Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2026, 08:36 am IST
inIndia

ലുധിയാന: സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാക്സ്ഥാന് കൈമാറി ചാരപ്രവര്‍ത്തനം നടത്തിയ ഇരുപതുകാരനെ പോലീസ് പിടികൂടി. ഗുര്‍ദാസ്പൂര്‍ സ്വദേശിയായ രച്പാല്‍ സിങ് ആണ് പാകിസ്ഥാന്‍ ഐഎസ്ഐ ഭീകര്‍ക്കായി ദൃശ്യങ്ങള്‍ കൈമാറിയത്.

ചെരുപ്പ് കടയുടെ മറവില്‍ സിസിടിവി ദൃശ്യങ്ങള്‍ സ്ഥാപിച്ച് ലുധിയാന- ഫിറോസ്പൂര്‍ റോഡിലൂടെയുള്ള സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ കൈമാറുകയായിരുന്നു.

ബദ്ദോവാള്‍ കന്റോണ്‍മെന്റ് സ്ഥിതി ചെയ്യുന്നതിന് ആറ് കിലോമീറ്റര്‍ അകലെയായി രച്പാല്‍ മുറി വാടകയ്‌ക്കെടുത്ത് ചെരുപ്പ് കട തുടങ്ങി. അവിടെ നിരോധിത ചൈനീസ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അതിര്‍ത്തിക്കപ്പുറത്തുള്ള പാകിസ്ഥാന്‍ ഏജന്റുമാര്‍ക്ക് 24 മണിക്കൂറും ലൈവ് ദൃശ്യങ്ങള്‍ അയയ്‌ക്കുകയായിരുന്നു. ഈ കടയുടെ മുന്നിലൂടെയാണ് എല്ലാ സൈനിക വാഹനങ്ങളും കടന്നുപോയിരുന്നത്. മൊബൈല്‍ ആപ്പുകള്‍ വഴി ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ തത്സമയം കാണാന്‍ പാകിസ്ഥാനിലെ ഏജന്റുമാര്‍ക്ക് ഐഡിയും പാസ് വേര്‍ഡും നല്‍കുകയും ചെയ്തു.

സമാനമായ രണ്ട് ചാരന്മാരെ അടുത്തിടെ പത്താന്‍കോട്ടിലും കപൂര്‍ത്തലയിലും പിടികൂടിയിരുന്നു. പിന്നാലെ സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇയാളുടെ കട പതിവായി തുറന്നിരുന്നില്ല. കടയ്‌ക്ക് പുറത്ത് ഘടിപ്പിച്ചിരുന്ന സിസിടിവികള്‍ ലുധിയാന- ഫിറോസ്പൂര്‍ റോഡിന് അഭിമുഖമായാണ് സ്ഥാപിച്ചിരുന്നത്. ഇതെല്ലാം സംശയത്തിന് ഇടയാക്കിയതോടെ ഇയാളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഐഎസ്ഐ ഭീകരര്‍ രച്പാലിന് പല തവണകളായി മൂന്ന് ലക്ഷം രൂപ നല്‍കി. കടയുടെ വാടകയ്‌ക്കായി മാസം 40,000 രൂപ വീതവും നല്‍കി. പണം കൈമാറാന്‍ പാക് ഏജന്റുമാര്‍ അതിര്‍ത്തി കടന്നുള്ള ലഹരിക്കടത്തുകാരെ ഉപയോഗിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പാക് ഏജന്റുമാരുമായി രച്പാലിനെ ബന്ധപ്പെടുത്തിയ ഇടനിലക്കാരനെക്കുറിച്ചും പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Tags: Pakistan Spy20-year-old arrestedmilitary movements passed to Pakistanlive footage of military movements
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂരിനിടെ രാജ്യത്തെ വഞ്ചിച്ച ഐഎസ്‌ഐ ചാരൻ ഹനീഫ് ഖാൻ ജയ്‌സാൽമീറിൽ അറസ്റ്റിൽ ; നിർണായക വിവരങ്ങൾ പാകിസ്ഥാന് കൈമാറിയതായി അന്വേഷണ സംഘം

World

ഐഎസ്‌ഐയുടെ ‘മാഡം എൻ’ ആരാണ് ? ചാരവൃത്തി കേസിൽ അറസ്റ്റിലായവരെ പാകിസ്ഥാനിലേക്ക് കൊണ്ടുപോയിരുന്നത് ഈ ചാരസുന്ദരി

India

ജ്യോതി മൽഹോത്രയുടെ മൊബൈൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് പുറത്ത് : ഐഎസ്‌ഐ ജ്യോതിക്ക് നൽകിയത് വിഐപി പരിഗണന

India

പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി വിവരങ്ങൾ പങ്കുവെച്ച സിആർപിഎഫ് ജവാൻ അറസ്റ്റിൽ : പ്രതിയെ എൻഐഎ ചോദ്യം ചെയ്യുന്നു

India

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.