Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2.6 ലക്ഷത്തിന്റെ ബൈക്ക്; ഒരു രൂപ നാണയങ്ങള്‍ കൊടുത്ത് സ്വന്തമാക്കി; പത്ത് മണിക്കൂര്‍ എണ്ണി തളര്‍ന്ന് ഷോറൂം ജീവനക്കാര്‍ (വീഡിയോ)

2.6 ലക്ഷം വില വരുന്ന ഡോമിനോര്‍ 400 ബൈക്ക് സ്വന്തമാക്കാനാണ് ഒരു രൂപയുടെ നാണയങ്ങളുമായി 29 കാരന്‍ ഭൂപതി ഷോറൂമില്‍ എത്തിയത്. ഈ 2.6ലക്ഷം രൂപയും ഒരു രൂപ നാണയമായിട്ടാണ് ഭൂപതി നല്‍കിയത്. പത്ത് മണിക്കൂര്‍ സമയം എടുത്താണ് ഷോ റൂം ജീവനക്കാര്‍ കാശ് എണ്ണി തിട്ടപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 05:03 pm IST
inIndia

സെലം: വില കൂടിയ ബൈക്ക് വാങ്ങുന്നത് ആരുടെയും മോഹം ആയിരിക്കും. എന്നാല്‍ ഇപ്പോള്‍ അത് ഒരു രൂപ നാണയം കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ് തമിഴ്‌നാട് സ്വദേശി.

2.6 ലക്ഷം വില വരുന്ന ഡോമിനോര്‍ 400 ബൈക്ക് സ്വന്തമാക്കാനാണ് ഒരു രൂപയുടെ നാണയങ്ങളുമായി 29 കാരന്‍ ഭൂപതി ഷോറൂമില്‍ എത്തിയത്. ഈ 2.6ലക്ഷം രൂപയും ഒരു രൂപ നാണയമായിട്ടാണ് ഭൂപതി നല്‍കിയത്. പത്ത് മണിക്കൂര്‍ സമയം എടുത്താണ് ഷോ റൂം ജീവനക്കാര്‍ കാശ് എണ്ണി തിട്ടപ്പെടുത്തിയത്.  

ആദ്യം ഈ കാശ് വാങ്ങാന്‍ ഷോ റൂം മാനേജര്‍ മടിച്ചെങ്കിലും പിന്നീട് ഭൂപതിയുടെ സ്വപ്‌നം നിറവേറ്റാന്‍ സമ്മതിക്കുകയായിരുന്നു. മാനേജര്‍ മഹാവിക്രാന്ദ് പറഞ്ഞു. നാല് ഷോറൂം ജീവനക്കാരും ഭൂപതിയും തന്റെ നാല് കൂട്ടുകാരും ചേര്‍ന്നാണ് കാശ് എണ്ണി തിട്ടപ്പെടുത്താന്‍ സഹായിച്ചത്. വാനില്‍ കൊണ്ടുവന്ന കാശ് തള്ളുവണ്ടിയില്‍ കയറ്റിയാണ് ഷോറൂമിനകത്ത് എത്തിച്ചത്. തന്റെ ആഗ്രഹം നിറവേറിയതിന്റെ സന്തോഷത്തിലാണ് ഭൂപതി. ശനിയാഴ്ചയാണ് ബൈക്ക് സ്വന്തമാക്കിയത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

മൂന്ന് വര്‍ഷം മുമ്പാണ് തനിക്ക് ഇൗ ആഗ്രഹം തോന്നിയത്. അതും ഒരു രൂപയുടെ നാണയങ്ങള്‍ കൊടുത്ത് തന്നെ വാങ്ങണം എന്ന മോഹവും. അന്ന് മുതല്‍ തനിക്ക് കിട്ടിയ നോട്ടുകള്‍ അമ്പലങ്ങളിലും, ചായ കടയിലും, ഹോട്ടലുകളിലും കൊടുത്ത് ഒരു രൂപ നാണയങ്ങള്‍ വാങ്ങിയിരുന്നു. കംപ്യൂട്ടര്‍ ഒപ്പറേറ്ററാണ് ഭൂപതി. സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്. ഇതില്‍ നിന്ന് കിട്ടിയ റെവന്യു വരുമാനവും കൂട്ടിവച്ചാണ് തന്റെ സ്വപ്‌നം നിറവേറ്റിയത്.

Tags: bikeതമിഴ്നാട്ബജാജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Pathanamthitta

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

Kerala

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

Kerala

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.