Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരക്കുകളില്‍ മാറ്റം; സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം

കഴിഞ്ഞ മൂന്നു ദിവസത്തെ പണിമുടക്ക് കെഎസ്ആര്‍ടിസി മുതലെടുത്തു. ചില ഡിപ്പോകളില്‍ ഓര്‍ഡിനറി ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകളാക്കി കൂടുതല്‍ ചാര്‍ജ്ജ് വാങ്ങിയതായും പരാതിയുണ്ട്. ബസ് ചാര്‍ജ്ജ് കൂട്ടാന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണെങ്കിലും ഔദ്യോഗികമായി കൂട്ടി, സമരം അവസാനിപ്പിക്കാത്തത് കെഎസ്ആര്‍ടിസിക്കു വേണ്ടിയാണെന്നും ആരോപണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2022, 01:18 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസമായി തുടര്‍ന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു രാവിലെ നടത്തിയ ചര്‍ച്ചയെ തുര്‍ന്നാണ് തീരുമാനം. വിദ്യാര്‍ഥികളുടെ നിരക്കു വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നും ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നും മുഖ്യമന്ത്രി ബസ് ഉടമകളെ അറിയിച്ചു.

അതേസമയം കഴിഞ്ഞ മൂന്നു ദിവസത്തെ പണിമുടക്ക് കെഎസ്ആര്‍ടിസി മുതലെടുത്തു. ചില ഡിപ്പോകളില്‍ ഓര്‍ഡിനറി ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകളാക്കി കൂടുതല്‍ ചാര്‍ജ്ജ് വാങ്ങിയതായും പരാതിയുണ്ട്. ബസ് ചാര്‍ജ്ജ് കൂട്ടാന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണെങ്കിലും ഔദ്യോഗികമായി  കൂട്ടി, സമരം അവസാനിപ്പിക്കാത്തത് കെഎസ്ആര്‍ടിസിക്കു വേണ്ടിയാണെന്നും ആരോപണമുണ്ട്.

സമരം നേരിടാന്‍ കൂടുതല്‍ സര്‍വ്വീസുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആവശ്യത്തിനനുസരിച്ച് സര്‍വ്വീസുകള്‍ നടത്തുന്നുമില്ല. അതിനാല്‍ ഉള്ള ബസുകളില്‍ ശ്വാസംവിടാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള തിരക്കാണ്. അധിക സര്‍വ്വീസുകള്‍ വഴി പ്രതിദിന കളക്ഷനില്‍ 50 ലക്ഷം രൂപയുടെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. സമരം തുടങ്ങും മുമ്പ് 5.75 കോടിയായിരുന്ന ശരാശരി കളക്ഷന്‍ ഇപ്പോള്‍ 6.28 കോടിയായി. സമരത്തിന്റെ ആദ്യദിനം ഇരുന്നൂറും രണ്ടാമത്തെ ദിവസം മുന്നൂറും ഇന്നലെ എഴുന്നൂറും സര്‍വ്വീസുകളാണ് അധികമായി നടത്തിയത്.

ഇന്നലെ ആകെ നടത്തിയത് 3909 സര്‍വ്വീസുകളാണ്. സെന്‍ട്രല്‍ സോണില്‍ നിന്നും 1252, നോര്‍ത്ത് സോണില്‍ നിന്നും 1015, സൗത്ത് സോണില്‍ നിന്നും 1642 സര്‍വ്വീസുകള്‍. മലബാര്‍ മേഖലയില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. 150 ബസുകളോളം അവിടേക്ക് അയച്ചിട്ടുണ്ട്.

അതേസമയം 28, 29 തീയതികളിലെ ദേശീയ പണിമുടക്ക് കെഎസ്ആര്‍ടിസിക്ക് വലിയ തിരിച്ചടിയാകും. തൊഴിലാളികളുടെ പണിമുടക്ക് സ്ഥാപനത്തെ കൂടുതല്‍ നഷ്ടത്തിലാക്കും. സര്‍വ്വീസ് കൂട്ടിയാലും രണ്ട് ദിവസം ഒരു ബസ് പോലും ഓടില്ല എന്നതാണ് കാരണം. അവശ്യസര്‍വ്വീസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം വിജയിക്കാനാകുമെന്നതില്‍ കെഎസ്ആര്‍ടിസിക്ക് തന്നെ ആശങ്കയുണ്ട്.

Tags: keralaകേരള സര്‍ക്കാര്‍strikeകെഎസ്ആര്‍ടിസിbusPrivate bus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

Kerala

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

Kerala

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.