കളായ കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച വേദനകളുടെ നേര്‍ക്കാഴ്ചകളും ഈ ചിത്രം പുറത്തുകൊണ്ടുവന്നു.

ഗൂഗിളില്‍ തിരയപ്പെട്ട മറ്റൊരു തിരച്ചില്‍ പദം (കീ വേര്‍ഡ്) കശ്മീര്‍ ഹിന്ദൂസ് (#KashmirHindus) ആയിരുന്നു. മൂന്നാമത് ഏറ്റവും കൂടുതല്‍ തിരയപ്പെട്ടത് കശ്മീര്‍ പണ്ഡിറ്റ് ജെനോസൈഡ് (#KashmirPanditGenocide)എന്ന പദമായിരുന്നു. എന്തായാലും വിവേക് അ്ഗനിഹോത്രിയുടെ ഈ ചിത്രം ഹിന്ദുക്കളെ ഒരു ഗാഢനിദ്രയില്‍ നിന്നും ഉണര്‍്ത്തിയിരിക്കുന്നു എന്നേ പറയേണ്ടൂ.

Tags: ഗൂഗിള്‍ജിഹാദി ആക്രമണംകശ്മീര്‍ താഴ് വരVivek Ranjan Agnihotriദി കശ്മീര്‍ ഫയല്‍സ്'ഗൂഗിള്‍ സെര്‍ച്ച്Jihadi Terrorismഇസ്ലാമിക മതമൗലികവാദംകശ്മീരി പണ്ഡിതര്‍കശ്മീര്‍ ഹിന്ദൂസ്കശ്മീര്‍ പണ്ഡിറ്റ് ജെനോസൈഡ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പോലീസില്‍ പടരുന്ന ജിഹാദി ഭീകരത

World

ഇറാനെ ആക്രമിച്ചത് ഇസ്രായേല്‍ അല്ല, ഐഎസ്‌ഐഎസ്; ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരര്‍; തിരിച്ചടിക്കുമെന്ന് സര്‍ക്കാര്‍

India

അതിഭീകര ജിഹാദികള്‍ക്കായി തെരച്ചില്‍: ദക്ഷിണേന്ത്യയിലെ 19 സ്ഥലങ്ങളില്‍ എന്‍ഐഎ മിന്നല്‍ റെയ്ഡ്

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

തപസ്യ സംസ്ഥാന പഠനശിബിരത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, കല്ലറ അജയന്‍, ഇ.എം. ഹരി സമീപം.
Kerala

കേരള സാമൂഹ്യ ചരിത്രം അട്ടിമറിക്കാന്‍ ഇടത് -ജിഹാദി ശ്രമം; തുഞ്ചത്തെഴുത്തച്ഛനും പൂന്താനത്തിനുമെതിരായ വാദങ്ങള്‍ ഇതിനു ഉദാഹരണം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies